Thursday, 27 September 2012

ഷെയര്‍ ട്രേഡിങിലെ പവര്‍ ഓഫ് അറ്റോണി !!


ഒരാളുടെ ചില ജോലികള്‍ ചെയ്യാന്‍ മറ്റൊരാളെ രേഖാമൂലം അല്ലെങ്കില്‍ നിയമപരമായി ചുമതലപ്പെടുത്തുന്നതാണല്ലോ പവര്‍ ഓഫ് അറ്റോര്‍ണി. ഷെയര്‍ ട്രേഡിങ് എക്കൗണ്ട് തുറക്കുമ്പോള്‍ പവര്‍ ഓഫ് അറ്റോണി ഫോം പൂരിപ്പിക്കേണ്ടതുണ്ട്.സ്വാഭാവികമായും ഒട്ടുമിക്ക ഷെയര്‍ ട്രേഡിങ് സ്ഥാപനങ്ങളും ഈ ഫോമിലും ഒപ്പിട്ട് വാങ്ങും. താങ്കളുടെ അനുമതിയില്ലെങ്കിലും ആവശ്യപ്രകാരം ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും ഇതുമൂലം സ്ഥാപനങ്ങള്‍ക്ക് സാധിക്കും. നിലവിലുള്ള സാഹചര്യത്തില്‍ ഈ ഫോമില്‍ ഒപ്പിട്ടു നല്‍കാതിരിക്കുന്നതാണ് നല്ലത്. കാരണം ഒട്ടുമിക്ക ഷെയര്‍ ട്രേഡിങ് തട്ടിപ്പിനും അടിസ്ഥാനമായിട്ടുള്ളത് ഈ പവര്‍ ഓഫ് അറ്റോണിയാണ്. കമ്മീഷന്‍ കിട്ടാന്‍ വേണ്ടി ക്ലൈന്റ് എക്കൗണ്ടില്‍ നിരന്തരം ട്രേഡിങ് നടത്തുന്ന സ്ഥാപനങ്ങള്‍ നിക്ഷേപകരുടെ പണം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. രണ്ടുതരം പവര്‍ ഓഫ് അറ്റോണിയാണുള്ളത്. നിയന്ത്രിത അനുമതിയും പരിപൂര്‍ണ അനുമതിയും. പവര്‍ഓഫ് അറ്റോണി നല്‍ക്കുന്നത് സമയബന്ധിതമായിരിക്കണം. ഏത് സമയവും പവര്‍ ഓഫ് അറ്റോണി ക്യാന്‍സല്‍ ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടെന്ന് ഉറപ്പാക്കണം. പവര്‍ ഓഫ് അറ്റോണി നല്‍കിയിട്ടുണ്ടെങ്കിലും കോണ്‍ട്രാക്ട് നോട്ട്, എക്കൗണ്ട് സ്‌റ്റേറ്റ് മെന്റ്, ഡിമാറ്റ് ട്രാന്‍സാക്ഷന്‍ എന്നിവ പരിശോധിക്കണം.
പവര്‍ ഓഫ് അറ്റോണി ഉപയോഗിച്ചാണെങ്കിലും അനുമതിയില്ലാതെ ട്രേഡിങ് നടത്താന്‍ അനുവദിക്കരുത്. എക്കൗണ്ട് തുറക്കാനും ക്ലോസ് ചെയ്യാനും ഒരിക്കലും പവര്‍ ഓഫ് അറ്റോണിയിലൂടെ അനുവദിക്കരുത്. ബ്രോക്കിങ് ഏജന്‍സി എന്തെങ്കിലും തെറ്റായ കാര്യം ചെയ്തുവെന്ന ബോധ്യമായാല്‍ ഉടന്‍ ബ്രോക്കറെ(സ്ഥാപനത്തെ) വിവരമറിയിക്കണം.

(courtesy:malayalam.oneindia.in)

