ഇത്ര നിസാരമായ ജോലികള്‍ ചെയ്ത് ഇത്രയും വലിയൊരു തുക എങ്ങിനെ മാസവരുമാനം നേടുവാനാകും എല്ലാവരുടെയും സംശയം ആയിരിക്കാം. അക്കാര്യം വിവരിക്കാം. അതിനും മുന്‍പായി പരസ്യം കാണുമ്പോള്‍ പൈസ ലഭിക്കുന്നത് എങ്ങിനെയെന്ന് നിങ്ങള്‍ അറിയണം. ലോകത്ത് ഏറ്റവും അധികം വളര്‍ച്ചാനിരക്ക് കാണിക്കുന്ന ഒരു മേഘലയാണ് ഓണ്‍ലൈന്‍ പരസ്യവിപണി. എഴുപത്തിഅയ്യായിരം കോടി രൂപയിലധികമാണ് കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ പരസ്യങ്ങളില്‍നിന്നും വിവിധ കമ്പനികള്‍ ഉണ്ടാക്കിയിരിക്കുന്ന വരുമാനം. ഓരോവര്‍ഷവും ഈ മേഘലയില്‍ ഇരുപത് ശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടാകുകയും ചെയ്യുന്നു.
ചില വെബ്‌സൈറ്റുകള്‍ അവരുടെ പരസ്യത്തില്‍ നിന്നുമുള്ള വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി, പരസ്യം പ്രദര്‍ശിപ്പിക്കുന്നതിന് അവര്‍ക്ക് ലഭിക്കുന്ന തുകയുടെ ഒരു ഭാഗം പരസ്യം കാണുന്നവര്‍ക്കുംകൂടെ നല്‍കുക എന്നൊരു നൂതന ആശയം അവതരിപ്പിച്ചു. അത് ലോകത്താകമാനം വന്‍ ഹിറ്റ് ആയിമാറി. നിങ്ങള്‍ വര്‍ക്ക് ചെയ്യുന്ന വെബ്സൈറ്റുകള്‍ എല്ലാം അത്തരത്തില്‍ ഉള്ളവയാണ്. നിങ്ങള്‍ മാത്രം പരസ്യം കണ്ടാല്‍ വളരെ തുച്ഛമായ തുകയാണ് നിങ്ങള്‍ക്ക് നേടുവാന്‍ ആകുക. നിങ്ങള്‍ക്ക് വേണ്ടി കുറെയേറെപ്പേര്‍ ദിവസേനെ പരസ്യം കാണുകയും അതിന്‍റെ വരുമാനംകൂടെ നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്താല്‍ അത് വലിയൊരു വരുമാനം ആയിരിക്കും. അതുതന്നെയാണ് മുപ്പതിനായിരം രൂപ പ്രതിമാസ വരുമാനത്തിലേക്ക് എത്തിച്ചേരുവാനുള്ള മാര്‍ഗ്ഗവും. അതിനായുള്ള സൗകര്യം ഞങ്ങള്‍ മേലെ നല്‍കിയിരിക്കുന്ന ചില വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.
നിങ്ങള്‍ക്കായി പരസ്യം കാണുന്നവരെ റെഫറല്‍സ് എന്നാണ് പറയുക. അവര്‍ പരസ്യം കാണുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്‍റെ അഞ്ചിലൊന്ന് അവരെ വാടകക്ക് എടുത്തവര്‍ക്ക് ലഭിക്കുന്നു. ഉദാഹരണത്തിന്, ഒരു പരസ്യം ഒരു വ്യക്തി കാണുന്നതിനായി വെബ്‌സൈറ്റിന് ലഭിക്കുന്ന പ്രോഫിറ്റ് ഒരു രൂപയാണ് എന്ന്കരുതുക. അതിലെ നാല്പതു പൈസ വെബ്സൈറ്റ് പരസ്യം കണ്ടയാള്‍ക്ക് നല്‍കുന്നു. പത്തുപൈസ അയാളെ വാടകക്ക് എടുത്തയാള്‍ക്ക് നല്‍കുന്നു. അപ്പോള്‍ മൊത്തം അമ്പതു പൈസ. ബാക്കി അമ്പതുപൈസ വെബ്‌സൈറ്റിന്‍റെ ലാഭം. ഇതാണ് ഈ ബിസിനസ്സിന്‍റെ രീതി. ഈ വെബ്‌സൈറ്റുകളില്‍ വര്‍ക്ക് ചെയ്യുന്ന നമ്മളെല്ലാവരും മറ്റാരുടെയെങ്കിലും റെഫറല്‍സ് ആയിരിക്കും. നമ്മള്‍ ഓരോ ക്ലിക്ക് ചെയ്യുമ്പോഴും അവര്‍ക്കുംകൂടെ പൈസ കിട്ടുന്നുണ്ടായിരിക്കും.
