പേപാല്
എന്ന ഓണ്‍ലൈന്‍ ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനം മുഖേനെയാണ് നിങ്ങള്‍ക്ക്
വര്‍ക്ക് ചെയ്ത കാശ് നിങ്ങളുടെ അക്കൌണ്ടില്‍ ലഭിക്കുന്നത്. നിങ്ങള്‍
പേപാല്‍ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുത്തി വേരിഫിക്കേഷന്‍
പൂര്‍ത്തിയാക്കിയാല്‍ നിങ്ങള്‍ക്ക് വര്‍ക്ക് ചെയ്ത കാശ് നിങ്ങളുടെ
അക്കൌണ്ടിലേക്ക് സ്വീകരിക്കാം. പക്ഷെ, റെഫറല്‍സ് വാങ്ങുന്നതിനായി
സൈറ്റിലേക്ക് അങ്ങോട്ട് പണം അയക്കണമെങ്കില്‍ നിങ്ങളുടെ പേപാല്‍ അക്കൗണ്ട്
നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് അങ്ങീകരിക്കുകയും അത് വെരിഫിക്കേഷന്‍
നടത്തുകയും വേണം. നിങ്ങളുടെ നിലവിലെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അതിനു
സാധിക്കുന്നില്ല എങ്കില്‍ നെറ്റെല്ലര്‍ എന്ന ഓണ്‍ലൈന്‍ പ്രീപെയ്ഡ് ഡെബിറ്റ്
കാര്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ക്ക് അത് ചെയ്യാവുന്നതാണ്. പേപാല്‍ അക്കൗണ്ട്
ഉണ്ടാക്കേണ്ടത് എങ്ങിനെയെന്ന് താഴെ നല്‍കുന്നു.
നെറ്റെല്ലര്‍ ഇപ്പോള്‍
ആവശ്യമുള്ളതല്ല. റെഫറല്‍സ് വാങ്ങുന്ന സമയത്ത് അത് ഉണ്ടാക്കിയാല്‍ മതി.
അപ്പോഴേക്കും നെറ്റെല്ലര്‍ എന്താണെന്നും എങ്ങിനെ അത് പ്രവര്‍ത്തിക്കുന്നു
എന്നും അവരുടെ സൈറ്റില്‍നിന്നും വിശദമായി വായിച്ചുമനസ്സിലാക്കുക.
കഴിയുന്നതും പേപാല്‍ ആക്സപ്റ്റ് ചെയ്യുന്ന ഒരു ഡെബിറ്റ് കാര്‍ഡ്
സ്വന്തമാക്കുക. അതാണ് ഏറ്റവും ഗുണകരമായ മാര്‍ഗ്ഗം, കാശ് സ്വീകരിക്കുവാനും
കാശ് അങ്ങോട്ട് നല്‍കുവാനും
പേപാല്‍ അക്കൗണ്ട് ഉണ്ടാക്കേണ്ടത് എങ്ങിനെ
പേപാല്‍ ഒരു ഓണ്‍ലൈന്‍ ഫണ്ട് ട്രാന്‍സ്ഫര്‍ വെബ്സൈറ്റ് ആണ്. 1998 ല്‍ സ്ഥാപിതമായ ആ സംവിധാനം ഇന്ന് 203 രാജ്യങ്ങളില്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നതും, നൂറിലധികം കറന്‍സികളില്‍ ഇടപാട് നടത്താവുന്നതും, 162 മില്ല്യണില്‍ അധികം അക്കൗണ്ട്‌കളും ഉള്ള ഒരു പണമിടപാട് സംവിധാനമായി ലോകമെമ്പാടും പന്തലിച്ചിരിക്കുന്നു. ഏതാണ്ട് 11.5 മില്ല്യന്‍ പണമിടപാടുകളാണ് ഓരോ ദിവസവും ഈ സൈറ്റ് മുഖേനെ നടക്കുന്നത്. ഇന്റര്‍നാഷണല്‍ പണമിടപാടുകള്‍ക്ക് ഏറെ സഹായകരമായ ഈ വെബ്‌സൈറ്റില്‍ രെജിസ്റ്റര്‍ ചെയ്യുന്നതിനായി ആദ്യം താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറന്നുവന്ന വെബ്‌പേജില്‍ നിന്നും Sign Up എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന ഒരു വെബ്‌പേജ് തുറന്നുവരും.
