പേ പാല്‍ എക്കൗണ്ടില്‍ ഇനി പണം സൂക്ഷിയ്ക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി. എക്കൗണ്ടില്‍ ബാക്കിയുള്ള പണം അതാത് ദിവസം പേപാലുമായി ഘടിപ്പിച്ച ബാങ്ക് എക്കൗണ്ടിലേക്ക് നീക്കണമെന്ന റിസര്‍വ് ബാങ്കിന്റെ തീരുമാനമാണ് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായിട്ടുള്ളത്.
നേരത്തെ പേ പാലില്‍ നിന്നും പേ പാലിലേക്കുള്ള പെയ്മന്റും ഇന്ത്യയ്ക്കുള്ളിലെ പേപാല്‍ പെയ്മന്റും റിസര്‍വ് ബാങ്ക് തടഞ്ഞിരുന്നു. കൂടാതെ സെപ്തംബര്‍ 26നു ശേഷം വിദേശത്തുനിന്നും 500 ഡോളറിലധികം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സ്വീകരിക്കാന്‍ കഴിയില്ലെന്ന നിബന്ധനയും കൊണ്ടു വന്നിട്ടുണ്ട്.
പാന്‍കാര്‍ഡും ബാങ്ക് എക്കൗണ്ട് നമ്പറും പര്‍പ്പസ് കോഡും നല്‍കാത്ത മെംബര്‍മാര്‍ക്ക് പണം പിന്‍വലിക്കാന്‍ കഴിയില്ലെന്ന മുന്നറിയിപ്പും പേപാല്‍ നല്‍കുന്നുണ്ട്.ക്രെഡിറ്റ് കാര്‍ഡ് ഡീറ്റെയില്‍സ് നല്‍കാതെ സുരക്ഷിതമായി പര്‍ച്ചേസ് ചെയ്യാനുള്ള മാര്‍ഗ്ഗമായിരുന്നു പേപാല്‍. For Free account open paypal click here ! U can receive money anywhere from the world by paypal !

ടിവിയില്‍ ക്രെഡിറ്റ് കാര്‍ഡ് കാട്ടി സാധനം വാങ്ങാം
ടിവിയില്‍ ഒരു ഉല്‍പ്പന്നം കണ്ടു കഴിഞ്ഞാല്‍ ഇനി എസ്എംഎസ് അയയ്ക്കാനും വിളിക്കാനും വെബ്‌സൈറ്റ് ലോഗിന്‍ ചെയ്ത് ക്രെഡിറ്റ് കാര്‍ഡിലെ നീളമുള്ള നമ്പറുകള്‍ അടിച്ച് കഷ്ടപ്പെടാനും നിക്കണ്ട. ഏത് ഉല്‍പ്പന്നമാണോ ഇഷ്ടപ്പെട്ടത് അതിനായി ടിവിയില്‍ സ്വാപ് ചെയ്താല്‍ മതി. ഇവിടെ കാര്‍ഡാണ് ജോലിയെടുക്കുന്നത്. ടിവിയില്‍ തെളിയുന്ന പ്രൊഡക്ട് കോഡ് കാര്‍ഡാണ് റീഡ് ചെയ്യുന്നത്. ടിവിയുമായി ഘടിപ്പിക്കുന്ന വിവിധ അപ്ലിക്കേഷനുകള്‍ ബാക്കിയുള്ള ജോലി ചെയ്തുകൊള്ളും. എന്തിനേറെ ബില്ലുവരെ കിട്ടും.
അതേ, ക്രെഡിറ്റ് കാര്‍ഡില്‍ വിപ്ലവകരമായ മാറ്റങ്ങളുമായി മാസ്റ്റര്‍കാര്‍ഡ് വരുന്നു. തുടക്കത്തില്‍ ഗുഗിള്‍ വാലറ്റുമായി സഹകരിച്ചുള്ള പ്രത്യേക കാര്‍ഡുകളില്‍ മാത്രമാണ് ഈ സൗകര്യം. ശബ്ദത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പര്‍ച്ചേസിങ് കാര്‍ട്ടുകള്‍ തയ്യാറാക്കുന്ന തിരക്കിലാണ് ഗൂഗിളും മാസ്റ്റര്‍ കാര്‍ഡും. ടിവിയെ നോക്കി എനിക്കു വിശക്കുന്നുവെന്ന് പറഞ്ഞാല്‍. തൊട്ടടുത്ത് ഭക്ഷണം ലഭിക്കുന്ന റസ്റ്റോറന്റുകളും അവിടത്തെ മെനുവും സ്‌ക്രീനില്‍ തെളിയും നിങ്ങളുടെ കാര്‍ഡുപയോഗിച്ച് പര്‍ച്ചേസിങ് നടത്തി ഭക്ഷണം വരുന്നതിനായി കാത്തിരുന്നാല്‍ മാത്രം മതി.

