Tuesday, 26 July 2016

വീട്ടിലിരിക്കണ ഫോണിനു പകരം ഇനി കീശയിലിടണ ഫോൺ വരണൂന്ന്.... "


പത്തിരുപത്തഞ്ചു വർഷം മുൻപുള്ള കഥയാണ്.


ഒരു ദിവസം പത്രത്തിൽ ഒരു വാർത്ത കണ്ടു കുട്ടപ്പൻ ചേട്ടന്റെ ചായക്കടയിലിരുന്ന അന്തോണിച്ചൻ ചിരിയോടു ചിരി. " ദേ... കുട്ടപ്പാ ഇതു കണ്ടോ? വീട്ടിലിരിക്കണ ഫോണിനു പകരം ഇനി കീശയിലിടണ ഫോൺ വരണൂന്ന്.... " 
" അന്തോണിച്ചാ... അതിനു നിങ്ങളു ചിരിക്കുന്നതെന്നാത്തിനാ...?. ഇത്രടം വരെ കണ്ടു പിടിച്ചില്ലേ... ഇനി അങ്ങനേം വരുമായിരിക്കും ".
" അങ്ങനാണങ്കി എനിക്കിപ്പോ ഇവിടുരുന്നോണ്ട് കീശേന്ന് ഫോണെടുത്ത് മറിയയോട് ഇത്തിരി പത്തിരീം പോത്തു കറീം ഒണ്ടാക്കി വെയ്ക്കാൻ വിളിച്ചു പറഞ്ഞേച്ച് ... ഞാനങ്ങു നടന്നെത്തുമ്പഴേക്കും അത് ചൂടോടെ തട്ടാന്ന്...ല്ലേ? ഹ...ഹ... 
അതൊന്നും നടക്കാൻ പോണില്ലെന്റെ കുട്ടപ്പോ... ചുമ്മാ ലവന്മാർ പടച്ചു വിടുന്നതല്ലേ"

പിന്നീടെന്താണുണ്ടായതെന്നു നമുക്കെല്ലാം അറിയാവുന്നതാണല്ലോ?

വർഷം 2016.
.
അന്നങ്ങനെ പറഞ്ഞ അന്തോണിച്ചായന്റെ രണ്ടു കയ്യിലും ഇന്ന് ഓരോ യമഗണ്ടൻ ഫോണുകളുണ്ട്. "സാധനം സ്മാർട്ടാ... യേത്??" 

അപ്പോഴതാ അന്തോണിച്ചായന്റെ എളയ സന്തതി കൂട്ടുകാരനൊപ്പം കയറി വരുന്നു. "

കൂട്ടുകാരൻ: "എടാ ജോണീ ... നമ്മുടെ ഈ ആൻഡ്രോയ്ഡ് ഫോൺ വച്ച് കാശുണ്ടാക്കാമെന്ന് ... ഞാൻ ഫെയ്സ് ബുക്കിൽ കണ്ടതാടാ ... "

ജോണി: "ഒന്നു പോ...അളിയാ ഇതൊക്കെ ഉഡായിപ്പല്ലേ ...ഏതോ ചാമ്പെന്നോ ചേമ്പെന്നോ ഒക്കെ പറയുന്ന സംഭവമല്ലേ? ഞാനും കേട്ടു .ചുമ്മാ നമ്മടെ പത്തുനൂറു MB കളയണ പരിപാടി... "

കൂട്ടുകാരൻ: "ആണോ അപ്പോ വേണ്ട മച്ചാനേ... പോട്ടെ"