ഇന്റര്‍നെറ്റ് കൊണ്ട് ജീവിക്കാന്‍ !!ഇന്റര്‍നെറ്റ് വരുത്തിയ മാറ്റങ്ങള്‍ പ്രധാനമായും രണ്ടാണ്. അമിതവേഗത്തിലുള്ള ആശയവിനിമയം, അതുല്യമായ അവസരങ്ങള്‍ . ന്യൂയോര്‍ക്കിലുള്ള വ്യാപാരിക്കും നെയ്യാറ്റിന്‍രയിലുള്ള വ്യാപാരിക്കും ആഗോളവിപണിയില്‍ അവസരങ്ങള്‍ ഏറെക്കുറെ തുല്യമാണ്. കാലിഫോര്‍ണിയയിലെയും കോഴിക്കോട്ടെയും പുത്തന്‍വ്യവസായസംരഭകര്‍ക്ക് അവരുടെ ഉദ്യമത്തിന് പിന്തുണ നേടിയെടുക്കാനുള്ള അവസരങ്ങളും അതുപോലെ തന്നെ. എന്നാല്‍ നമ്മുടെ നാട്ടില്‍ പലര്‍ക്കും ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുവാന്‍ കഴിയുന്നില്ല. അതിലേക്കുള്ള വഴികാട്ടിയാണ് എം.ആര്‍ .ഹരി തയ്യാറാക്കിയ 'ഇന്റര്‍നെറ്റ്: തൊഴില്‍സാദ്ധ്യതകള്‍ , വ്യാപാരസാദ്ധ്യതകള്‍' എന്ന പുസ്തകം.
ദീര്‍ഘകാലമായി ഡിജിറ്റല്‍രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ആളുകളാണ് ഈ പുസ്തകത്തിന് പിന്നില്‍ . അതുകൊണ്ട് തന്നെ മുന്‍പരിചയത്തിന്റെ കെട്ടുറപ്പ് ഈ പുസ്തകത്തിനുണ്ട്. ഇ-കൊമേഴ്‌സും സോഷ്യല്‍നെറ്റ്‌വര്‍ക്കും ഇന്റര്‍നെറ്റ്‌ടെലിവിഷനുമൊക്കെ ലോകത്തെ മാറ്റിമറിച്ച് കൊണ്ടിരിക്കുമ്പോള്‍ അതിന്റെ സാദ്ധ്യതകള്‍ നമ്മുടെ കൊച്ചുകേരളം എത്ര മാത്രം ഗൗരവത്തില്‍ എടുത്തിട്ടുണ്ട് എന്നുള്ള കാര്യത്തില്‍ സംശയമുണ്ട്. ഇന്റര്‍നെറ്റിലെ സാദ്ധ്യതകള്‍ മനസ്സിലാക്കുമ്പോഴാണ് അനന്തമായ അവസരങ്ങളുടെ കുത്തൊഴുക്ക് നമുക്ക് കണ്ടെത്താന്‍ കഴിയുക. അതിലേക്ക് ഈ പുസ്തകം ഒരു വഴി തെളിക്കലാവുക തന്നെ ചെയ്യും. ഇന്റര്‍നെറ്റ്- ചരിത്രം, കൈയ്യെത്തിയാല്‍ തൊടാം- ലോകം ചുരുങ്ങുകയാണ്, സെര്‍ച്ച് എന്‍ജിന്‍ എന്ന അല്‍ഭുതയന്ത്രം, വെബ്‌സൈറ്റ്, വെബ്‌സൈറ്റില്‍ എങ്ങെനെ ആളെത്തും, യൂറ്റിയൂബ്- ലോകം മുഴുവന്‍ പരന്ന കുഴല്‍ , സര്‍വ്വവ്യാപിയായ ബ്ലോഗ്, എങ്ങനെ തിരയണം, വെബ് അനലറ്റിക്‌സ്, ഇന്റര്‍നെറ്റും വ്യാപാരവും, ഡിജിറ്റല്‍ വിപണനം, ഇ-കൊമേഴ്‌സ്, ഓണ്‍ലൈന്‍ ഷോപ്പുകള്‍ , എന്ത് എപ്പോള്‍ എങ്ങനെ എത്ര?, പഴയ രാജാക്കന്മാരും പുതിയ രാജാക്കന്മാരും, മറുപുറം, ശേഷം അചിന്ത്യം എന്നിങ്ങനെ 17 ലേഖനങ്ങള്‍ . 
ഇന്റര്‍നെറ്റ്: തൊഴില്‍സാദ്ധ്യതകള്‍ , വ്യാപാരസാദ്ധ്യതകള്‍
വില: 195 രൂപ
എം.ആര്‍ .ഹരി

പ്രസാധകര്‍ : ഇന്‍സീവ് മള്‍ട്ടിമീഡിയ, തിരുവനന്തപുരം.
ഫോണ്‍: 047-11311832.
വിതരണം: കള്‍ച്ചര്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ്, 
പണ്ഡിറ്റ് കോളനി, കവടിയാര്‍ , 
തിരുവനന്തപുരം.
ഫോണ്‍ : 0471-2311025.


(courtesy:mathrubhumi.com/books)

Saturday, 22 September 2012

ഫോര്‍ച്യൂണ്‍ 500ലുള്ള എട്ട് ഇന്ത്യന്‍ കമ്പനികള്‍ !!