ക്രെഡിറ്റ് കാര്‍ഡ് നിരസിക്കാനുള്ള കാരണങ്ങള്‍
ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്? പലപ്പോഴും അപേക്ഷകര്‍ തള്ളുമ്പോള്‍ ബാങ്ക് കാരണം വ്യക്തമാക്കാറില്ല. എന്തൊക്കെയായിരിക്കും അവ?
കടം വാങ്ങിയ ചരിത്രം: ക്രെഡിറ്റ് കാര്‍ഡ് അപേക്ഷകള്‍ ഏറ്റവും കൂടുതല്‍ തള്ളുന്നത് ഈ ഒരു കാരണം കൊണ്ടാണ്. നേരത്തെ വാങ്ങിയ ലോണുകള്‍ കൃത്യമായി അടച്ചുതീര്‍ത്തിട്ടുണ്ടോയെന്ന് ബാങ്കുകള്‍ പരിശോധിക്കും. സിബില്‍ റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈനില്‍ ചെക്ക് ചെയ്യുന്നതോടെയാണ് ഇത് സാധിക്കുന്നത്.
പരിഹാരം: ഇതിനുള്ള പരിഹാരം നിങ്ങള്‍ ലോണായാലും ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് ആയാലും തുടര്‍ച്ചയായ ആറുമാസം അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ സിബില്‍ റേറ്റിങ് ഉയര്‍ത്തും.
വരുമാനം കുറവ്: ക്രെഡിറ്റ് കാര്‍ഡ് ലഭിച്ചാല്‍ അതടയ്ക്കാനുള്ള വരുമാനം നിങ്ങള്‍ക്കുണ്ടെന്ന് ബാങ്കിന് ബോധ്യപ്പെടേണ്ടത് അത്യാവശ്യമാണ്. കുറഞ്ഞ വരുമാനമുള്ളവര്‍ അത് അടിസ്ഥാനമാക്കി ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിച്ചാല്‍ നിരസിക്കാനുള്ള സാധ്യത കൂടുതലാണ്.
പരിഹാരം: ക്രെഡിറ്റ് കാര്‍ഡിന്റെ ആനുകൂല്യം ലഭിക്കണമെങ്കില്‍ നിങ്ങളുടെ വരുമാനം കൂട്ടിയേ മതിയാവൂ.
കടം വാങ്ങാത്തത്: തീര്‍ച്ചയായും കടം വാങ്ങാത്തവന്‍ ഭാഗ്യവാനാണ്. പക്ഷേ, ആദ്യമായി ലോണിനോ ക്രെഡിറ്റ് കാര്‍ഡിനോ അപേക്ഷിക്കുന്നവന് തിരിച്ചടിയാവുന്ന വിഷയമാണിത്. സിബില്‍ റിപ്പോര്‍ട്ടില്‍ താങ്കളെ കുറിച്ച് ഒരു പരാമര്‍ശവുമില്ലെങ്കില്‍ ബാങ്കുകള്‍ ഒന്നുമടിക്കും
പരിഹാരം: നിങ്ങള്‍ വര്‍ഷങ്ങളായി ഇടപാട് നടത്തുന്ന, അല്ലെങ്കില്‍ നിങ്ങളുടെ സാലറി എക്കൗണ്ടുള്ള ബാങ്കില്‍ ക്രെഡിറ്റ് കാര്‍ഡിനുവേണ്ടി അപേക്ഷിക്കുക. അവര്‍ക്ക് നിങ്ങളെ വിശ്വാസമാവും.