നമ്മുടെ അന്തോണിച്ചൻ ഇതു കേൾക്കുന്നുണ്ട്...
ഇത്തിരി നേരം കയ്യിലിരിക്കുന്ന ഫോണിൽ പരതിയിട്ട് അന്തോണിച്ചൻ ചാടിയെണീറ്റു...
"ടാ മക്കളേ ഇത് പറ്റിപ്പൊന്നുമല്ല ... ദാ നോക്ക്... ഇത് "ചാംപ് കാഷ് " . ആൻഡ്രോയ്ഡ് നെറ്റ്വർക്ക് മാർക്കറ്റിങ്ങ് ആപ്പ്. ഗൂഗിളിൽ അടിച്ചപ്പോ ഫുൾ ഹിസ്റ്ററി ഇങ്ങു പോന്നു. സംഭവം ഒറിജിനലു തന്നെയാ.. പ്ലേ സ്റ്റോറിലൊന്നു നോക്കിയേ... റേറ്റിങ്ങും റിവ്യൂവും കണ്ടോ...? 
.
"ങേ...!"- ജോണിയും ചങ്ങാതീം അന്തം വിട്ടു.!
"ഈ ചാച്ചനിതൊക്കെ അറിയോ???"
.
അന്തോണിച്ചൻ ചിരിച്ചു കൊണ്ട് പഴയ കഥ പറഞ്ഞു. എന്നിട്ട് തുടർന്നു: 
"ഡാ മക്കളേ പണ്ട് ചാച്ചനു പറ്റിയ പോലെ അബദ്ധം ഇനി നിങ്ങൾക്കു പറ്റരുത്. ഒരു കാര്യത്തിനെപ്പറ്റി നന്നായി മനസ്സിലാക്കാതെ, അത് വേണ്ടാന്നു വച്ചാൽ ചിലപ്പോ അത് നമ്മൾ മനസ്സിലാക്കുമ്പോഴേക്കും ഒരുപാട് വൈകിപ്പോയിരിക്കും. ഓരോ കാലഘട്ടത്തിലും ഓരോ പുതിയ അവസരങ്ങൾ ഉണ്ടാകും. പിന്നൊരിക്കലും അവ ആവർത്തിക്കണമെന്നില്ല..കിട്ടിയ അവസരം ഉപയോഗപ്പെടുത്തെടാ മക്കളേ... എന്തായാലും സംഭവം ഫ്രീയല്ലേ.

"ചാച്ചൻ പറഞ്ഞാ പിന്നെ അപ്പീലില്ല ...വാടാ ഇപ്പോത്തന്നെ ഡൗൺലോഡ് ചെയ്യാം ചാംപ് കാഷ് ...!" 

ലോകം നിങ്ങടെ കൈവെള്ളയിലുണ്ട്.
അവസരങ്ങൾ അറിയുക. വിനിയോഗിക്കുക. അഭിനന്ദനങ്ങൾ. 

ചാംപ്കാഷ് സ്പോൺസർ ഐഡി: 2359073
സംശയങ്ങൾക്ക് വാട്ട്സ്ആപ്പ് :09656625713



Saturday, 9 July 2016

പ്ര വാസികൾ ക്കും നാട്ടിലുളളവരും നിങ്ങളുടെ നാട്ടിലുള്ള നമ്പറിലേക്ക് ഫ്രീയായി മുബൈൽ റീചാർ ജ് ചെയ്ത് കൊടുക്കൂ

ഇതൊരു തട്ടിപ്പല എന്ന് മനസിലാക്കുക പരീക്ഷിക്കുക .... : ' പ്ര വാസികൾ ക്കും നാട്ടിലുളളവരും നിങ്ങളുടെ നാട്ടിലുള്ള നമ്പറിലേക്ക് ഫ്രീയായി മുബൈൽ റീചാർ ജ് ചെയ്ത് കൊടുക്കൂ അതിനായി ഈ ലിങ്കിൽ കിക്ക് ചെയ്ത് ഇൻസ്റ്റാൾ ചെയ്യൂ Link:http://z.xtme.us/X6KYV എന്നിട്ട് നാട്ടിലെ നമ്പറിൽ ആഡ് ചെയ്യുക നാട്ടിലുള്ള നമ്പറിലേക്ക് വെരിഫിക്കേഷൻ 6 അക്ക നമ്പറുള്ള കോഡ് വരും അത് അടിച്ച് കൊടുത്തതിന് ശേഷം ഓപ്പൺ ആകുക അതിന് ശേഷംഅതിലുള്ള ചെറിയ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക അപ്പോൾ തന്നെ പൈസ കയറുന്നത് കാണാം പിന്നീട് അത് നിങ്ങളുടെ നാട്ടിലുള്ള നമ്പറിലേക്ക് അയച്ചു കൊടുക്കു.... 8 Sec ഉള്ളിൽറീചാർജ് ആവുന്നതായി കാണാൻ കഴിയും ഇഷ്ടമായാൽ share ചെയ്യുക.

