ഒരു യഥാര്‍ത്ഥ നിക്ഷേപകന് വിപണിയിലെ കയറ്റിറക്കങ്ങളെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല. വിപണിയിലെ ഒരോ തിരുത്തലുകളും താല്‍ക്കാലികം മാത്രമാണ്. അവ തിരിച്ചുകയറുക തന്നെ ചെയ്യും.
ആഗോളരംഗത്തുള്ള എന്തിനോടും വിപണി വൈകാരികമായി പ്രതികരിക്കും. അതിനോട് നിക്ഷേപകനും പ്രതികരിക്കാന്‍ പോയാല്‍ കൈയിലുള്ള കാശ് പോവുക തന്നെ ചെയ്യും. 2008ല്‍ 9000 വരെ പോയ സെന്‍സെക്‌സ് തിരിച്ചുവന്നത് നമ്മള്‍ കണ്ടതാണ്.
ഉള്ളതുകൂടി പോകണ്ടെന്നു പറഞ്ഞ് പണവും പിന്‍വലിച്ച് വീട്ടില്‍ പോയ പലരും പിന്നീട് ഏറെ സങ്കടപ്പെടേണ്ടി വന്നു. ഒരു റേറ്റിങ് കമ്പനിയുടെ കണക്കനുസരിച്ച് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലോങ് ടേമില്‍ നിക്ഷേപിക്കുന്ന ഒരാള്‍ക്ക് വിപണിയില്‍ എന്തു തന്നെ സംഭവിച്ചാലും 16-20 ശതമാനം വരെ ലാഭം കിട്ടും. click here

Plan marry free register and search and send express interst; just click and join by below banner