താമസിക്കുന്ന സ്ഥലം: മെച്ചപ്പെട്ട സ്ഥലത്തായിരിക്കും നിങ്ങള്‍ താമസിക്കുന്നത്. നല്ല ശമ്പളവും നിങ്ങള്‍ക്കുണ്ടാവും. പക്ഷേ, ക്രെഡിറ്റ് കാര്‍ഡ് വാങ്ങി പണമടയ്ക്കാതെ ബാങ്കിനെ കബളിപ്പിച്ച ആളുകള്‍ കൂടുതലുള്ള സ്ഥലത്താണോ നിങ്ങളുടെ താമസം എങ്കില്‍ രക്ഷയില്ല. കാരണം ഈ ഭാഗത്തേക്ക് ലോണോ ക്രെഡിറ്റ് കാര്‍ഡോ നല്‍കാന്‍ ബാങ്കുകള്‍ താല്‍ക്കാലിക വിലക്ക് നല്‍കിയിട്ടുണ്ടാവും.
പരിഹാരം: ഇതിനുള്ള മാര്‍ഗ്ഗം. നിങ്ങളുടെ വരുമാനവും നേരത്തെയെടുത്ത ലോണുകളുടെ തിരിച്ചടവ് രേഖകളും കൂട്ടിച്ചേര്‍ത്ത് ഒന്നു കൂടി അപേക്ഷ നല്‍കുകയെന്നതാണ്.
അപേക്ഷ നിരസിച്ചത്: ഒരു ക്രെഡിറ്റ് കാര്‍ഡ് കിട്ടാന്‍ ധൃതി പിടിച്ച് എല്ലാ ബാങ്കിലും അപേക്ഷ കൊടുത്താല്‍ കുടുങ്ങും. ഓരോ തവണ നിങ്ങള്‍ അപേക്ഷ കൊടുക്കുമ്പോഴും ബാങ്കുകള്‍ സിബില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടും. എല്ലാ ബാങ്കുകള്‍ക്കും ഈ റിപ്പോര്‍ട്ട് കാണാന്‍ കഴിയും.
പരിഹാരം: ഒരിക്കലും നിങ്ങല്‍ രണ്ടില്‍ കൂടുതല്‍ ക്രെഡിറ്റ്കാര്‍ഡുകള്‍ക്ക് അപേക്ഷിക്കരുത്. മികച്ച ക്രെഡിറ്റ് കാര്‍ഡ് റെക്കോഡ് സൂക്ഷിക്കാന്‍ ഇത് അത്യാവശ്യമാണ്.
കൂടുതല്‍ കടം: നേരത്തെ തന്നെ നിങ്ങള്‍ കൂറെ കടം വാങ്ങുകയും പല ക്രെഡിറ്റു കാര്‍ഡുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ പുതിയ കാര്‍ഡ് തരുന്നതിന് ബാങ്കുകള്‍ വിമുഖത കാണിക്കും.
പരിഹാരം: കടങ്ങള്‍ എത്രയും വേഗം വീട്ടാന്‍ ശ്രമിക്കണം. പണം സമയത്തിന് അടച്ചുതീര്‍ക്കുന്നതാണ് എപ്പോഴും നല്ലത്. പല കടങ്ങളെക്കാളും നല്ലത് ഒരു കടമാണ്.
ബാലന്‍സ് ട്രാന്‍സ്ഫര്‍: അപൂര്‍വ അവസരങ്ങളില്‍ മാത്രം ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്. ലാഭമുണ്ടാക്കാനാണ് ബാങ്കുകള്‍ കാര്‍ഡിറക്കുന്നത്. തീര്‍ച്ചയായും ഇത് ഒരു ശീലമാക്കിയാല്‍ ബാങ്ക് നിങ്ങളെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും.
പരിഹാരം: ഈ സൗകര്യത്തെ ദുരുപയോഗം ചെയ്യരുത്.
പ്രായം: പ്രായം കുറവുള്ളതും പ്രായം കൂടുതലുള്ളതും ക്രെഡിറ്റ് കാര്‍ഡ് നിരസിക്കാനുള്ള ഘടകങ്ങളിലൊന്നാണ്. ഇരുപത് വയസ്സില്‍ താഴെയുള്ള ഒരാള്‍ക്കോ 65 വയസ്സുള്ള ഒരാള്‍ക്കോ കാര്‍ഡ് നല്‍കുന്നതിന് ബാങ്കുകള്‍ വലിയ ഉല്‍സാഹം കാട്ടില്ല.
