
Wednesday, 3 April 2013
how to earn money by blog / website ?

Sunday, 3 March 2013
ലുലു ഷോപ്പിങ് മാള്‍ മാര്‍ച്ച് 10ന് തുറക്കും

![]() |
| എം.എ.യൂസുഫലി |
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിലൊന്ന് എന്ന വിശേഷണവുമായാണ് ലുലു കൊച്ചിയില്‍ മിഴിതുറക്കുന്നത്. ഇടപ്പള്ളി ബൈപ്പാസിനോട് ചേര്‍ന്ന് 17 ഏക്കറില്‍ പണികഴിപ്പിച്ചിരിക്കുന്ന മാളിന്റെ വിസ്തൃതി ഏതാണ്ട് 25,00,000 ചതുരശ്രയടിയാണ്. വസ്ത്രം, ഫാഷന്‍ ആക്‌സസറികള്‍, ജ്വല്ലറി, ഗിഫ്റ്റ്, ഇലക്ട്രോണിക്‌സ് തുടങ്ങി വിവിധ ഇനങ്ങളിലായി ലോകത്തിലെ പല മുന്തിയ ബ്രാന്‍ഡുകളുടേയും എക്‌സ്‌ക്ലൂസീവ് ഷോറുമുകള്‍ മാളിലുണ്ട്. ഇതിന് പുറമെ ഫുഡ് കോര്‍ട്ടുകള്‍, റെസ്‌റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, ഗെയിം സോണുകള്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ഗെയിമിങ് സോണില്‍ 5,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ഐസ് സ്‌കേറ്റിങ്ങും ഒരുക്കിയിട്ടുണ്ട്.
മാളില്‍ രണ്ടു നിലകളിലായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുമുണ്ടാവും. ലുലുവിന്റെ ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പര്‍ മാര്‍ക്കറ്റാണ് ഇത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി 104 ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് ലുലുവിന് നിലവിലുള്ളത്. നൂറ്റിയഞ്ചാമത്തേതായിരിക്കും ഇടപ്പള്ളി ലുലു മാളിലേത്. ഹൈപ്പര്‍മാര്‍ക്കറ്റിന് പുറമെ, വിവാഹ സാരികള്‍ക്ക് മാത്രമായി ലുലു സെലിബ്രേറ്റ്, മറ്റു ഫാഷന്‍ - വസ്ത്രശേഖരങ്ങളുമായി ലുലു ഫാഷന്‍, ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകള്‍ക്കായി ലുലു ഐകണക്ട് എന്നിവയും എംകെ ഗ്രൂപ്പ് തന്നെ ഒരുക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലെക്‌സ് തീയേറ്റര്‍ സമുച്ചയവും ലുലു മാളിലുണ്ടാവും. പിവിആര്‍ സിനിമാസിന്റേതാണ് ഇത്. മൊത്തം ഒമ്പതു സ്‌ക്രീനുകളാണ് ഉള്ളത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇതും പ്രവര്‍ത്തനമാരംഭിക്കും.
മൂവായിരത്തിലേറെ കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് ലുലു ഷോപ്പിങ് മാളിന്റെ മറ്റൊരു പ്രത്യേകത. പാര്‍ക്കിങ്ങിനായി പ്രത്യേക നില തന്നെ തയ്യാറാക്കിയിട്ടുണ്ട്.
മാളിന് അനുബന്ധമായി നിര്‍മിക്കുന്ന മാരിയട്ടിന്റെ പഞ്ചനക്ഷത്ര ഹോട്ടലുമുണ്ടാവും. ഇതിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഈ വര്‍ഷം തന്നെ ഇതും പ്രവര്‍ത്തനസജ്ജമാകും
Wednesday, 30 January 2013
Simple computer typing how ?
