Saturday, 15 February 2025

*‌സ്റ്റോപ്പുകളിൽ ബസ്സ് നിർത്താത്തത് സംബന്ധിച്ച് പരാതി

സ്റ്റോപ്പുകളിൽ ബസ്സ് നിർത്താത്തത് സംബന്ധിച്ച് പരാതി അറിയിക്കാം*

പാലക്കാട് ജില്ലയിലെ വിവിധ ബസ്സ് ‌സ്റ്റോപ്പുകളിൽ സ്വകാര്യ ബസ്സുകൾ നിർത്താത്തത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ജനപ്രതിനിധികള്‍ക്കും മോട്ടോര്‍ വാഹനവകുപ്പിനെ അറിയിക്കാം.  വാട്ട്സ് ആപ്പ് മുഖേന താഴെ പറയുന്ന നമ്പറുകളില്‍ പരാതി അറിയിക്കാവുന്നതാണെന്ന്  റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സെക്രട്ടറി അറിയിച്ചു. ജോയിന്റ്റ് ആർ.ടി.ഒ പാലക്കാട് : 9188961909,

ജോയിന്റ്റ് ആർ.ടി.ഒ ആലത്തൂർ: 8547639049,

ജോയിന്റ് ആർ.ടി.ഒ ചിറ്റൂർ: 8547639070,

ജോയിന്റ് ആർ.ടി.ഒ പട്ടാമ്പി: 8547639052,

ജോയിന്റ് ആർ.ടി.ഒ ഒറ്റപ്പാലം: 8547639051,

ജോയിന്റ് ആർ.ടി.ഒ മണ്ണാർക്കാട്: 8547639050.

No comments:

Post a Comment