നിങ്ങള്‍ക്ക് എത്രവേണമെങ്കിലും റെഫറല്‍സ് വാടകക്ക് എടുക്കാം. അതിനായി നിങ്ങള്‍ ഒരു നിശ്ചിതതുക നല്‍കേണ്ടതായുണ്ട്. ആ തുക കാശായി അങ്ങോട്ടുനല്‍കി നിങ്ങള്‍ക്ക് വേണമെങ്കില്‍ റെഫറല്‍സ് വാങ്ങാവുന്നതാണ്. പക്ഷെ, നമ്മള്‍ അത് ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ കാശ് അങ്ങോട്ടു ചിലവാക്കി ഒന്നും ചെയ്യുവാന്‍ പാടില്ല. പകരം ഈ വെബ്‌സൈറ്റുകളില്‍നിന്നും ലഭിക്കുന്ന തുകകള്‍തന്നെ ഇന്‍വെസ്റ്റ് ചെയ്ത് എങ്ങിനെ ഇത് നടപ്പിലാക്കാം എന്ന് നോക്കാം.
ആദ്യമേ ഞങ്ങള്‍ ഒരു കാര്യം പറഞ്ഞിരുന്നു, ഇത് എളുപ്പത്തില്‍ കാശ് ഉണ്ടാക്കുവാനായുള്ള മാര്‍ഗ്ഗമാണ്, പക്ഷെ വേഗത്തില്‍ കാശുണ്ടാക്കുവാനായുള്ള മാര്‍ഗ്ഗമല്ല. ഇവിടെ ഞങ്ങള്‍ അത് വീണ്ടും ആവര്‍ത്തിക്കുന്നു. താഴെ പറയുന്നത് ഏതാണ്ട് മൂന്ന്‍ വര്‍ഷങ്ങള്‍ക്കൊണ്ട്, ദിവസം മുക്കാല്‍ മണിക്കൂറില്‍ താഴെ സമയം ചിലവഴിച്ച്, പരസ്യങ്ങള്‍ മാത്രം കണ്ട് പ്രതിമാസം മുപ്പതിനായിരം രൂപ വരുമാനത്തിലേക്ക് എങ്ങിനെ എത്തിച്ചേരാം എന്നതാണ്. ഇത്രയും തുക മാസവരുമാനം മൂന്ന്‍ വര്‍ഷംക്കൊണ്ട് നേടണോ, അഞ്ച് വര്‍ഷങ്ങള്‍ക്കൊണ്ട് നേടണോ, അതോ ഒരു വര്‍ഷത്തിനകം നേടണോ എന്നുള്ളത് നിങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്. കാരണം, നാല് വെബ്‌സൈറ്റുകളില്‍ നിങ്ങള്‍ മുടങ്ങാതെ പരസ്യം കാണുകയാണെങ്കില്‍ നിങ്ങള്‍ക്ക് മൂന്നു വര്‍ഷംകൊണ്ട് ഈ ലക്ഷ്യത്തിലേക്ക് എത്താം. ഇവിടെ നല്‍കുന്ന പത്ത് വെബ്‌സൈറ്റുകളിലും നിങ്ങള്‍ മുടങ്ങാതെ പരസ്യം കാണുകയാണെങ്കില്‍ നിങ്ങള്‍ക്ക് രണ്ട് വര്‍ഷങ്ങള്‍ക്കൊണ്ട് ഈ ലക്ഷ്യത്തിലേക്ക് എത്താം. ഈ വെബ്സൈറ്റുകളില്‍ എല്ലാം നിങ്ങള്‍ മുടങ്ങാതെ പരസ്യം കാണുകയും, സര്‍വേ അറ്റന്‍ഡ് ചെയ്യുകയും, മിനിജോബ്സ് ചെയ്യുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു വര്‍ഷംക്കൊണ്ട് ഈ ലക്ഷ്യത്തിലേക്ക് എത്താം. അതല്ല, നിങ്ങള്‍ക്ക് കാത്തിരിക്കാന്‍ ഒട്ടും ക്ഷമയില്ല, അടിയന്തിരമായി നിങ്ങള്‍ക്കൊരു വരുമാനം ലഭിച്ചേതീരുവെങ്കില്‍ അല്‍പംതുക ഇന്‍വെസ്റ്റ് ചെയ്താല്‍ ആറുമാസത്തിനകം നിങ്ങള്‍ക്ക് ഒരു മികച്ച വരുമാനത്തിലേക്ക് എത്താം. ഇത്രയും സമയമെടുത്തേ ഒരു മികച്ച വരുമാനത്തിലേക്ക് എത്തുകയുള്ളൂ എന്ന് ചിന്തിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കുക, മൂന്ന്‍ വര്‍ഷത്തിനുശേഷം നിങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ട് ഇപ്പോള്‍ ഉള്ളതിനെക്കാം വളരെ വലുതായേക്കാം. അപ്പോള്‍ നിങ്ങള്‍ ഇത്തരം ഒരു പാര്‍ട്ട്‌ടൈം ജോബ് ചെയ്യുവാന്‍ ശ്രമിച്ചാല്‍ ഒരു മികച്ച റിസള്‍ട്ട് ലഭിക്കുവാന്‍ പിന്നെയും കാത്തിരിക്കേണ്ടതായിവരും. അതിനാല്‍ നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കി പോസറ്റീവ് ആയ മനസ്സോടെ തുടര്‍ന്ന്‍ വായിക്കുക.