Tuesday, 28 June 2016

മ്യൂച്വല്‍ ഫണ്ട്: നിക്ഷേപിക്കും മുമ്പ് ചിന്തിക്കാം

നിരവധി കമ്പനികള്‍, നിരവധി ഉല്‍പന്നങ്ങള്‍, മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നവര്‍ക്കുമുന്നില്‍ അവസരങ്ങള്‍ നിരവധിയാണ് പക്ഷേ, ശരിയായ അവസരം തെരഞ്ഞെടുക്കുന്നവര്‍ക്ക് മുന്നില്‍ മാത്രമാണ് നേട്ടത്തിന്‍െറ സാധ്യതകള്‍. അല്ലാത്തവരെ കാത്തിരിക്കുന്നത് നഷ്ട സാധ്യതകളാണ്. ശരിയായ ഫണ്ടുകള്‍ തെരഞ്ഞെടുക്കുന്നതിന് പരിഗണിക്കാവുന്ന ഏതാനും മാനദണ്ഡങ്ങള്‍ നോക്കാം: 
1. ലക്ഷ്യം തിരിച്ചറിയാം 
നിക്ഷേപത്തിന്‍െറ ലക്ഷ്യം തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. പലര്‍ക്കും സാമ്പത്തികമായ പല ലക്ഷ്യങ്ങളുമുണ്ടാവും, കാലദൈര്‍ഘ്യവും ഇത്തരം ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടാവും. നികുതി കിഴിവിനുവേണ്ടിയാണ് നിക്ഷേപത്തിനൊരുങ്ങുന്നതെങ്കില്‍ ഓഹരിയധിഷ്ഠിത സേവിങ് സ്കീമുകളാവും (ഇ.എല്‍.എസ്.എസ്) ഉചിതം. സ്ഥിര വരുമാനമാണ് ലക്ഷ്യമിടുന്നതെങ്കില്‍ മന്ത്ലി ഇന്‍കം പ്ളാനുകള്‍ (എം.ഐ.പി) തെരഞ്ഞെടുക്കാം. ഇത്തരത്തില്‍ ലക്ഷ്യത്തിനനുസരിച്ചാവണം സ്കീം തെരഞ്ഞെടുക്കുന്നത്. വ്യത്യസ്ത ലക്ഷ്യങ്ങള്‍ക്കുവേണ്ടി വ്യത്യസ്ത സ്കീമുകള്‍ തെരഞ്ഞെടുക്കാം. 

2. റിസ്ക് എടുക്കാനുള്ള കഴിവ്

മ്യൂച്വല്‍ ഫണ്ടുകള്‍ നടത്തുന്നത് അങ്ങേയറ്റം ഗവേഷണം നടത്തുന്ന മികച്ച പ്രഫഷനലുകളുടെ സംഘമാണ്. പക്ഷേ, വിപണിയുമായി ബന്ധപ്പെട്ട ഉല്‍പന്നമായതിനാല്‍ അവക്ക് നഷ്ടസാധ്യത കൂടുതലാണെന്നത് നിക്ഷേപകന്‍ ഓര്‍ക്കണം. റിട്ടേണുകള്‍ ഒരിക്കലും കൃത്യമായി പ്രവചിക്കാനാവില്ല. ഓഹരിയധിഷ്ഠിത ഫണ്ടുകളാവും ഏറ്റവും റിസ്കുള്ളവ. പക്ഷേ, ഏറ്റവും വരുമാന സാധ്യതയുള്ളതും അവക്കുതന്നെയാണ്. നഷ്ടസാധ്യത കുറവുള്ളവയാണ് ഡെബ്റ്റ് ഫണ്ടുകള്‍, ഇവക്ക് രണ്ടിനുമിടയിലുള്ളവയാണ് ബാലന്‍സ്ഡ് ഫണ്ടുകള്‍. ചെറുപ്പക്കാര്‍ക്കും ഉടന്‍ മറ്റ് സാമ്പത്തിക ആവശ്യമില്ലാത്തവര്‍ക്കും റിസ്കുള്ള ഓഹരിയധിഷ്ഠിത ഫണ്ടുകള്‍ പരീക്ഷിക്കാം. 

