തിരുവനന്തപുരം: നാണയത്തുട്ടുകള്‍ക്ക് പിന്നാലെ രൂപയുടെ ചിഹ്നമുള്ള കറന്‍സികളും വരുന്നു. രൂപയുടെ ചിഹ്നമുള്ള പത്ത് രൂപ നോട്ടുകളാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. ഡി. സുബ്ബറാവുവിന്റെ ഒപ്പോടുകൂടി മഹാത്മാഗാന്ധി സീരീസില്‍ പുറപ്പെടുവിക്കുന്ന നോട്ടുകളില്‍ ഇന്‍സെറ്റ് അക്ഷരം ഉണ്ടായിരിക്കില്ല.
നോട്ടുകള്‍ അച്ചടിക്കുന്ന വര്‍ഷമായ 2011 ഉം രൂപയുടെ പുതിയ ചിഹ്നവും നോട്ടിന്റെ പിന്നില്‍ രേഖപ്പെടുത്തിയിരിക്കും. രൂപയുടെ ചിഹ്നമൊഴികെ മറ്റെല്ലാ രീതിയിലും മഹാത്മാഗാന്ധി സീരീസ് 2005 ലെ നോട്ടുകള്‍ക്ക് സമാനമായിരിക്കും
പുതിയ നോട്ടുകളും. ഭാരതീയ റിസര്‍വ് ബാങ്ക് നേരത്തെ പുറത്തിറക്കിയിട്ടുള്ള 10 രൂപാ നോട്ടുകള്‍ക്ക് തുടര്‍ന്നും നിമയസാധുതയുണ്ടായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

(courtesy: thatsmalayalam.oneindia.co.in)
No comments:
Post a Comment