ഞങ്ങള്‍ പറഞ്ഞിരിക്കുന്ന വെബ്‌സൈറ്റുകളില്‍നിന്നും റെഫറല്‍സ് വാടകക്ക് എടുക്കുവാന്‍ സൌകര്യമുള്ള നാലോ അഞ്ചോ സൈറ്റുകളിലാണ് നിങ്ങള്‍ റെഫറല്‍സ് വാടകക്ക് എടുത്ത് വര്‍ക്ക് ചെയ്യുന്നത്. ഇവയിലെല്ലാം റെഫറല്‍സ് തിരഞ്ഞെടുക്കുവാനായി 3, 5, 10, 20, 50, 100 എന്നിങ്ങനെ പല ഓപ്ഷനുകള്‍ ലഭ്യമാണ്. പക്ഷെ, സൌകര്യത്തിനായി 100 റെഫറല്‍സ് മുതല്‍ വാടകക്ക് എടുത്തുള്ള വര്‍ക്കിനെ കുറിച്ചാണ് ഞങ്ങള്‍ ഇവിടെ പറയുന്നത്. 100 റെഫറല്‍സ് വാടകക്ക് എടുക്കുവാനായി ഇരുപത് ഡോളര്‍ നിങ്ങള്‍ നല്‍കണം. (ചിലതില്‍ കാശ് കുറവുണ്ട്). അപ്പോള്‍ അത്രയും തുക നിങ്ങള്‍ പരസ്യം കണ്ടോ, മിനിജോബ്സ് ചെയ്തോ, സര്‍വേ അറ്റന്‍ഡ് ചെയ്തോ ഉണ്ടാക്കണം. ഓരോ സൈറ്റിലും നിങ്ങള്‍ വര്‍ക്ക് ചെയ്ത തുക ഒരു നിശ്ചിത സംഖ്യ ആകുമ്പോഴാണ് നിങ്ങള്‍ക്കത് സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് പിന്‍വലിക്കുവാന്‍ ആകുക. അപ്പോള്‍ പിന്‍വലിക്കാവുന്ന തുക ആകുമ്പോള്‍ ഓരോ സൈറ്റില്‍നിന്നും ആ തുകകള്‍ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുക. അങ്ങിനെ അക്കൌണ്ടില്‍ ഇരുപത് ഡോളര്‍ ആകുമ്പോള്‍ ഒരുവെബ്‌സൈറ്റില്‍നിന്നും നൂറു റെഫറല്‍സ് വാടകക്ക് എടുത്ത് വര്‍ക്ക് ആരംഭിക്കണം. അപ്പോഴും എല്ലാ സൈറ്റിലും പരസ്യം കാണല്‍ തുടരണം. എന്നിട്ട് അടുത്ത ഇരുപത് ഡോളര്‍ ആകുമ്പോള്‍ അടുത്ത സൈറ്റില്‍ 100 റെഫറല്‍സ് വാടകക്ക് എടുക്കണം. ഇത്തരത്തില്‍ റെഫറല്‍സ് വാടകക്ക് ലഭിക്കുന്ന എല്ലാ സൈറ്റുകളില്‍നിന്നും നിങ്ങള്‍ റെഫറല്‍സ് വാടകക്കെടുക്കുക. ഇത്തരത്തില്‍ നാലോ അഞ്ചോ വെബ്‌സൈറ്റുകളില്‍ സ്ഥിരമായി പരസ്യം മാത്രം കണ്ട് മൂന്ന്‍ വര്‍ഷംക്കൊണ്ട് എങ്ങിനെ മുപ്പതിനായിരം രൂപ പ്രതിമാസ വരുമാനത്തിലേക്ക് എത്തിച്ചേരുവാന്‍ ആകും എന്നാണ് ഇനി വിശദമാക്കുന്നത്. ഓര്‍ക്കുക, മൂന്നുവര്‍ഷം എന്നത് അഞ്ച് ആക്കുവാനും ഒന്നാക്കുവാനും നിങ്ങള്‍ക്ക് സാധ്യമാണ്.
