Tuesday, 24 January 2012

ഇന്ത്യയിലേക്ക് പണമയക്കണോ? !!

വിദേശത്തു നിന്നു ഇന്ത്യയിലേക്ക് പണമയയ്ക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയാണോ? Money2Indiaയുടെ ഓണ്ലൈന് സേവനങ്ങളിലൂടെ ഇത് അനായാസം സാധ്യമാവും. കൂടുതല് സൗകര്യപ്രദവും ഗുണകരവുമായ മാര്ഗ്ഗമാണിത്. Money2Indiaയുടെ സഹായത്തോടുകൂടി ഇന്ത്യയിലെ ഏതൊരാള്ക്കും പണമയ്ക്കാന് സാധിക്കും. വര്ഷം തോറും പത്തുലക്ഷത്തിലധികമാളുകളാണ് സേവനം ഉപയോഗപ്പെടുത്തി ഇന്ത്യയിലേക്ക് പണമയക്കുന്നത്. സുരക്ഷിതമായി പണം ഇന്ത്യയിലേക്കയയ്ക്കുന്നതിനുള്ള ഏറ്റവും വിശ്വസ്തമായ സേവനദാതാവായി Money2India മാറി കൊണ്ടിരിക്കുകയാണ്.

മണി2ഇന്ത്യ സേവനം ഉപയോഗിക്കുന്നതുകൊണ്ടുള്ള മെച്ചങ്ങള്

1 വിദേശത്തുനിന്നുള്ള ഏത് ബാങ്കില് നിന്നു പണമയക്കാന് സാധിക്കും.

2 നാട്ടില് പണം സ്വീകരിക്കുന്നവര്ക്ക് അതു വാങ്ങാന് സൗകര്യപ്രദമായ ഒട്ടേറെ മാര്ഗ്ഗങ്ങള്

3 താരതമ്യേന ഏറ്റവും കുറഞ്ഞ എക്സ്ചേഞ്ച് റേറ്റ്

4 ഓണ്ലൈന് ട്രാക്കിങിനും ഇമെയില് അലെര്ട്ടിനുമുള്ള സൗകര്യങ്ങള്

5 മുഴുവന് സമയവും പ്രവര്ത്തന സജ്ജമായിരിക്കുന്ന കസ്റ്റമര് കെയര്.

രൂപയിലേക്ക് വിനിമയം ചെയ്യേണ്ട റേറ്റ് തീരുമാനിക്കാനുള്ള അവകാശവും Money2India നല്കുന്നുണ്ട്.

ഫിക്സഡ് റുപ്പീ ട്രാന്സ്ഫര് എന്ന സേവനത്തിലൂടെ താങ്കള് ഉദ്ദേശിക്കുന്ന അതേ നിരക്കില് പണം നാട്ടിലേക്ക് ട്രാന്സ്ഫര് ചെയ്യാന്സാധിക്കും. ബില്, പ്രതിമാസ അടവുകള് എന്നിവയ്ക്ക് കൃത്യമായി പണം അയയ്ക്കുന്നതിനുള്ള സൗകര്യവും ഇതിന്റെ ഭാഗമായുണ്ട്.

മൊബൈലിലൂടെ മണി2ഇന്ത്യയുടെ സേവനങ്ങള് ഉപയോഗിക്കാന് സാധിക്കും

ട്രാന്സ്ഫര് ചെയ്ത തുക ജിപിആര്സ് ആക്ടീവാക്കിയ ഏതൊരു മൊബൈലിലൂടെയും ട്രാക്ക് ചെയ്യാന് സാധിക്കും. എപ്പോഴും എവിടെയും Money2Indiaയുടെ സേവനം ലഭ്യമാണ്.

Money2India ഇന്ത്യയില് രജിസ്റ്റര് ചെയ്യാനും ഇന്ത്യയിലേക്ക് എളുപ്പത്തില് പണമയ്ക്കുന്ന രീതി പരിചയപ്പെടാനും താഴെയുള്ള ബട്ടണില് ക്ലിക്ക് ചെയ്യൂ.
നിബന്ധനകള് ബാധകമാണ്

No comments:

Post a Comment

Latest News