Thursday, 23 February 2012

മറയില്ലാതെ ഒരു കൂട്ട വിവാഹം!

വിവാഹമെന്നാല്‍ പുരുഷനും സ്‌ത്രീയും തമ്മിലുളള ഒത്തുചേരലാണ്‌. രണ്ട്‌ ജീവിതങ്ങള്‍ ഒത്തുചേരുമ്പോള്‍ എന്തിനാണ്‌ ഒരു ഔപചാരിക മറ? മറയൊന്നുമില്ലാത്ത ഒരു വിവാഹ മാമാങ്കമാണ്‌ വാലന്റൈന്‍ ദിനത്തോട്‌ അനുബന്ധിച്ച്‌ ജമൈക്കയിലെ നെഗ്രില്‍ ബീച്ചില്‍ നടന്നത്‌ - വിവാഹം നടക്കുമ്പോള്‍ വധൂവരന്‍മാര്‍ ആരും തന്നെ വസ്‌ത്രം ധരിച്ചിരുന്നില്ല!ഒരു റിസോര്‍ട്ടാണ്‌ കൂട്ട നഗ്ന വിവാഹം സംഘടിപ്പിച്ചത്‌. വിവാഹച്ചെലവുകള്‍ മൊത്തം റിസോര്‍ട്ടിന്റെ വകയായിരുന്നു. നൂറിലധികം അപേക്ഷകരില്‍ നിന്ന്‌ തെരഞ്ഞെടുത്ത ഒമ്പത്‌ ദമ്പതിമാരാണ്‌ വസ്‌ത്രങ്ങള്‍ ധരിക്കാതെ മുഖാവരണം മാത്രം ധരിച്ച്‌ വിവാഹം നടത്തിയത്‌.

No comments:

Post a Comment