ഇനി വിശദീകരിക്കുന്ന കണക്കുകള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചുമനസ്സിലാക്കുക.
ആദ്യമായി 100 റെഫറല്‍സ് വാടകക്ക് എടുക്കുവാന്‍ നമുക്ക് ആവശ്യമുള്ളത് 20 ഡോളര്‍ ആണ്. നമ്മള്‍ മേലെ വിവരിച്ചപ്പോലെ നാലോ അഞ്ചോ വെബ്‌സൈറ്റുകളില്‍ ദിവസവും മുടങ്ങാതെ പരസ്യം കാണുന്ന വര്‍ക്ക് മാത്രം ചെയ്യുകയാണെങ്കില്‍ ഒരു ദിവസം ശരാശരി അഞ്ചു സൈറ്റുകളില്‍ നിന്നായി നിങ്ങള്‍ക്ക് ലഭിക്കുന്നത് .05 ഡോളര്‍ ആണ്.
***** 400 ദിവസങ്ങള്‍ക്ക് ശേഷം *****
നിങ്ങള്‍ ഇരുപത് ഡോളര്‍ നേടുകയും 100 റെഫറല്‍സ് വാടകക്ക് എടുക്കുകയും ചെയ്യുന്നു. ഓരോ നൂറു റെഫറല്‍സില്‍ നിന്നും .40 ദിവസേനെ നിങ്ങള്‍ക്ക് വരുമാനം ഉണ്ടെന്ന് കണക്കാക്കിയാല്‍ ഇപ്പോള്‍ നിങ്ങളുടെ പ്രതിദിന വരുമാനം .45 ഡോളര്‍.
***** 445 ദിവസങ്ങള്‍ക്ക് ശേഷം *****
നിങ്ങള്‍ 20 ഡോളര്‍ നേടുകയും 100 റെഫറല്‍സ് വാടകക്ക് എടുക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നിങ്ങളുടെ മൊത്തം റെഫറല്‍സ് 200. നിങ്ങളുടെ പ്രതിദിന വരുമാനം .85 ഡോളര്‍.
***** 469 ദിവസങ്ങള്‍ക്ക് ശേഷം *****
നിങ്ങള്‍ 20 ഡോളര്‍ നേടുകയും 100 റെഫറല്‍സ് വാടകക്ക് എടുക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നിങ്ങളുടെ മൊത്തം റെഫറല്‍സ് 300. നിങ്ങളുടെ പ്രതിദിന വരുമാനം 1.25 ഡോളര്‍.
ഇപ്പോള്‍ നിങ്ങളുടെ ഈ സൈറ്റിലെ മെംബര്‍ഷിപ് STANDERD എന്ന അടിസ്ഥാന വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഈ വിഭാഗക്കാര്‍ക്ക് പരമാവധി 300 റെഫറല്‍സ് ആണ് ലഭിക്കുക. കൂടുതല്‍ ലഭിക്കണമെങ്കില്‍ നിങ്ങള്‍ മെമ്പര്‍ഷിപ് GOLDEN എന്ന വിഭാഗത്തിലേക്ക് മാറ്റെണ്ടതായുണ്ട്. ഈ മെമ്പര്‍ഷിപ്പ് ലഭിക്കുവാന്‍ 90 ഡോളര്‍ ആവശ്യമാണ്.
***** 541 ദിവസങ്ങള്‍ക്ക് ശേഷം *****
നിങ്ങള്‍ 90 ഡോളര്‍ നേടുകയും നിങ്ങളുടെ മെമ്പര്‍ഷിപ്പ് GOLDEN വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്യുന്നു. ഗോള്‍ഡന്‍ മെമ്പര്‍ഷിപ്പ് ലഭിച്ചാല്‍ ഓരോ 100 റെഫറല്‍സിനും .60 വീതം പ്രതിദിന വരുമാനം ലഭിക്കുന്നു എന്ന് കണക്കാക്കാം. അപ്പോള്‍ ഇനിമുതല്‍ നിങ്ങളുടെ പ്രദിദിന വരുമാനം 1.85 ഡോളര്‍ വീതം. ഗോള്‍ഡന്‍ മെമ്പര്‍ഷിപ്പ് ലഭിച്ചാല്‍ റെഫറല്‍സ് ലഭിക്കുവാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. ഓരോ ഏഴുദിവസങ്ങള്‍ കൂടുമ്പോഴാണ് നിങ്ങള്‍ക്ക് റെഫറല്‍സ് ലഭിക്കുന്നത്. ഇനിമുതല്‍ നിങ്ങള്‍ 55 റെഫറല്‍സ് ലഭിക്കുന്നതിനായി 35 ഡോളര്‍ വീതം നല്‍കേണ്ടതായുണ്ട്.