സി ഡി യില്‍ ഉള്ളത് 4 വെബ്സൈറ്റ് കളുടെ ഉപയോഗ ക്രമം ആണ്. ഈ വെബ്സൈറ്റ് കള്‍ എല്ലാം തന്നെ വര്‍ഷങ്ങള്‍ ആയി നിലവില്‍ ഉള്ളതും നല്ല രീതിയില്‍ ഉള്ള പ്രവര്‍ത്തനത്തിന് അവാര്‍ഡ് കള്‍ ലഭിച്ചിട്ടുള്ളവയും ആണ്. ഈ സൈറ്റ് കളുടെ പൊതുവായ പ്രവര്‍ത്തന രീതി ആണ് ഒരു ഉദാഹരണത്തിലൂടെ തുടര്‍ന്ന് പറയുന്നത്.നിങ്ങള്‍ക്ക് ഒരു വീട് പണിയണം എന്ന് കരുതുക. ഇത് അറിഞ്ഞു കുറച്ചു കോണ്ട്രാക്ടര്‍ മാര്‍ നിങ്ങളെ സമീപിക്കുന്നു. അപ്പോള്‍ നിങ്ങള്‍ വീട് പണി ആരെ ഏല്പിക്കണം എന്ന് ആലോചിക്കുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങള്‍ കണക്കിലെടുതെക്കാം. അതായത് ഇവര്‍ മുന്‍പ് ചെയ്ത വീടുകളുടെ പണി നല്ല രീതിയില്‍ പൂര്‍ത്തിയാക്കിയോ? ആരാണ് പണചെലവ് കുറച്ചും അതെ സമയം നല്ല രീതിയിലും വീട് പണിയുന്നത്? മുന്‍പ് ഇവരെ കൊണ്ട് വീട് പണിയിപ്പിച്ചവരുടെ അഭിപ്രായം നിങ്ങള്‍ പരിഗണിചേക്കാം. ഇതിനു മുന്പ് വീട് പണിതിട്ടില്ലാത്ത ഒരാള്‍ ഉണ്ടെങ്കില്‍ അനുഭവ പരിചയം കുറവാകാം എന്ന രീതിയില്‍ നിങ്ങള്‍ അയാള്‍ക്ക് വര്‍ക്ക് ഏല്പിക്കാന്‍ മടി കാണിച്ചേക്കാം. അതെ സമയം അനുഭവ പരിചയം ഇല്ലെങ്കിലും നല്ല രീതിയില്‍ പാസ്സ് ആയ ഒരു എഞ്ചിനീയര്‍ ആണെങ്കില്‍ ഒരു പക്ഷെ നിങ്ങള്‍ അയാളെ വര്‍ക്ക് എല്പിക്കാം.
ഏതാണ്ട് ഇത് പോലെ തന്നെയാണ് ഈ വെബ്സൈറ്റ് കളിലും നടക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും നിന്നുള്ള ആളുകള്‍ വിവിധ ജോലികള്‍ ചെയ്തു കിട്ടാനായി ഈ സൈറ്റ് കളില്‍ പരസ്യം ചെയ്തിട്ടുണ്ട്. ഈ ജോലികള്‍ ഏറ്റെടുക്കാന്‍ ആയി ചെല്ലുന്ന കോണ്‍ട്രാക്ടര്‍ മാരെ പോലെയാണ് നമ്മള്‍ ഓരോരുത്തരും. ജോലി ലഭിക്കാനായി റിക്വസ്റ്റ് ചെയ്തു കഴിഞ്ഞാല്‍ ജോലി തരുന്ന വ്യക്തി നമ്മുടെ പ്രൊഫൈല്‍ കണ്ടു ഇഷ്ടപെട്ടാല്‍ ആണ് നമ്മളെ വര്‍ക്ക് ഏല്പിക്കുന്നത്. അതുകൊണ്ട് പ്രൊഫൈല്‍ ഉണ്ടാക്കുന്ന സമയത്ത് നിങ്ങളെ പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും അതില്‍ നല്‍കണം. അതായത് നിങ്ങളുടെ അനുഭവ പരിചയം, നിങ്ങള്‍ക്ക് ഉള്ള കഴിവുകള്‍ , മുതലായവ. ഒരു വര്‍ക്ക് ചെയ്ത് കഴിഞ്ഞാല്‍, ആ വര്‍ക്ക് ഏല്‍പിച്ച വ്യക്തി നിങ്ങളെ പറ്റിയുള്ള അഭിപ്രായം പ്രൊഫൈലില്‍ എഴുതും. കൂടാതെ വര്‍ക്ക് പരസ്യം ചെയ്ത വ്യക്തി പറഞ്ഞിരിക്കുന്ന ബജറ്റില്‍ താഴെ പ്രതിഫലത്തിന് വര്‍ക്ക് ചെയ്തു കൊടുക്കാമെന്നു പറയുന്നതും ആ പ്രൊജക്റ്റ് നിങ്ങള്‍ക്ക് കിട്ടാനുള്ള ചാന്‍സ് വര്‍ധിപ്പിക്കും.ഇത്തരത്തില്‍ എങ്ങനെ വര്‍ക്ക് നു വേണ്ടി റിക്വസ്റ്റ് ചെയ്യാം എന്നുള്ള വിവരങ്ങള്‍ സി ഡി യില്‍ കൊടുത്തിട്ടുണ്ട്. നിങ്ങളെ സെലക്ട് ചെയ്താല്‍ ആ സൈറ്റില്‍ തന്നെ നിങ്ങള്‍ക്ക് മെസ്സേജ് വരുന്നതാണ്. അതിനു ശേഷം ആ വര്‍ക്ക് എങ്ങനെ ചെയ്യണം എന്നുള്ള കൂടുതല്‍ വിവരങ്ങള്‍ വര്‍ക്ക് തരുന്ന വ്യക്തി തന്നെ പറയുന്നതാണ്. for more click here
Tuesday, 25 December 2012
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഉറപ്പാക്കും !!