ഫോര്‍ച്യൂണ്‍ മാഗസിന്റെ ലോകത്തെ ഏറ്റവും വലിയ എട്ടു കമ്പനികളുടെ കൂട്ടത്തില്‍ ഇന്ത്യയില്‍ നിന്ന് എട്ടു സ്ഥാപനങ്ങള്‍ സ്ഥാനം പിടിച്ചു. ഈ എട്ടുകമ്പനികളില്‍ അഞ്ചെണ്ണവും പൊതുമേഖലാ ഉടമസ്ഥതയിലുള്ളതാണ്.ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റാ സ്റ്റീല്‍, ടാറ്റാ മോട്ടോര്‍സ്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഒഎന്‍ജിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കമ്പനികളാണ് ലിസ്റ്റിലുള്ളത്.
ഇതില്‍ ഐഒസിയും റിലയന്‍സ് ഇന്‍ഡസ്ട്രീസും ആദ്യ നൂറില്‍ ഇടംപിടിച്ചിട്ടുണ്ട്. എണ്ണക്കമ്പനി 83ാം സ്ഥാനത്തും റിലയന്‍സ് 98ാം സ്ഥാനത്തുമാണുള്ളത്.ഭാരത് പെട്രോളിയും 225ാം സ്ഥാനത്തും ഹിന്ദുസ്ഥാന്‍ പെട്രോളിയും 267ാം സ്ഥാനത്തും എസ്ബിഐ 285ാം സ്ഥാനത്തും ടാറ്റാമോട്ടോര്‍സ് 314ാം സ്ഥാനത്തും ഒഎന്‍ജിസി 357ാം സ്ഥാനത്തും ടാറ്റാ സ്റ്റീല്‍ 401ാം സ്ഥാനത്തുമാണ്.
ലിസ്റ്റില്‍ 132 അമേരിക്കന്‍ കമ്പനികളും 73 ചൈനീസ് കമ്പനികളും 68 ജപ്പാന്‍ കമ്പനുകളുമുണ്ട്. എക്‌സോണ്‍ മൊബൈലും വാള്‍മാര്‍ട്ട് സ്‌റ്റോറുമാണ് ലിസ്റ്റില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളത്. ജനറല്‍ മോട്ടോര്‍സ് അഞ്ചാം സ്ഥാനത്തും ഫോര്‍ഡ് ഒമ്പതാം സ്ഥാനത്തും എച്ച്പി പത്താം സ്ഥാനത്തുമുണ്ട്.
കളിഞ്ഞ വര്‍ഷത്തെ ലിസ്റ്റില്‍ എസ്ബിഐ, ഭാരത് പെട്രോളിയം, ഒഎന്‍ജിസി, ടാറ്റാ സ്റ്റീല്‍ കമ്പനികള്‍ കൂടുതല്‍ മെച്ചപ്പെട്ട നിലയിലായിരുന്നു.
((courtezy: malayalam.oneindia.)

ഇനി കുറഞ്ഞ ചെലവില്‍ പണം മാറ്റാം !!

ഓണ്‍ലൈനിലൂടെ പണം കൈമാറുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നെഫ്റ്റ് ചാര്‍ജില്‍ ഇളവ് വരുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. പുതിയ ഉത്തരവ് പ്രകാരം 10000 രൂപ നെഫ്റ്റിലൂടെ മാറ്റുമ്പോള്‍ പരമാവധി 2.50 പൈസമാത്രമേ ഈടാക്കാന്‍ സാധിക്കൂ. അതേ സമയം 10000 രൂപയ്ക്ക് മുകളില്‍ ട്രാന്‍സ്ഫര്‍ ചെയ്യുമ്പോഴുള്ള ചാര്‍ജില്‍ മാറ്റം വരുത്തിയിട്ടില്ല.പതിനായിരും മുതല്‍ ഒരു ലക്ഷം രൂപ വരെ അഞ്ചു രൂപയാണ് ഈടാക്കുക. ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനും ഇടയിലാണെങ്കില്‍ പരമാവധി ഈടാക്കാവുന്ന തുക പതിനഞ്ചായി കേന്ദ്രബാങ്ക് നിജപ്പെടുത്തിയിട്ടുണ്ട്. രണ്ടു ലക്ഷത്തിനു മുകളിലുള്ള ഇടപാടുകള്‍ക്ക് 25 രൂപയാണ് ചാര്‍ജ്. ആഗസ്ത് ഒന്നു മുതലാണ് പുതിയ റേറ്റുകള്‍ നിലവില്‍ വരിക.
റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് എന്നതിന്റെ ചുരുക്കമാണ് ആര്‍ടിജിഎസ്. നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍ എന്നാണ് നെഫ്റ്റിന്റെ പൂര്‍ണരൂപം. നെഫ്റ്റ് സമയം ഒരോ ബാങ്കിലും വ്യത്യസ്തമാണ്. ഒട്ടുമിക്ക ഇന്ത്യന്‍ ബാങ്കുകളും അതാത് പ്രവര്‍ത്തി സമയത്തിനുള്ളില്‍ പണം കൈമാറുന്നുണ്ട്. അപൂര്‍വം ചില ബാങ്കുകളില്‍ ഇത് തൊട്ടടുത്ത ദിവസമേ എക്കൗണ്ടിലെത്തൂ.
നെഫ്റ്റിന് ഒരു മണിക്കൂര്‍ ഇടവിട്ട സെറ്റില്‍മെന്റാണുള്ളത്. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ഏഴു വരെ 11 സെറ്റില്‍മെന്റാണുള്ളത്. ശനിയാഴ്ച ഒമ്പതുമുതല്‍ ഒന്നുവരെ അഞ്ചു സെറ്റില്‍മെന്റും.

