നമ്മളില്‍ പലരുടേയും മനസ്സില്‍ ഉള്ള ആഗ്രഹമാണിത്,വല്യ തുക ഒന്നും കിട്ടിയില്ല എങ്കിലും എനിക്ക് (ഒരു സുഹൃത്തിനു) ഇന്നു ഒരു ചെറിയ സംഘ്യ കിട്ടി,ഇതു ഒരു തൊഴിലായി ഒന്നും എടുക്കാന്‍ പറ്റില്ല,എന്നാല്‍ ചുമ്മാ കിട്ടുന്നത് കളയുകയും വേണ്ട..എന്റെ ഒരു സുഹ്ര്ത്തിനു കിട്ടിയത് 302 രൂപ ആണു ഇതിനായ് ഞാന്‍ ചെയ്തത് www.mginger.com എന്ന സൈറ്റില്‍ ജോയിന്‍ ചെയ്തു എന്റെ മോബൈല്‍ നംബര് അതില്‍ വെരിഫൈ ചെയ്തു എന്നത് മാത്രമാണു,പിന്നീട് അവര്‍ ഒരു ദിവസം മാക്സിമം 10 എസ് എം എസ് എന്ന രീതിയില്‍ നമുക്ക് എസ് എം എസ് അയക്കും,അതു വായിക്കുകയൊന്നും വേണ്ട,പക്ഷേ ആ 10 എസ് എം എസിനു 2 രൂപ നമുക്ക് കിട്ടും,നമ്മള് ഒരു സുഹൃത്തിന്റെ ക്ഷണിച്ചാല്‍ നമുക്ക് 2 രൂപയും അയാള്‍ മോബൈല്‍ നംബര് വെരി ഫൈ ചെയ്താല്‍ അയാള്‍ക്ക് കിട്ടുന്നതിന്റെ പകുതി നമുക്കും കിട്ടും,അങ്ങിനെ ഒരു സുഹൃത്തിനു 302 രൂപ ഉള്ളപ്പോള്‍ ( അതാണു കാഷ് പിന് വലിക്കാവുന്ന ചുരുങ്ങിയ തുക ) വിത്ത് ഡ്രാ റിക്വസ്റ്റ് കൊടുത്തു, ചെക്കും വന്നു,അപ്പോ ചുമ്മാ രജിസ്റ്റര്‍ ചെയ്തു ഇട്ടൊളു,ഇതു പോലെ വല്ലപ്പോഴും ഒരു 300 രൂപ ഒക്കെ കിട്ടും,ചുമ്മാ കിട്ടുന്നതല്ലേ കളയണ്ട. രജിസ്റ്റര്‍ ചെയ്യാന്‍ എന്റെ റെഫറല്‍ ലിങ്ക് ഇതാണു :http://mGinger.com/
Subscribe to:
Post Comments (Atom)
Latest News
- കേരളത്തിനുള്ളത് ചോദിച്ചുവാങ്ങുമോ അതോ തമ്മിലടിച്ചു തീരുമോ എംപിമാരുടെ യോഗം? - MM Administrator
- ‘നീതുവിന് റാക്കറ്റുമായി ബന്ധമില്ല’; കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾകൂടി പിടിയിൽ - MM Administrator
- കേരളത്തിൽ രണ്ടിടത്ത് കോവിഡ് സാഹചര്യം ഗുരുതരമെന്ന് കേന്ദ്രം; മുന്നറിയിപ്പ് - MM Administrator
- എതിർ സ്വരങ്ങളും അലോസര ചോദ്യങ്ങളുമില്ല; വീറോടെ പിണറായി, വീർപ്പടക്കി സദസ്യർ! - MM Administrator
- കുഞ്ഞിനെ തട്ടിയെടുത്തത് വില്‍ക്കാനെന്ന് പ്രതി നീതു; മുൻപും തട്ടിപ്പിന് ശ്രമം - MM Administrator
No comments:
Post a Comment