കൊച്ചി: അന്യസംസ്ഥാന തൊഴിലാളികള്‍ക്കും തെരുവ് കച്ചവടക്കാര്‍ക്കും ബാങ്ക് അക്കൗണ്ട് ഉറപ്പാക്കാന്‍ യൂണിയന്‍ ബാങ്ക് കാംപെയില്‍ നടത്തുന്നു. യൂണിയന്‍ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ്.ജയമോഹന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ബാങ്കിങ് അവലോകന യോഗത്തിലാണ് തീരുമാനം.
നഗരങ്ങളില്‍ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായാണിത്.
വായ്പാ കുടിശ്ശികയിന്‍മേല്‍ തീര്‍പ്പ് കല്‍പിക്കുന്നതിനായി ജനവരി, ഫിബ്രവരി മാസങ്ങളില്‍ എല്ലാ താലൂക്കുകളിലും റവന്യു റിക്കവറി അദാലത്തുകള്‍ സംഘടിപ്പിക്കും. അടുത്ത മാര്‍ച്ചിനകം എല്ലാ ബ്ലോക്കുകളിലും ധനകാര്യ സാക്ഷരതാ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ യോഗം തീരുമാനിച്ചു. കൂവപ്പടി, അങ്കമാലി, കോതമംഗലം, മുളന്തുരുത്തി, ഇടപ്പള്ളി, ബ്ലോക്കുകളില്‍ മാത്രമാണ് നിലവില്‍ ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നത്. സര്‍ക്കാര്‍ സഹായം ബാങ്കുകള്‍ വഴി ലഭ്യമാക്കുന്നതിന്റെഭാഗമായി ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കും.
ജൂലായ്-സപ്തംബര്‍ കാലയളവില്‍ ജില്ലയിലെ ബാങ്ക് നിക്ഷേപത്തില്‍ 1010.43 കോടി രൂപയുടെ വര്‍ധനയുണ്ടായി. മൊത്തം നിക്ഷേപം ഇപ്പോള്‍ 44922.28 കോടിയാണ്. 1103.44 കോടി രൂപയാണ് ഈ കാലയളവില്‍ വായ്പയായി നല്‍കിയത്.
ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ കെ.ആര്‍.ജയപ്രകാശ്, ആര്‍.ബി.ഐ. അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ കെ.ഡി.ജോസഫ്, നബാര്‍ഡ് അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ വേണു എസ്.മേനോന്‍ എന്നിവര്‍ സംസാരിച്ചു.
Saturday, 24 November 2012
Have trouble making money off your website?
Clicksor.com offers webmasters the opportunity to earn additional income by simply underlining a selection of clickable text or displaying targeted contextual advertising banners on their websites or blogs. We offer you:
- Fast payments (every 15 days)
- $50 payout (Check or Paypal)
- Excellent client support (live support)
- Multiple Ad Formats (more than 10)
- Amazing referral program (10% commission)
Wednesday, 21 November 2012
പുതു വര്ഷം മുതല്‍ പുതിയ ചെക്കിനായി ബാങ്കുകള്‍ ഒരുങ്ങുന്നു. !!