ഈ പേജിലെ ചുവന്ന ചതുരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ലിങ്കിലാണ് നമ്മള്‍ ക്ലിക്ക് ചെയ്യേണ്ടത്. അപ്പോള്‍ നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കേണ്ട ഒരു പേജ് തുറന്നുവരും. അതില്‍ അവര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ എല്ലാം കൃത്യമായി നല്‍കുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്, പേരും വിലാസവും നല്‍കുന്നയിടത്തു നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നല്‍കിയിരിക്കുന്ന അതേ പേരും വിലാസവുംതന്നെ നല്‍കുക. അഥവാ നിങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലായെങ്കില്‍ ഒരു അക്കൗണ്ട് തുടങ്ങേണ്ടതാണ്. തുടങ്ങുമ്പോള്‍ ഇതില്‍ നിങ്ങള്‍ നല്‍കിയിരിക്കുന്ന അതേവിലാസത്തിലും പേരിലുംതന്നെ അക്കൗണ്ട് തുടങ്ങുക. നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കുന്ന പേജിന്‍റെ അവസാനത്തില്‍ നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ്‌ന്‍റെ നമ്പര്‍ ചോദിച്ചിട്ടുണ്ടാകും. നിങ്ങളുടെ കൈവശം ഐ.സി.ഐ.സി.ഐ, ആക്സിസ്, ഐ,ഡി.ബി.ഐ, എന്നീ ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍ ഇവിടെ അതിന്‍റെ ഡീറ്റയില്‍സ് നല്‍കുക. അതല്ലയെങ്കില്‍, നിങ്ങളുടെ കൈവശമുള്ള ഡെബിറ്റ് കാര്‍ഡ് നല്‍കിനോക്കുക. അത് പേപാല്‍ ആക്സെപ്റ്റ് ചെയ്താല്‍ നല്ലത്. അഥവാ നിങ്ങള്‍ക്ക് അത്തരം ഒരു ഡെബിറ്റ് കാര്‍ഡില്ല എങ്കില്‍ അത് കൊടുക്കാതെ ബാക്കി കാര്യങ്ങള്‍ സബ്മിറ്റ് ചെയ്യുക. അത്തരത്തില്‍ സബ്മിറ്റ് ചെയ്താല്‍ താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന ഒരു പേജ് തുറന്നുവരും.
ആദ്യത്തെ രെജിസ്ട്രേഷന്‍ പേജില്‍ നിങ്ങള്‍ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍ക്കാഞ്ഞതിനാലാണ് വീണ്ടും അവര്‍ അത് ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യത്തെ പേജില്‍ അത് നല്‍കുകയും അവര്‍ നിങ്ങള്‍ നല്‍കിയ കാര്‍ഡ് വെരിഫിക്കേഷന്‍ വിജയകരമായി നടത്തുകയും ചെയ്തിട്ടുണ്ടെങ്കില്‍ ഈ പേജ് വേണ്ടും കാണിക്കുന്നതല്ല. ആദ്യം പറഞ്ഞവിധത്തിലുള്ള ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് കയ്യിലില്ലാത്തവര്‍ പേജിന്‍റെ ഏറ്റവും താഴെകാണുന്ന Skip this step എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ ചിത്രത്തില്‍ കാണുന്ന പേജ് തുറന്നുവരും.
ഈ പേജില്‍ എത്തിയാല്‍ ആ പേജിന്‍റെ താഴെ കാണുന്ന Go to your account എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന പേജിലേക്ക് നിങ്ങള്‍ എത്തും.
ഇത് നിങ്ങളുടെ അക്കൗണ്ട് പേജ് ആണ്. ഇനി പേപാല്‍ മുഖേനെ നിങ്ങള്‍ക്ക് കാശ് സ്വീകരിക്കണമെങ്കില്‍ റിസേര്‍വ് ബാങ്കിന്‍റെ ചില മാനദണ്ഡങ്ങള്‍ ഉണ്ട്. അത് നിങ്ങള്‍ നിര്‍ബന്ധമായും പാലിച്ചേതീരും. അത് എന്തൊക്കെയാണ് എന്നറിയുവാന്‍ നിങ്ങളുടെ അക്കൗണ്ട് പേജില്‍ ചുവന്ന ചതുരത്തില്‍ എഴുതിയിരിക്കുന്ന Complete tour tasks എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ താഴെ ചിത്രത്തില്‍ കാണുന്ന പേജില്‍ എത്തും.