പരിഹാരം: പ്രായം കുറഞ്ഞവര്‍ ഒരു ജോലിയൊക്കെ കിട്ടുന്നതുവരെ കാത്തിരിക്കാന്‍ തയ്യാറാവുക. വയസ്സ് കൂടിയവര്‍ വരുമാനം തെളിയിക്കുന്ന രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കുക.
ലിസ്റ്റഡ് കമ്പനി: നിങ്ങളുടെ കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാത്ത ഒന്നാണെങ്കില്‍ റേറ്റിങ് കുറവായിരിക്കും.
പരിഹാരം: ജോലി ചെയ്യുന്ന കമ്പനിയുടെ സാലറി എക്കൗണ്ട് എവിടെയാണോ ആ ബാങ്കില്‍ അപേക്ഷിക്കുക.
മേല്‍വിലാസം: നല്ല ജോലിയും ശമ്പളവുമുണ്ടെങ്കില്‍ പോലും ചിലപ്പോള്‍ നിങ്ങളുടെ സ്ഥിരവിലാസം വില്ലനാവും. നാട്ടിലെ വിലാസത്തില്‍ ഏതെങ്കില്‍ ബാങ്ക് ലോണില്‍ പിഴവ് വരുത്തിയിട്ടുണ്ടെങ്കില്‍ അത് സിബില്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാവും. ലോണെടുത്തത് നിങ്ങളായി കൊള്ളണമെന്നില്ല.
പരിഹാരം: വിലാസം മാറ്റുകയാണ് മാര്‍ഗ്ഗം. അതല്ലെങ്കില്‍ ബാങ്കിനെ ബോധ്യപ്പെടുത്താനാവണം.

വരുന്നു ഗൂഗിള്‍ ക്രെഡിറ്റ് കാര്‍ഡ്
വാശിയേറി മല്‍സരം നടക്കുന്ന ഓണ്‍ലൈന്‍ പെയ്‌മെന്റ് രംഗത്തേക്ക് ഗൂഗിളും. ആഡ്‌വേര്‍ഡ് ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് സൗകര്യമൊരുക്കിയാണ് ഗൂഗിളിന്റെ വരവ്.
മാസ്റ്റര്‍കാര്‍ഡുമായി സഹകരിച്ചുപുറത്തിറങ്ങുന്ന കാര്‍ഡിന് യാതൊരു വിധ വാര്‍ഷികഫീസും ചുമത്തില്ല. ഏറ്റവും ആകര്‍ഷകമാവുന്നത് പലിശനിരക്കാണ്. വെറും 8.99 ശതമാനം. എന്നാല്‍ തുടക്കത്തില്‍ ഈ കാര്‍ഡുകള്‍ കൊണ്ട് ആഡ്‌വേര്‍ഡുകള്‍ മാത്രമേ വാങ്ങാന്‍ സാധിക്കൂ.
ചെറുകിട ബിസിനസ് സ്ഥാപനങ്ങളെ ഗൂഗിള്‍ പരസ്യങ്ങളില്‍ സജീവമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. പലപ്പോഴും വേണ്ടത്ര പണമില്ലാത്തതുകൊണ്ടാണ് പല സംരംഭകരും ഗൂഗിളില്‍ പരസ്യം കൊടുക്കാന്‍ മടിയ്ക്കുന്നത്.
ഇത്തരക്കാര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പരസ്യങ്ങള്‍ നല്‍കാന്‍ സാധിക്കും. സ്വാഭാവികമായും പരസ്യത്തിനു പ്രതികരണങ്ങളുണ്ടാവുകയും ബിസിനസ് വര്‍ധിക്കുകയും ചെയ്യും. പണം വരുമ്പോള്‍ 8.99 ശതമാനം പലിശയോടുകൂടി തിരിച്ചടയ്ക്കണം എന്നു മാത്രം.
എന്നാല്‍ ഓരോരുത്തര്‍ക്കും എത്ര തുകയാണ് പരിധി നല്‍കിയിട്ടുള്ളതെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല. ഇതിന്റെ ബേറ്റാ വേര്‍ഷന്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. തുടക്കത്തില്‍ അമേരിക്കയിലെ തിരഞ്ഞെടുത്തവര്‍ക്കാണ് ഈ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുക .

(courtesy:thatsmalayalam.oneindia.in)
No comments:
Post a Comment