æµÞ‚ß D ùߨVÕí ÌÞCí ³Ëí §Lc (¦VÌß°)Ïáæ¿ 'æºAí d¿çC×X ØíxÞXÁÞVÁíØí 2010 (Øß¿ß®Øí 2010) ¥ÈáØøß‚á øâɵWÉÈ æºÏíÄ æºAí ÜàËáµZ §¿ÉÞ¿áµÞVAá ÜÍcÎÞAáKÄßÈáU ȿɿߵZ ÌÞCáµZ ªV¼ßÄÎÞAß. Øß¿ß®Øí ¥ÈáØãÄ æºAáµZAá ÎÞdÄÎÞÏßøßAᢠ¼ÈáÕøß ²Ká ÎáÄW ØÞÇáÄ ®KÄßÈÞÜÞÃßÄí.øÞ¼cæJ ¯xÕᢠÕÜßÏ ÌÞCÞÏ Øíçxxí ÌÞCí ³Ëí §Lc (®ØíÌß°) ÉáÄßÏ Äø¢ æºAí ÜàËáµZ ®ˆÞ ¥AìIí ©¿ÎµZAᢠØbçÎÇÏÞ ¥Ï‚áæµÞ¿áAáµÏÞÃí. Áߨ¢ÌV 15Èá ÎáXÉá æºAí ÌáAí ÜÍßAÞJÕV...., ÌÞCáÎÞÏß ÌtæM¿ÃæÎKí ¥ùßÏß‚ßGáÎáIí. ÌÞCßW ÈWµßÏßGáU ÕßÜÞØJßW ÎÞx¢ ÕKßGáUÕV ¥AÞøc¢ ©¿X ÌtæMG ÖÞ~ÏßW ¥ùßÏßAÃæÎKᢠÈßVçÆÖßAáKá. ÉÝÏ Äø¢ æºAí ÜàËáµZ èµÕÖÎáU ¥AìIí ©¿ÎµZ ¥Õ Äßøßæµ ÈWµß Øß¿ß®Øí ¥ÈáØãÄ æºAáµZ èµMxÃæÎKí ÌÞCí ¥ùßÏ߂߸áKá.ÉÝÏ Äø¢ æºAí ÜàËáµZ Äßøßæµ ÈWµß Øß¿ß®Øí ¥ÈáØãÄ æºAáµZ èµMxÃæÎKá ÌÞCí ³Ëí ÌçùÞÁ ÈßVçÆÖß‚ßGáIí. æËÁùW ÌÞCí µÝßE ¯dÉßW ÎáÄW ÄæK Øß¿ß®Øí ¥ÈáØãÄ æºAáµ{ÞÃá ÕßÄøÃ¢ 溇áKÄí. ÉáÄßÏ Äø¢ æºAí Ø¢Ìtß‚ ¥ùßÏßMí ®Øí®¢®Øí, §êæÎÏßW ÕÝß ÈWµáKÄßÈá ÉáùæÎ ÖÞ~µ{ßW ÉøØcæM¿áJáKáÎáIí. µÞJÜßµí ØßùßÏX ÌÞCᢠ¯dÉßW ÎáÄWÄæK Øß¿ß®Øí ¥ÈáØãÄ æºAáµ{ÞÃá ÕßÄøÃ¢ 溇áKÄí. ÉáÄßÏ Äø¢ æºAí Ø¢Ìtß‚ ¥ùßÏßMí ÖÞ~µ{ßW dÉÆVÖßMß‚ßGáIí. §êæÎÏßW ÕÝßÏᢠ¥ùßÏßMá ÈWµá¢.