ഈ പേജില്‍ ആദ്യം കാണുന്നത് നിങ്ങളുടെ പാന്‍കാര്‍ഡ് നമ്പര്‍ ചേര്‍ക്കുവാനുള്ള ഓപ്ഷന്‍ ആണ്. ഉള്ളവര്‍ അത് നല്‍കുക. ഇല്ലാത്തവര്‍ ഉടന്‍തന്നെ ഒരു പാന്‍കാര്‍ഡിനായി അപേക്ഷ നല്‍കുക. 200 ല്‍ താഴെ തുകനല്‍കിയാല്‍ ഒരുപാട് സ്ഥലങ്ങളില്‍ പാന്‍കാര്‍ഡിനായി അപേക്ഷ നല്‍കുവാനാകും. പതിനഞ്ച് ദിവസത്തിനകം നിങ്ങള്‍ക്ക് പാന്‍കാര്‍ഡ് ലഭിക്കും. അത് ലഭിക്കുമ്പോള്‍ നമ്പര്‍ ഇതില്‍ ചേര്‍ത്താല്‍ മതിയാകും. പാന്‍കാര്‍ഡിനായി അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ അതേ പേരും അഡ്രസ്സും ആയിരിക്കണം പാന്‍കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ടത്. പിന്നീടുള്ളത് നിങ്ങളുടെ ഇമെയില്‍ വെരിഫിക്കേഷന്‍ ആണ്. നിങ്ങളുടെ ഇമെയില്‍ ചെക്ക് ചെയ്താല്‍ അതിലേക്ക് പേപാലില്‍ നിന്നൊരു ഇമെയില്‍ വെരിഫിക്കേഷന്‍ ലിങ്ക് വന്നിട്ടുണ്ടായിരിക്കും. അത് ഉപയോഗിച്ച് നിങ്ങളുടെ ഇമെയില്‍ അക്കൗണ്ട് വെരിഫൈ ചെയ്യുക. പിന്നീട് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പേപാലുമായി ലിങ്ക് ചെയ്യുകയാണ് വേണ്ടത്. ഇത് വളരെയേറെ പ്രധാനപ്പെട്ട ഒന്നാണ്. പേപാല്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൃത്യമായി നല്‍കുക. വിവരങ്ങള്‍ കൃത്യമായി നല്‍കികഴിഞ്ഞാല്‍ അടുത്ത മൂന്നോ നാലോ പ്രവര്‍ത്തിദിവസങ്ങള്‍ക്കകം നിങ്ങളുടെ അക്കൗണ്ടിലേക്ക് രണ്ട് പ്രാവശ്യമായി ഓരോ ചെറിയ തുകകള്‍ പേപാല്‍ ട്രാന്‍സ്ഫെര്‍ ചെയ്യും. ആ തുക എത്രയാണെന്ന് പേപാല്‍ സൈറ്റില്‍ നിങ്ങളുടെ അക്കൗണ്ട് പേജില്‍ നല്‍കിയിരിക്കുന്ന അക്കൗണ്ട് വെരിഫിക്കേഷന്‍ സംവിധാനത്തില്‍ നല്‍കിയാല്‍ നിങ്ങളുടെ പേപാല്‍ അക്കൗണ്ട് വിജയകരമായി ബാങ്ക് അക്കൗണ്ട് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി.
ഏറ്റവുംതാഴെയായി Provide Purpose Code എന്നൊരു ടാസ്ക് കാണാം. അതില്‍ നിങ്ങള്‍ നല്‍കേണ്ടത് നിങ്ങള്‍ക്ക് ഏതു മാര്‍ഗ്ഗത്തിലൂടെയാണ് ഈ അക്കൗണ്ടിലേക്ക് പണം വരുന്നത് എന്നതാണ്. ഓണ്‍ലൈന്‍ ജോബുമായി ബന്ധപ്പെട്ട ഒരു ഓപ്ഷന്‍ അതില്‍ ലഭ്യമായിരിക്കും. അത് സെലക്ട് ചെയ്തു സബ്മിറ്റ് ചെയ്താല്‍ നിങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരമുള്ള എല്ലാ ടാസ്കുകളും പൂര്‍ത്തീകരിച്ച്കഴിഞ്ഞു. ഇനി നിങ്ങള്‍ക്ക് എത്രവലിയ തുകകളും നിങ്ങളുടെ പേപാല്‍ അക്കൗണ്ട്‌വഴി സ്വീകരിക്കുവാന്‍ സാധ്യമാണ്.
ഇനിയും സംശയം അവശേഷിക്കുന്നവര്ക്ക് ഇവിടെ
പേപാല് അക്കൗണ്ട് ഉണ്ടാക്കുന്നതെന്ന് എങ്ങിനെ
യെന്ന്വിശദീകരിക്കുന്ന ഒരു വീഡിയോ നല്കുന്നു.
ഈ വീഡിയോ ലഭ്യമല്ലായെങ്കില്‍ യൂടൂബില്‍ സെര്
ച്ച് ചെയ്താല്അത്തരത്തിലുള്ള വീഡിയോ ട്യൂട്ടോ
യല്‍ ലഭ്യമായിരിക്കും.
For more need to know about paypal click here

No comments:
Post a Comment