***** 560 ദിവസങ്ങള്‍ക്ക് ശേഷം *****
നിങ്ങള്‍ 35 ഡോളര്‍ നേടുകയും 55 റെഫറല്‍സ് വാടകക്ക് എടുക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നിങ്ങളുടെ മൊത്തം റെഫറല്‍സ് 355. നിങ്ങളുടെ പ്രതിദിന വരുമാനം 2.18 ഡോളര്‍.
***** 577 ദിവസങ്ങള്‍ക്ക് ശേഷം *****
നിങ്ങള്‍ 35 ഡോളര്‍ നേടുകയും 55 റെഫറല്‍സ് വാടകക്ക് എടുക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നിങ്ങളുടെ മൊത്തം റെഫറല്‍സ് 410. നിങ്ങളുടെ പ്രതിദിന വരുമാനം 2.51 ഡോളര്‍.
***** 591 ദിവസങ്ങള്‍ക്ക് ശേഷം *****
നിങ്ങള്‍ 35 ഡോളര്‍ നേടുകയും 55 റെഫറല്‍സ് വാടകക്ക് എടുക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നിങ്ങളുടെ മൊത്തം റെഫറല്‍സ് 465. നിങ്ങളുടെ പ്രതിദിന വരുമാനം 2.84 ഡോളര്‍.
***** 604 ദിവസങ്ങള്‍ക്ക് ശേഷം *****
നിങ്ങള്‍ 35 ഡോളര്‍ നേടുകയും 55 റെഫറല്‍സ് വാടകക്ക് എടുക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നിങ്ങളുടെ മൊത്തം റെഫറല്‍സ് 520. നിങ്ങളുടെ പ്രതിദിന വരുമാനം 3.17 ഡോളര്‍.
***** 618 ദിവസങ്ങള്‍ക്ക് ശേഷം *****
നിങ്ങള്‍ 35 ഡോളര്‍ നേടുകയും 55 റെഫറല്‍സ് വാടകക്ക് എടുക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നിങ്ങളുടെ മൊത്തം റെഫറല്‍സ് 575. നിങ്ങളുടെ പ്രതിദിന വരുമാനം 3.50 ഡോളര്‍.
***** 628 ദിവസങ്ങള്‍ക്ക് ശേഷം *****
നിങ്ങള്‍ 35 ഡോളര്‍ നേടുകയും 55 റെഫറല്‍സ് വാടകക്ക് എടുക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നിങ്ങളുടെ മൊത്തം റെഫറല്‍സ് 630. നിങ്ങളുടെ പ്രതിദിന വരുമാനം 3.83 ഡോളര്‍.
***** 638 ദിവസങ്ങള്‍ക്ക് ശേഷം *****
നിങ്ങള്‍ 35 ഡോളര്‍ നേടുകയും 55 റെഫറല്‍സ് വാടകക്ക് എടുക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നിങ്ങളുടെ മൊത്തം റെഫറല്‍സ് 685. നിങ്ങളുടെ പ്രതിദിന വരുമാനം 4.16 ഡോളര്‍.
***** 647 ദിവസങ്ങള്‍ക്ക് ശേഷം *****
നിങ്ങള്‍ 35 ഡോളര്‍ നേടുകയും 55 റെഫറല്‍സ് വാടകക്ക് എടുക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നിങ്ങളുടെ മൊത്തം റെഫറല്‍സ് 740. നിങ്ങളുടെ പ്രതിദിന വരുമാനം 4.49 ഡോളര്‍.
***** 655 ദിവസങ്ങള്‍ക്ക് ശേഷം *****
നിങ്ങള്‍ 35 ഡോളര്‍ നേടുകയും 55 റെഫറല്‍സ് വാടകക്ക് എടുക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നിങ്ങളുടെ മൊത്തം റെഫറല്‍സ് 795. നിങ്ങളുടെ പ്രതിദിന വരുമാനം 4.82 ഡോളര്‍.
***** 663 ദിവസങ്ങള്‍ക്ക് ശേഷം *****
നിങ്ങള്‍ 38.56 ഡോളര്‍ നേടുകയും അതില്‍നിന്നും 35 ഡോളര്‍ നല്‍കി 55 റെഫറല്‍സ് വാടകക്ക് എടുക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നിങ്ങളുടെ മൊത്തം റെഫറല്‍സ് 850. നിങ്ങളുടെ കയ്യില്‍ ബാക്കിയുള്ള തുക 3.56 ഡോളര്‍. നിങ്ങളുടെ പ്രതിദിന വരുമാനം 5.15 ഡോളര്‍.