(courtesy:malayalam.oneindia.)

Friday, 14 September 2012

Paypal Safe secured Payout-Pay in system (Know about)

Paypal is a subsidiary of Ebay.com. With paypal an individual or company can send and receive money with an e-mail address. This secured transaction is quick and easy. They utilize world's most highly sophisticated technology to prevent fraud and creates a globally accepted real time payment solution. This global leader of it's own kind have 100 million account holders account holders world wide. They are operating around 103 countries world wide. Buyers and sellers of Ebay Online retailers, business man as well as off line retailers are transacting with Paypal.
    Once you signed up with paypal can send and receive money through Internet. Signing up with paypal  is as simple as that of creating an email account. From the paypal account re4gistration page select the type of account you needed ( Personal, Premium, Business). Then select the country you live. Then click next. Then enter your personal information and sign up. In order to facilitate transaction you need a credit card. We have to submit our credit card information to paypal. It is based on this information paypal recognizes our identity. You can choose your fund of transaction from a credit card, Bank account or paypal account balance.  


     When you send money via pay pal, recipient get an email from paypal to notify that an amount is received from you. When you want to receive money from some body all you want to do is to give them your Email Id. When the sender sends money to you your paypal account will be credited with the amount as soon as the sender sends it. Also you will get a notification via your email regarding the credited amount. You can transfer this amount to your bank account or through paypal check or you can utilize this amount for further payments for somebody else.

ബ്ലോഗ്‌; സംശയങ്ങള്‍ക്കുള്ള മറുപടികള്‍ ?

എനിക്കെങ്ങനെ ഒരു Blogger അക്കൌണ്ട് ഉണ്ടാക്കാന്‍ കഴിയും?
എനിക്കെങ്ങനെ ഒരു Blogger ബ്ലോഗ് ഉണ്ടാക്കാന്‍ കഴിയും?  
എന്‍റെ ബ്ലോഗിലേക്ക് എങ്ങനെയാണ്‌ പോസ്റ്റുചെയ്യുക?  
എനിക്കെങ്ങനെ ചിത്രങ്ങള്‍ പോസ്റ്റുചെയ്യാനാകും?  
എന്‍റെ പ്രൊഫൈലിലേക്ക് എങ്ങനെ ഫോട്ടോ ചേര്‍ക്കാം?  
എന്‍റെ ബ്ലോഗിന്‍റെ ശീര്‍ഷകം എവിടെ ദൃശ്യമാകും? ഒരു URL എന്നാലെന്ത്?

നിങ്ങളുടെ അക്കൌണ്ട്

എനിക്ക് സൈനിന്‍ ചെയ്യാന്‍ കഴിയുന്നില്ല. 
ഞാന്‍ എന്ത് ചെയ്യണം? 
എങ്ങനെയാണ്‌ ഞാനെന്‍റെ ബ്ലോഗ് ഇല്ലാതാക്കുക? 
എന്‍റെ അക്കൌണ്ട് റദ്ദാക്കുന്നത് എങ്ങനെ?