®ˆÞ §¿ÉÞ¿áµÞVAᢠÕcµíÄß·Ä ¥ùßÏßMí ¥ÏÏíAÞÈÞÃá ØìJí §LcX ÌÞCßæa ÄàøáÎÞÈ¢. ÇÈÜfíÎß ÌÞCí ®Øí®¢®Øí, §êæÎÏßW ÕÝßÏᢠÄÉÞÜßÜᢠ¥ùßÏßMá ÈWµá¢. æØXd¿W ÌÞCí ²ÞËí §Lc æºææKÏßW Øß¿ß®Øí æºAáµ{ßçÜAí ¯ÄÞIí ÎÞùßAÝßEá. ÁWÙßÏßW ÍÞ·ßµÎÞÏá¢. Îá¢ææÌÏßW §ÄßÈáU ȿɿߵZ ÉáçøÞ·ÎßAáµÏÞÃí. ÍÕÈ, ÕÞÙÈ ÕÞÏíɵ{áæ¿ÏᢠÎxᢠÄßøß‚¿ÕßÈÞÏß ¼ÈáÕøß ²Ká ÎáÄWAáU ¯æÄCßÜᢠÄàÏÄßÕ‚á ÎáXµâV ÈWµæMGßGáU æºAáµZ Øß¿ß®Øí 2010 ¥ÈáØãÄÎæˆCßW ¥ØÞÇáÕÞÏß µÃAÞAá¢.
(courtesy:manorama)
റേഷന്‍ വിതരണവിവരം ഇനി മൊബൈല്‍ ഫോണിലൂടെ !!
ആലപ്പുഴ: റേഷന്‍ സാധനങ്ങളുടെ ലഭ്യത ഉപഭോക്താവിന് മൊബൈല്‍ ഫോണിലൂടെ ഉറപ്പാക്കാന്‍ കഴിയുന്ന സംവിധനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിര്‍വ്വഹിച്ചു. കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ഒരുക്കുന്ന ഈ സംവിധാനത്തിലൂടെ റേഷന്‍കടയുടമ വിതരണത്തിനായി അരിയും മറ്റും എടുത്തവിവരം അറിയാനും അതനുസരിച്ച് കൃത്യമായി സാധനങ്ങള്‍ വാങ്ങാനുമാകും.
വിവരങ്ങള്‍ ലഭിക്കാന്‍ ഉപഭോക്താവ് സിവില്‍ സപ്ലൈസിന്റെ വെബ്‌സൈറ്റില്‍ മൊബൈല്‍ നമ്പര്‍ നല്കി പേരു രജിസ്റ്റര്‍ ചെയ്താല്‍ മതി. സംസ്ഥാനത്ത് 18 മാസത്തിനുള്ളില്‍ ഈ സംവിധാനം പൂര്‍ണ്ണമായി നടപ്പാവുമെന്ന് മന്ത്രി അറിയിച്ചു.സംസ്ഥാനത്ത് പൊതുവിതരണം കൂടുതല്‍കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് എന്‍.ഐ.സി.യുടെ സഹായത്തോടെ എഫ്.എം.പി.ഡി.എസ്(ഫുഡ് ഗ്രെയിന്‍സ് മൂവ്‌മെന്‍റ് ഫോര്‍ എഫക്ടീവ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം) നടപ്പാക്കുന്നതെന്ന് അനൂപ്‌ജേക്കബ് പറഞ്ഞു. റേഷന്‍ കടയില്‍ അരി കിട്ടുന്നില്ല,വന്നിട്ടില്ല എന്നിങ്ങനെയുള്ള പരാതികള്‍ ഇതോടെ കുറയും. ഇതിനായി ഓരോ താലൂക്ക് സപ്ലൈ ഓഫീസറും സമയത്ത് വിവരങ്ങള്‍ നല്‍കണം.സബ്‌സിഡി തുക ജനങ്ങള്‍ക്ക് ഗുണകരമാവണം. ബി.പി.എല്‍. കുടുംബം അരി വാങ്ങിയാല്‍ മാത്രമേ സബ്‌സിഡി ലഭ്യമാക്കുകയുള്ളൂ.ബാങ്കിലൂടെ സ്ബ്‌സിഡി ലഭ്യമാക്കുന്നതിനെതിരെ എതിര്‍പ്പുകളുണ്ടെങ്കിലും ആ സംവിധാനം സര്‍ക്കാര്‍ നടപ്പാക്കും.മണ്ണെണ്ണ വിതരണത്തിലെ ക്രമക്കേടുകള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം പരിശോധന നടത്തിയത്.ഉപഭോക്താക്കളുടെ വിവരശേഖരണം പൂര്‍ത്തിയാകുന്നതോടെ മണ്ണെണ്ണ ക്വാട്ട നിശ്ചയിക്കാനും അര്‍ഹര്‍ക്ക് കൂടുതല്‍ നല്കാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.(courtesy; mathrubhumi.com)
Subscribe to:
Posts (Atom)