***** 671 ദിവസങ്ങള്‍ക്ക് ശേഷം *****
നിങ്ങള്‍ 41.2 ഡോളര്‍ നേടുകയും അതില്‍നിന്നും 35 ഡോളര്‍ നല്‍കി 55 റെഫറല്‍സ് വാടകക്ക് എടുക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നിങ്ങളുടെ മൊത്തം റെഫറല്‍സ് 905. നിങ്ങളുടെ കയ്യില്‍ ബാക്കിയുള്ള തുക 6.2 ഡോളര്‍. നിങ്ങളുടെ പ്രതിദിന വരുമാനം 5.48 ഡോളര്‍.
***** 679 ദിവസങ്ങള്‍ക്ക് ശേഷം *****
നിങ്ങള്‍ 43.84 ഡോളര്‍ നേടുകയും അതില്‍നിന്നും 35 ഡോളര്‍ നല്‍കി 55 റെഫറല്‍സ് വാടകക്ക് എടുക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നിങ്ങളുടെ മൊത്തം റെഫറല്‍സ് 960. നിങ്ങളുടെ കയ്യില്‍ ബാക്കിയുള്ള തുക 8.84 ഡോളര്‍. നിങ്ങളുടെ പ്രതിദിന വരുമാനം 5.81 ഡോളര്‍.
***** 687 ദിവസങ്ങള്‍ക്ക് ശേഷം *****
നിങ്ങള്‍ 46.48 ഡോളര്‍ നേടുകയും അതില്‍നിന്നും 35 ഡോളര്‍ നല്‍കി 55 റെഫറല്‍സ് വാടകക്ക് എടുക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നിങ്ങളുടെ മൊത്തം റെഫറല്‍സ് 1015. നിങ്ങളുടെ കയ്യില്‍ ബാക്കിയുള്ള തുക 11.48 ഡോളര്‍. നിങ്ങളുടെ പ്രതിദിന വരുമാനം 6.14 ഡോളര്‍.
ഇത്തരത്തില്‍ നിങ്ങള്‍ വര്‍ക്ക് തുടര്‍ന്നാല്‍ 859 ദിവസങ്ങള്‍ക്ക് ശേഷം നിങ്ങള്‍ മെമ്പര്‍ഷിപ്പ് 490 ഡോളര്‍ നല്‍കി ഡയമണ്ട് ആക്കുകയും, നിങ്ങളുടെ ദിവസ വരുമാനം 11.42 ഡോളര്‍ വീതം ആകുകയും ചെയ്യുന്നു. നിങ്ങള്‍ ലക്‌ഷ്യം വച്ചിരിക്കുന്നത് മൂന്ന്‍ വര്‍ഷംക്കൊണ്ട് മുപ്പതിനായിരം രൂപ പ്രതിമാസ വരുമാനമാണ്. ഇപ്പോള്‍ നിങ്ങളുടെ വരുമാനം 21215 രൂപയാണ്. മൂന്ന്‍ വര്‍ഷം തികയാന്‍ ഇനിയും 236 ദിവസങ്ങള്‍ ബാക്കിയുണ്ട്. മുകളില്‍ വിവരിച്ചപ്പോലെ നിങ്ങള്‍ വര്‍ക്ക് തുടരുകയാണെങ്കില്‍ ഇത്രയും ദിവസങ്ങള്‍ക്കൊണ്ട് നിങ്ങളുടെ ദിവസ വരുമാനം 21.32 ഡോളര്‍ ആയിരിക്കും. അതായത് 1320 ഇന്ത്യന്‍ രൂപ. അപ്പോള്‍ നിങ്ങളുടെ പ്രതിമാസ വരുമാനം 39600 രൂപ. പ്രതിദിനം മുക്കാല്‍ മണിക്കൂര്‍ മാത്രം ഉപയോഗിച്ച്, വീട്ടിലിരുന്ന്, മറ്റെന്തുജോലി ചെയ്താലാണ് ഇത്രയും തുക പ്രതിമാസം ഒരാള്‍ക്ക് നേടുവാന്‍ ആകുക?
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പ്രധാനമായി ശ്രദ്ധിക്കേണ്ടതും, അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങള്‍ പറയാം. അവ കൃത്യമായി മനസ്സിലാക്കുക.
സ്ഥിരമായി ഒരു സിസ്റ്റവും ഒരു നെറ്റ് കണക്ഷനും മാത്രമേ ഉപയോഗിക്കാവൂ. അഥവാ, എന്തെങ്കിലും കാരണത്താല്‍ മറ്റൊന്നിലേക്ക് മാറേണ്ടതായിവന്നാല്‍ പിന്നീട് പത്ത് ദിവസത്തിനുശേഷമേ പഴയ സിസ്റ്റത്തിലേക്ക് മാറാവൂ. അല്ലെങ്കില്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യപ്പെടും.
ഒരു സിസ്റ്റവും ഒരു നെറ്റ് കണക്ഷനും ഒരാള്‍ മാത്രമേ ഉപയോഗിക്കാവൂ. മറ്റൊരാള്‍ അതില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്താല്‍ രണ്ടാളുടെയും അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടും.