3. പ്രവര്‍ത്തന പാരമ്പര്യം

ഡെബ്റ്റ് ഫണ്ടുകളില്‍പോലും റിട്ടേണ്‍ ഉറപ്പല്ല. എന്നതിനാല്‍, നിക്ഷേപിക്കും മുമ്പ് ഫണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യം വിലയിരുത്തുന്നത് യുക്തമായ തീരുമാനത്തിലേക്ക് എത്തുന്നതിന് സഹായിക്കും. ഭാവിയിലേക്കുള്ള സൂചകങ്ങളായി പ്രവര്‍ത്തന റിട്ടേണുകളെ പരിഗണിക്കാം. പക്ഷേ, മുമ്പ് നന്നായി പ്രവര്‍ത്തിച്ചു എന്നതുകൊണ്ട് ഭാവിയിലും മികച്ച നേട്ടം കിട്ടും എന്ന് ഒരിക്കലും ഉറപ്പിക്കാനുമാവില്ല. 

4. സ്ഥിതിവിവരക്കണക്കുകള്‍ 

റിട്ടേണുകള്‍ കൂടാതെ മറ്റു ചില സ്ഥിതിവിവരക്കണക്കുകളും മ്യൂച്വല്‍ ഫണ്ടുകളുടെ കാര്യത്തില്‍ പരിഗണിക്കാം. റിസ്കുമായി ബന്ധപ്പെട്ടും ബെഞ്ചുമാര്‍ക്കുമായി താരതമ്യപ്പെടുത്തിയുമുള്ള ആല്‍ഫയാണ് ഇതിലൊന്ന്. പോസിറ്റീവായ ആല്‍ഫ സൂചിപ്പിക്കുന്നത് ഫണ്ടിന്‍െറ മെച്ചപ്പെട്ട പ്രവര്‍ത്തനമാണ്. വിപണിയിലെ മാറ്റങ്ങളോടുള്ള ഫണ്ടിന്‍െറ പ്രതികരണശേഷിയുടെ അളവുകോല്‍ കൂടിയായ ബീറ്റയാണ് മറ്റൊന്ന്. അധികം റിസ്ക്കെടുക്കാന്‍ താല്‍പര്യമില്ലാത്ത നിക്ഷേപകര്‍ക്ക് നല്ലത് ബീറ്റ മൂല്യം ഒന്നില്‍ താഴെയുള്ള ഫണ്ടുകളാവും. പ്രതീക്ഷിച്ച റിട്ടേണില്‍നിന്ന് എത്രമാത്രം വ്യതിയാനമുണ്ടെന്ന് സൂചിപ്പിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഡീവിയേഷനാണ് മറ്റൊന്ന്. ഒളിഞ്ഞിരിക്കുന്നതുള്‍പ്പെടെ മറ്റു ചെലവുകളും നിക്ഷേപത്തിനു മുമ്പ് പരിഗണിക്കാം. അവയും റിട്ടേണിനെ ആത്യന്തികമായി ബാധിക്കും.

Wednesday, 16 March 2016

ക്ലിക്ക് ബാങ്ക് വഴി എങ്ങനെ പണം ഉണ്ടാക്കാമെന്ന് കാണിക്കുന്ന വീഡിയോ ?

Make money online 100% free registration [ how to work with this site see the video ]

U can register with this site below link and see the video and open a new tab by this link and u can do the registration same time so first hear the video and same time click the below link for registering same time ? best of luck.ഇവിടെ ഈ വീഡിയോക്ക് താഴെ ലിങ്കിൽ ക്ലിക്ക് ചെയ്തു നിങ്ങള്ക്ക് ജോയിൻ ചെയ്യാം മേല്പറഞ്ഞ സൈറ്റിൽ ?


http://www.cashcrate.com/6574161

Latest News