Blogger സവിശേഷതകള്‍

Blogger-ന്‍റെ ഡിസൈന്‍ സവിശേഷത ഉപയോഗിക്കുന്നത് എങ്ങനെ?  
ഒന്നിലധികം പേര്‍ക്ക് പോസ്റ്റുചെയ്യാവുന്ന ഒരു ബ്ലോഗ് 
എനിക്ക് ഉണ്ടാക്കാനാകുമോ?  
എന്‍റെ പോസ്റ്റുകള്‍ എങ്ങനെയാണ്‌ ലേബല്‍ ചെയ്യുന്നത്?  
എങ്ങനെയാണ് എന്‍റെ ബ്ലോഗിലേക്ക് AdSense ഇടുന്നത്?  
സൈറ്റ് ഫീഡ് എന്നാലെന്ത്, എന്‍റെ ബ്ലോഗിനായി എനിക്ക് സൈറ്റ് ഫീഡ് എങ്ങനെ പ്രാപ്തമാക്കാനാകും?  
എങ്ങനെയാണ്‌ Blogger മൊബൈല്‍ പ്രവര്‍ത്തിക്കുന്നത്?  
എന്‍റെ പോസ്റ്റിംഗ് ഫോമില്‍ എന്തിനാണ്‌ പദ സ്ഥിരീകരണം? 
 പോസ്റ്റുചെയ്യുമ്പോള്‍ എനിക്ക് കീബോര്‍ഡ് കുറുക്കുവഴികള്‍ ഉപയോഗിക്കാമോ?  
ലിപ്യന്തരണ സവിശേഷത ഉപയോഗിക്കുന്നത് എങ്ങനെ?  
Blogger-ന്‍റെ പോസ്റ്റ് എഡിറ്റര്‍ ഉപയോഗിക്കുന്നത് എങ്ങനെ?  
എന്‍റെ ബ്ലോഗില്‍ എങ്ങനെയാണ്‌ ഒരു കസ്റ്റം ഡൊമെയ്‌ന്‍ ചേര്‍ക്കുക?  
എന്‍റെ ബ്ലോഗിനായി കസ്റ്റം ഡൊമെയ്‌ന്‍ നാമം എവിടെനിന്ന് വാങ്ങാന്‍ കഴിയും? 
 എന്‍റെ ബ്ലോഗില്‍ ദൃശ്യമാകുന്ന തീയതി ഫോര്‍മാറ്റ് മറ്റൊന്നിലേക്ക് മാറ്റുന്നത് എങ്ങനെ?  
ഒരു പോസ്റ്റ് ടെം‍പ്ലേറ്റ് എന്നാല്‍ എന്ത്?  
ബാക്ക്‌ലിങ്കുകള്‍ എന്നാലെന്ത്, എങ്ങനെയാണ്‌ അവ ഉപയോഗിക്കേണ്ടത്?  
പദ സ്ഥിരീകരണം ഓപ്ഷന്‍ എന്നാലെന്ത്?  
എന്‍റെ ബ്ലോഗ് ലേ‍ഔട്ടിന്‍റെ HTML എഡിറ്റുചെയ്യാന്‍ എനിക്ക് കഴിയുമോ?  
"ലിസ്റ്റിംഗ്" ക്രമീകരണം എന്താണ്‌ ചെയ്യുക?

ബ്ലോഗ് മോഡറേഷന്‍

എന്‍റെ ബ്ലോഗ് അപ്രാപ്തമാക്കപ്പെട്ടത് എന്തുകൊണ്ട്?  
"ഫ്ലാഗുചെയ്യുക" ബട്ടണ്‍ എന്നാലെന്ത്?  
എന്‍റെ ബ്ലോഗിലെ അഭിപ്രായങ്ങള്‍ എങ്ങനെയാണ്‌ മോഡറേറ്റ് ചെയ്യുക?  
നിയമപരമായ പ്രശ്നം എനിക്കെവിടെ റിപ്പോര്‍ട്ട് ചെയ്യാം?Wednesday, 12 September 2012

ഖത്തറില്‍ പത്തുലക്ഷം യുഎസ് ഡോളര്‍ ലോട്ടറി മലയാളിക്ക് !!

ഖത്തറില്‍ ജോലിചെയ്യുന്ന മലയാളിക്ക് ഖത്തര്‍ഡ്യൂട്ടി ഫ്രീമില്യണയര്‍ ലോട്ടറി നറുക്കെടുപ്പില്‍ പത്തുലക്ഷം യുഎസ് ഡോളര്‍ സമ്മാനം. ഖത്തര്‍ എമിരി എയര്‍ഫോഴ്സിലെ എയര്‍ക്രാഫ്റ്റ് ടെക്നീഷ്യനായ സതീഷ്‌ബാബുവിനാണ് സമ്മാനമടിച്ചത്.ദോഹരാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പുകളില്‍ ഷോപ്പിംഗിനെത്തുന്നവര്‍ക്കുള്ളതാണ് ഈ ലോട്ടറി. 263 യു എസ് ഡോളറാണ് ടിക്കറ്റ് വില. ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്ക് അടുത്തയിടെ വന്നപ്പോഴാണ് സതീഷ് ബാബു ടിക്കറ്റെടുത്തത്.

Tuesday, 11 September 2012

സ്‌റ്റോക്ക് ബ്രോക്കിങ് സ്ഥാപനം തിരഞ്ഞെടുക്കുമ്പോള്‍ !!