ഇന്ന്‍ നിങ്ങള്‍ പരസ്യങ്ങള്‍ ക്ലിക്ക് ചെയ്താലേ നാളെ നിങ്ങളുടെ റെഫറല്‍സ് ക്ലിക്ക് ചെയ്യുന്ന പരസ്യങ്ങളുടെ കാശ് നിങ്ങളുടെ അക്കൌണ്ടില്‍ ചെര്‍ക്കപ്പെടൂ. ചില ദിവസങ്ങള്‍ നിങ്ങള്‍ അടുപ്പിച്ചു പരസ്യങ്ങള്‍ ക്ലിക്ക് ചെയ്തില്ലെങ്കില്‍ അതുവരെ നിങ്ങള്‍ വാടകക്ക് എടുത്ത റെഫറല്‍സ് എല്ലാം നഷ്ട്ടപ്പെടും. തുടര്‍ച്ചയായി എഴുപതു ദിവസം നിങ്ങള്‍ പരസ്യം ക്ലിക്ക് ചെയ്യാതിരുന്നാല്‍ നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടും. അതിനാല്‍ എന്നും പരസ്യങ്ങള്‍ ക്ലിക്ക് ചെയ്യുക. അതില്‍ മുടക്കം വരുത്തരുത്.
ഓരോ ദിവസവും നിങ്ങള്‍ക്ക് ലഭിക്കുന്ന പരസ്യങ്ങള്‍ മുഴുവനായും കണ്ടുതീര്‍ക്കുക. കാരണം, അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് പരസ്യവും മിനിജോബ്സും സര്‍വേകളും വളരെ കുറച്ചുമാത്രമേ ലഭിക്കുകയുള്ളൂ. ലഭിക്കുന്ന പരസ്യങ്ങള്‍ മുഴുവനായും കണ്ടാല്‍ അതിനനുസരിച്ച് ധാരാളമായി വര്‍ക്കുകളും ലഭിക്കും.
എന്നും ഒരേ സമയത്ത് പരസ്യം ക്ലിക്ക് ചെയ്യുക. പല സമയത്തായി ഒരിക്കലും പരസ്യങ്ങള്‍ ക്ലിക്ക് ചെയ്യരുത്. ഇന്ന്‍ രാവിലെ പത്തുമണിക്കാണ് ക്ലിക്ക് ചെയ്തതെങ്കില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ പത്തിനും പന്ത്രണ്ടിനും ഇടയിലുള്ള ഒരു സമയത്ത് ക്ലിക്ക് ചെയ്യുക.
പെട്ടെന്ന് ലക്ഷ്യത്തിലേക്ക് എത്തുവാന് ഇവിടെ നല്കിയിരിക്കുന്ന ആറു വെബ്സൈറ്റുകളിലും മുടങ്ങാതെവര്ക്ക് ചെയ്യുക. അതുപ്പോലെ, റെഫറല്സ് വാടകക്ക് എടുക്കാവുന്ന സൈറ്റുകളില് ആദ്യത്തെ നൂറ്റെഫറല്സ് പണം അങ്ങോട്ടു നല്കി വാങ്ങാന് ശ്രമിക്കുക.
നൂറു റെഫറല്‍സ് മുതല്‍ വാങ്ങി വര്‍ക്ക് ചെയ്താല്‍ എങ്ങിനെ, എത്രനാള്‍ക്കകം മുപ്പതിനായിരം രൂപ പ്രതിമാസ വരുമാനം നേടാം എന്നാണ് ഇവിടെ വിവരിച്ചത്. വിശദീകരിക്കുവാനുള്ള എളുപ്പത്തിനായാണ് അങ്ങിനെ ചെയ്തത്. 3 മുതല്‍ റെഫറല്‍സ് പാക്കേജുകള്‍ നിങ്ങള്‍ക്ക് ലഭ്യമാണ്. 3,5,10,20... എന്നിങ്ങനെയുള്ള ചെറിയ റെഫറല്‍ പാക്കേജുകള്‍ എടുത്ത് ആദ്യം വര്‍ക്ക് ചെയ്യുന്നതാണ് എപ്പോഴും നല്ലത്. അപ്പോള്‍ പെട്ടെന്ന്‍ വരുമാനം കൂടുകയും ചെയ്യും റെഫറല്‍സ് പരിപാലിക്കേണ്ടത് എങ്ങിനെയെന്ന്‍ വ്യക്തമായി മനസ്സിലാക്കാനും സാധിക്കും.
