ദുബയ്: രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികള്‍ക്കായി പെന്ഷന് പദ്ധതി വരാന്‍ പോകുന്നു. ഈ വര്‍ഷം അവസാനത്തോടെ നടപ്പിലാകാന്‍ പോകുന്ന ഈ പദ്ധതിയില്‍ സ്വകാര്യ, സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യുന്ന എല്ലാ വിദേശികളും ഉള്‍പ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി സാധ്യതാ പഠനം നടന്നുകൊണ്ടിരിക്കുകയാണ്. ഈ പദ്ധതി നടപ്പിലായാല്‍ ദുബയിലുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള 1.75 കോടി വിദേശികള്‍ക്കാണ് പെന്ഷന് ലഭിക്കുക. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതി വലിയ ആശ്വാസമായിരിക്കും.പദ്ധതിയുെട സാധ്യതാ പഠനം നടത്തുന്നത് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് ആണ്. & ഘട്ടം ഘട്ടമായായിരിക്കും പദ്ധതി പ്രാബല്യത്തില്‍ വരുത്തുക.ആദ്യഘട്ടത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെയും, പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെയും വിദേശ ജീവനക്കാരെയാണ് പദ്ധതിയില്‍ ഉല്‍പ്പെടുത്തുക. വിവിധ മന്ത്രാലയങ്ങളെ സംയോജിപ്പിച്ച് തയ്യാറാക്കുന്ന പദ്ധതിയുടെ ഡിഇഡി അന്തിമ റിപ്പോര്‍ട്ട് ദുബയ് ഭരണകൂടത്തിന്റെ അനുമതിക്കും അംഗീകാരത്തിനുമായി സമര്‍പ്പിക്കും.ദുബയ്യെ ലോകത്തിന്റെ വാണിജ്യ-വ്യാപാര കേന്ദ്രമാക്കി മാറ്റുക എന്നതാണ് ഈ പെന്ഷന് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി നടത്തിപ്പിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. പെന്ഷന് തുക സംബന്ധിച്ചുള്ള അന്തിമ തീരുമാനം വരാനിരിക്കുന്നേയുള്ളൂ.
Tuesday, 27 March 2012
ദുബയിലെ വിദേശജോലിക്കാര്‍ക്ക് പെന്ഷന് പദ്ധതി !!
Subscribe to:
Post Comments (Atom)
Latest News
- കേരളത്തിനുള്ളത് ചോദിച്ചുവാങ്ങുമോ അതോ തമ്മിലടിച്ചു തീരുമോ എംപിമാരുടെ യോഗം? - MM Administrator
- ‘നീതുവിന് റാക്കറ്റുമായി ബന്ധമില്ല’; കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾകൂടി പിടിയിൽ - MM Administrator
- കേരളത്തിൽ രണ്ടിടത്ത് കോവിഡ് സാഹചര്യം ഗുരുതരമെന്ന് കേന്ദ്രം; മുന്നറിയിപ്പ് - MM Administrator
- എതിർ സ്വരങ്ങളും അലോസര ചോദ്യങ്ങളുമില്ല; വീറോടെ പിണറായി, വീർപ്പടക്കി സദസ്യർ! - MM Administrator
- കുഞ്ഞിനെ തട്ടിയെടുത്തത് വില്‍ക്കാനെന്ന് പ്രതി നീതു; മുൻപും തട്ടിപ്പിന് ശ്രമം - MM Administrator
Just received my check for $500.
ReplyDeleteSometimes people don't believe me when I tell them about how much you can earn taking paid surveys online...
So I show them a video of myself actually getting paid over $500 for doing paid surveys to set the record straight once and for all.