ഓഹരി നിക്ഷേപം ആരംഭിക്കാനുള്ള തീരുമാനമെടുക്കുന്ന ഒരു നിക്ഷേകന്‍ അതിനായി ഒരു ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കുകയും മറ്റ് നടപടികളിലേക്ക് കടക്കുകയും ചെയ്യുന്നതിനു മുമ്പ് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്- ഡീമാറ്റ് അക്കൗണ്ട് തുറന്ന് ഓഹരി വ്യാപാരം ആരംഭിക്കാനായി ഏത് ബ്രോക്കിങ് കമ്പനിയെയാണ് തിരഞ്ഞെടുക്കേണ്ടത്? ഓഹരികളെ നിരീക്ഷിക്കാനും സ്വന്തമായി തീരുമാനങ്ങളെടുക്കാനുമുള്ള നൈപുണ്യമുള്ള നിക്ഷേപകരെ സംബന്ധിച്ചാണെങ്കില്‍ പോലും ഓഹരി വ്യാപാരം നടത്താനായി ഏത് ബ്രോക്കിങ് കമ്പനിയെ തിരഞ്ഞെടുക്കുന്നുവെന്നത് പ്രധാനമാണ്.
ചില ബ്രോക്കിങ് കമ്പനികള്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ബ്രോക്കറേജില്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യാറുണ്ട്. സാധാരണ നിലയില്‍ ഓഹരികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുമ്പോള്‍ വ്യാപാരം നടത്തിയ തുകയുടെ 0.5 ശതമാനമാണ് ബ്രോക്കിങ് സ്ഥാപനങ്ങള്‍ ബ്രോക്കറേജായി ഈടാക്കുന്നത്. ഉദാഹരണത്തിന് 10,000 രൂപയുടെ ഓഹരികള്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ നല്‍കേണ്ട ബ്രോക്കറേജ് 50 രൂപയാണ്. ഇതിനു പുറമെ സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ്, ബ്രോക്കറേജിനുള്ള സര്‍വീസ് ടാക്‌സ് തുടങ്ങിയവയും നല്‍കേണ്ടി വരും. ബ്രോക്കറേജില്‍ കിഴിവ് നല്‍കിയും സൗജന്യ ഡീമാറ്റ് അക്കൗണ്ട് വാഗ്ദാനം ചെയ്തുമാണ് ബ്രോക്കിങ് സ്ഥാപനങ്ങള്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. ബ്രോക്കിങ് കമ്പനികളെയും ബ്രോക്കിങ് പാക്കേജുകളെയും തിരഞ്ഞെടുക്കുന്നതിനു മുമ്പ് നിങ്ങള്‍ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്- നിങ്ങള്‍ ഒരു നിക്ഷേപകനാണോ അതോ ഒരു ട്രേഡറാണോ? ടെക്‌നിക്കല്‍ അനാലിസിസിന്റെയും മറ്റും സഹായത്തോടെ നിരന്തരമായ ട്രേഡിങ് നടത്തുന്ന ഒരാളാണ് നിങ്ങളെങ്കില്‍ ബ്രോക്കറേജ് വഴി നിങ്ങള്‍ക്ക് നല്ലൊരു ചെലവ് തന്നെ വരും. വലിയ തോതില്‍ നിരന്തരമായി ട്രേഡ് ചെയ്തു വരുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ട്രേഡിങ്ങിന്റെ ചെലവ് കുറക്കുക എന്നത് പ്രധാനമാണ്. ആ സാഹചര്യത്തില്‍ കൂടുതല്‍ ലാഭമുണ്ടാക്കുന്നതിനായി ഏറ്റവും കുറഞ്ഞ ബ്രോക്കറേജ് മാത്രം ഈടാക്കുന്ന ബ്രോക്കിങ് കമ്പനികളുടെ പാക്കേജുകള്‍ തിരഞ്ഞെടുക്കുന്നതാണ് ബുദ്ധി. കുറഞ്ഞ നിരക്കിലുള്ള പ്രീ-പെയ്ഡ് ബ്രോക്കറേജ് സ്‌കീം, നിശ്ചിത ബ്രോക്കറേജ് മാത്രം ഈടാക്കുന്ന സ്‌കീം തുടങ്ങിയ ബ്രോക്കറേജ് സ്‌കീമുകള്‍ ചില കമ്പനികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ട്രേഡര്‍മാരെ സംബന്ധിച്ചിടത്തോളം ട്രേഡ് ചെയ്യുന്നതിന് അനുസരിച്ച് ബ്രോക്കറേജ് നല്‍കുന്ന സ്‌കീമുകളേക്കാള്‍ അനുയോജ്യമായിരിക്കുന്നത് ഇത്തരത്തിലുള്ള സ്‌കീമുകളായിരിക്കും. ഒരു ട്രേഡര്‍ക്ക് താന്‍ ചെയ്യുന്ന ശരാശരി വ്യാപാര തോത് പരിഗണിച്ച് തനിക്കിണങ്ങുന്ന ബ്രോക്കറേജ് സ്‌കീമുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ചില ബ്രോക്കിങ് സ്ഥാപനങ്ങള്‍ എത്ര വലിയ ഇടപാടിനും 20 രൂപ മാത്രം ബ്രോക്കറേജായി ഈടാക്കുന്ന പാക്കേജുകളുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, നിങ്ങള്‍ ഒരു നിക്ഷേപകന്‍ ആണെങ്കില്‍ കുറഞ്ഞ ബ്രോക്കറേജിന്റെ മാത്രം അടിസ്ഥാനത്തില്‍ ഒരു ബ്രോക്കിങ് കമ്പനിയെ തിരഞ്ഞെടുക്കുന്നത് യുക്തിസഹമല്ല. കാരണം രണ്ട് വര്‍ഷത്തേക്കോ മൂന്ന് വര്‍ഷത്തേക്കോ മികച്ച നേട്ടം ലക്ഷ്യമാക്കി നിക്ഷേപം നടത്തുന്ന ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ബ്രോക്കറേജ് ഒരു പ്രധാന ഘടകമേയല്ല. മറിച്ച് ബ്രോക്കിങ് കമ്പനി നിങ്ങള്‍ക്ക് മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപം നടത്തുന്നതിന് വേണ്ട ശരിയായ മാര്‍ഗനിര്‍ദേശം നല്‍കുന്നുണ്ടോ എന്നതാണ് പ്രധാനം. ഉദാഹരണത്തിന് 1,00,000 രൂപയുടെ നിക്ഷേപം നടത്തിയ ഒരു നിക്ഷേപകന്‍ രണ്ട് വര്‍ഷം കഴിഞ്ഞ് 50 ശതമാനം നേട്ടത്തോടെ ആ ഓഹരി വില്‍ക്കുന്നുവെന്ന് കരുതുക. നേട്ടമായി ലഭിച്ചത് 50,000 രൂപ. ബ്രോക്കറേജായി നല്‍കിയതാകട്ടെ 500 രൂപ (1,00,000 രൂപയുടെ ഓഹരികള്‍ വാങ്ങിയതിനുള്ള ബ്രോക്കറേജ്)+750 രൂപ(1,50,000 രൂപയുടെ മൂല്യമുള്ള ഓഹരികള്‍ വിറ്റതിനുള്ള ബ്രോക്കറേജ്)= 1250 രൂപ. 0.3 ശതമാനമാണ് ബ്രോക്കറേജെങ്കില്‍ 300 രൂപ+450 രൂപ=750 രൂപയാരിക്കും ബ്രോക്കറേജായി നല്‍കേണ്ടത്. കിട്ടിയ ലാഭം പരിഗണിക്കുമ്പോള്‍ ബ്രോക്കറേജിലുള്ള ഈ വ്യത്യാസം അമിത ചെലവാണെന്ന് പറയാനാകില്ല. മറിച്ച് ബ്രോക്കറേജ് കിഴിവ് നല്‍കുന്നില്ലെങ്കില്‍ പോലും കമ്പനി ശരിയായ സമയത്ത് നിങ്ങള്‍ക്ക് ശരിയായ നിക്ഷേപ ഉപദേശം നല്‍കുന്നുണ്ടെങ്കില്‍ ബ്രോക്കറേജിലെ ഇത്തരത്തിലുള്ള അന്തരം ഒരു പ്രധാന ഘടകമായി പരിഗണിക്കേണ്ടതില്ല എന്നതാണ് വാസ്തവം.

നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഒരു ബ്രോക്കിങ് കമ്പനി തിരഞ്ഞെടുക്കുമ്പോള്‍ നിക്ഷേപ ഉപദേശങ്ങളിലെ വിശ്വാസ്യതയും സുതാര്യതയുമാണ് ഏറെ പ്രധാനമായിരിക്കുന്നത്. സൗജന്യമായി ലഭിച്ച ഡീമാറ്റ് അക്കൗണ്ടില്‍ കുറഞ്ഞ ബ്രോക്കറേജ് മാത്രം നല്‍കി നിക്ഷേപം നടത്തിയാലും നിക്ഷേപ ഉപദേശങ്ങള്‍ ശാസ്ത്രീയവും സുതാര്യവുമല്ലെങ്കില്‍ നിക്ഷേപത്തില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നു വരില്ല എന്ന് ഓര്‍ത്തിരിക്കുക.

Thursday, 6 September 2012

Introducing paid survey giving site !!

NetSurveyJobs is a genuine resource that provides assistance to people who want to earn PART TIME INCOME by taking online paid surveys.Our DATABASE consists of 90 survey companies conducting surveys for Multinational Companies.For completing a survey participants are rewarded $5 to $50 per survey by U.S survey companies. Indian survey companies pay Rs.100/- to Rs.800/- per survey. The amount for a survey depends on the number of questions offered and also the reputation of the company who sponsors it.
To Start the Work
  • Submit your details in Online Registration form available in REGISTER page.

Wednesday, 5 September 2012

പ്ലാസ്റ്റിക് നോട്ടുകള്‍ വരുന്നു !!

രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ പ്ലാസ്റ്റിക് നോട്ടുകള്‍ കൊണ്ടുവരാന്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും തീരുമാനിച്ചു. തുടക്കത്തില്‍ പത്തുരൂപ നോട്ടുകളാണ് പോളിമര്‍/പ്ലാസ്റ്റിക് രൂപത്തിലിറക്കുന്നത്.
വ്യത്യസ്ത കാലാവസ്ഥകളുള്ള ജയ്പൂര്‍, സിംല, ഭുവനേശ്വര്‍, മൈസൂര്‍, കൊച്ചി എന്നിവിടങ്ങളിലാണ് നോട്ടുകള്‍ ആദ്യം വിതരണം ചെയ്യുന്നത്.
കള്ളനോട്ടിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ആസ്‌ത്രേലിയയിലാണ് പ്ലാസ്റ്റിക് നോട്ടുകള്‍ ആദ്യമിറങ്ങിയത്. കടലാസ് നോട്ടിനേക്കാളും ആയുസ്സുകൂടുമെന്നതും കള്ളനോട്ടുണ്ടാക്കാന്‍താരതമ്യേന ബുദ്ധിമുട്ടായിരിക്കുമെന്നതുമാണ്  ഇതിനെ ആകര്‍ഷകമാക്കുന്നത്.
കീറിയ നോട്ടുകളെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യവുമില്ല. സര്‍ക്കാറിനെ സംബന്ധിച്ച പേപ്പര്‍ നോട്ടുണ്ടാക്കുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ ഇവയുണ്ടാക്കാന്‍ സാധിക്കുമെന്ന മെച്ചവുമുണ്ട്.
സാധാരണ നോട്ടുകളേക്കാള്‍ നാലുമടങ്ങ് ആയുസ്സെങ്കിലും ഇതിനുണ്ടാകും. നോട്ട് നിര്‍മിച്ചു നല്‍കുന്നതിന് ആഗോള അടിസ്ഥാനത്തില്‍ തന്നെ റിസര്‍വ് ബാങ്ക് ടെന്‍ഡര്‍ ക്ഷണിച്ചു കഴിഞ്ഞു. ഇപ്പോള്‍ ന്യുസിലാന്‍ഡ്, റൊമേനിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരം നോട്ടുകള്‍ പ്രചാരത്തിലുണ്ട്.

Publish add in your blog and earn !!


One of the best ways to earn money is to refer other people to use the Linkbucks referral program. We will contribute a percentage on top of what your referred users generate. Not only will you get 20% of their earnings, but you also get a % of the members they refer! Feel free to use the provided banners and buttons on any of your websites. 
 

Saturday, 1 September 2012

ഇനി പൈസ സംസാരിക്കും കള്ളനെകുറിച്ച്

ÉÞÜAÞ¿í: µUçÈÞGí Äßøß‚ùßÏÞÈᢠ¥ÄßæÈÄßæø ¥ÕçÌÞÇ¢ ©IÞAáKÄßÈᢠ§Èß ææÉØ Ø¢ØÞøßAá¢. ùßØVÕí ÌÞCí ²ÞËí §LcÏÞÃá ææÉØ Ø¢ØÞøßAáKá (ææÉØ çÌÞWÄÞæÙ) www.paisaboltahai.rbi.in ®K æÕÌíææØxí ø¢·JßùAßÏßøßAáKÄí.dÉÇÞÈÎÞÏᢠµUçÈÞGí Äßøß‚ùßÏáKæÄBæÈæÏKá ÄæKÏÞÃí ©U¿A¢. 10, 20, 50, 100, 500, 1000 çÈÞGáµ{áæ¿ ²ÞçøÞKßæaÏᢠºßdÄ¢ æÕÌíææØxßW æ®AY ¦Ïß ÈWµßÏßGáIí. §ÄßW ÐßAí æºÏíÄÞW çÈÞGßæa ÕÜßÏ ºßdÄÎáU çɼßW ®Já¢.§ÄßW çÈÞGßæa ÕßÕßÇ Øáøf ¥¿ÏÞ{BZ ¥AÎßGí ÈWµßÏßGáIí. ²ÞçøÞ ¥AJßÜᢠÐßAí æºÏíÄÞW ¥ÄÞÄí ¥¿ÏÞ{Jßæa ÕßÖÆÎÞÏ ÕßÕøBZ §¢·ïß×ßW ÜÍcÎÞÃí. ©ÆÞÙøÃJßÈí ¦ÏßøJßæa çÈÞGßW §BæÈ 11 ¥¿ÏÞ{BZ ©Ií. Îßµ‚ ¸¿È æµÞIá ØÞÇÞøÃAÞøÈá çÉÞÜᢠÕßÕøBZ ÜÍc¢. ¥¿ÏÞ{BZ çø¶æM¿áJßÏ çÉÞØíxùáµZ dÉçÄcµ¢ ÈWµßÏßGáIí. §Õ ææØxßW ÈßKá ÁìYçÜÞÁí 溇ޢ. µUçÈÞGí Äßøß‚ùßÏáKÄßÈí ²øá çÁÞµcáæÎaùß øâÉJßÜáU ÆãÖc ºßdÄàµøÃÕᢠæÕÌíææØxßW ©Ií.

(courtesy:manoramaonline.com)

Latest News