ഒരിക്കലും അക്കൗണ്ട് ബാലന്‍സ് സീറോ ആക്കിക്കൊണ്ട് റെഫറല്‍സ് വാങ്ങരുത്. നിങ്ങള്‍ക്ക് 100 റെഫറല്‍സ് ഉണ്ട് എങ്കില്‍ കുറഞ്ഞത് 5 ഡോളര്‍ എങ്കിലും നിങ്ങളുടെ അക്കൗണ്ട് ബാലന്‍സില്‍ എല്ലായ്പ്പോഴും ഉണ്ടായിരിക്കണം.
വാങ്ങുന്ന റെഫറല്‍സുകള്‍ കൃത്യമായി പരിപാലിക്കുക. റെഫറല്‍സ് വാങ്ങിയാല്‍ ഉടന്‍ ഓട്ടോ പേ, ഓട്ടോ റിന്യൂവെല്‍ എന്നീ രണ്ട് ഓപ്ഷനുകള്‍ എനേബിള്‍ ആക്കിയിടുക. ആ ഓപ്ഷനുകള്‍ ഓരോ സൈറ്റിലും റെഫറല്‍സ് ലിസ്റ്റ് ചെയ്തിരിക്കുന്നതിന്‍റെ അടുത്തായി എവിടെയെങ്കിലും കാണുവാന്‍ സാധിക്കും. റെഫറല്‍സ് വാങ്ങിയതിനുശേഷം പതിനാല് ദിവസം കഴിഞ്ഞും ആവറേജ് .7 നില്‍ താഴെ മാത്രം കാണിക്കുന്ന എല്ലാ റെഫറല്‍സുകളും റീസൈക്കിള്‍ ചെയ്യുക.
കുറഞ്ഞത് ഒന്നരവര്‍ഷത്തേക്കെങ്കിലും വര്‍ക്ക് ചെയ്ത് ലഭിക്കുന്ന കാശ് ഇതിലേക്കുതന്നെ ഇന്‍വെസ്റ്റ് ചെയ്യുക.
ഒഴിവുസമയങ്ങളില്‍ വര്‍ക്ക് ചെയ്യുന്ന സൈറ്റുകളുടെ ഹെല്‍പ്, എഫ്.എ.ക്യൂ എന്നിവ വായിച്ചുമനസ്സിലാക്കുക. ഈ ബ്ലോഗ് വായിച്ചതുക്കൊണ്ട് മാത്രം നിങ്ങള്‍ക്ക് വര്‍ക്ക് മുന്നോട്ട് കൊണ്ടുപ്പോകുവാന്‍ ആകില്ല. അതിനാല്‍ നിര്‍ബന്ധമായും സൈറ്റുകളുടെ ഹെല്‍പ്, എഫ്.എ.ക്യൂ എന്നിവ വായിക്കുക. അതുപ്പോലെതന്നെ സൈറ്റുകളുടെ ഫോറം എന്ന ഓപ്ഷന്‍ എടുത്താല്‍ അവിടെ വര്‍ക്ക് ചെയ്യുന്നവരുടെ അനുഭവങ്ങള്‍ വായിക്കുവാനും കാര്യങ്ങള്‍ വിശദമായി അവരോടു ചര്‍ച്ച ചെയ്യുവാനും കഴിയും. അത്തരം കാര്യങ്ങളെല്ലാം വളരെ ഗൌരവത്തോടെ ചെയ്യുക.
നിങ്ങളോട് അടുപ്പമുള്ള കുറേപേര്‍ക്ക് നിങ്ങളുടെ റെഫറല്‍ ലിങ്ക് നല്‍കുകയും അവരെ ഈ വര്‍ക്ക് ചെയ്യുവാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. കാരണം അതിന്‍റെ ഗുണം നിങ്ങള്‍ക്കാണ്. സംശയങ്ങള്‍ പരസ്പരം ചോദിച്ചു മനസ്സിലാക്കുവാനും, മികച്ച രീതിയില്‍ വര്‍ക്ക് ചെയ്യുവാന്‍ സഹായകരമാകുന്ന ടിപ്സ് കൈമാറുവാനും ഒരു ടീം നമുക്കുണ്ടെങ്കില്‍ നല്ലരീതിയില്‍ വര്‍ക്ക് ചെയ്യുവാന്‍ നിങ്ങള്‍ക്കാകും.
ഒരിക്കലും അക്കൗണ്ട് ബാലന്‍സ് സീറോ ആക്കിക്കൊണ്ട് റെഫറല്‍സ് വാങ്ങരുത്. നിങ്ങള്‍ക്ക് 100 റെഫറല്‍സ് ഉണ്ട് എങ്കില്‍ കുറഞ്ഞത് 5 ഡോളര്‍ എങ്കിലും നിങ്ങളുടെ അക്കൗണ്ട് ബാലന്‍സില്‍ എല്ലായ്പ്പോഴും ഉണ്ടായിരിക്കണം.
No comments:
Post a Comment