Sunday, 28 February 2016

Traffic monsoon പണം ഉണ്ടാക്കാം, പെട്ടന്ന് പിൻ‌വലിക്കാം !!

Traffic monsoon പണം വേഗം ഉണ്ടാക്കാം, പെട്ടന്ന് പിൻ‌വലിക്കാംട്രാഫിക് മൺസൂൺ പെട്ടന്നു കുറച്ചു പണം ഉണ്ടാക്കാൻ കഴിയുന്ന ഒരു സൈറ്റ് ആണ്, പെട്ടന്ന് പണക്കാരൻ ആകാം എന്നല്ല പറഞ്ഞതിന്റെ അർത്ഥം. ദിവസവും 10 മിനിറ്റ് മുതൽ 20 മിനിറ്റ് വരെ സമയം ചിലവഴിക്കാൻ തയാറാണെങ്കിൽ അൽ‌പ്പാല്പമായി കുറച്ച് പണം നേടി എടുക്കാൻ കഴിയും.
ചിത്രത്തിൽ കാണുന്നതു പോലെയുള്ള ലിങ്കുകളിൽ ക്ലിക് ചെയ്താൽ ആ കാണിച്ചിരിക്കുന്ന തുക നമുക്ക് കിട്ടും ഒരു ദിവസം ഏകദേശം $0.150 നമുക്ക് കിട്ടും 14 ദിവസം കൊണ്ട് നമുക്ക് 2 ഡോളർ കിട്ടും രണ്ട് ഡോളർ ആയാൽ paypal അക്കൌണ്ടിലേക്ക് തുക പിൻ‌വലിക്കാം,ഇതു വളരെ ചെറിയ തുക ആണെന്നു കരുതി ദേഷ്യപ്പെടണ്ട, കൂടുതൽ ആളുകളെ നമ്മുടെ അക്കൌണ്ടിൽ ചേർത്താൽ കൂടുതൽ നേടാ‍ം ഉദാഹരണം നോക്കാം.referrals എന്നാൽ നമ്മൾ ചേർത്തവർ ആണെന്നു ഓർക്കുക. More referrals will be more money for you. 
10 referrals X $0.10 earnings from cash links X 30 days = $30 from your referral clicks 
10 referrals X $0.10 earnings from cash links X 365 days = $365 from your referral clicks 
500 referrals X $0.10 earnings from cash links X 30 days = $1,500 from your referral clicks 
500 referrals X $0.10 earnings from cash links X 365 days = $18,250 from your referral clicks 
1000 referrals X $0.10 earnings from cash links X 30 days = $3,000 from your referral clicks 
1000 referrals X $0.10 earnings from cash links X 365 days = $36,500 from your referral clicks  ഇനി ഇതിൽ അംഗമായി എങ്ങനെ ഈ സൈറ്റിനെ ഉപയോഗിക്കാം എന്നു വിശദമാക്കാം! ആദ്യമായി ഇവിടെ ക്ലിക്ക് ചെയ്യുക. അപ്പോൾ തുറന്ന് വരുന്ന വിൻഡോയിൽ Personal Information: എന്നതിനു താഴെ First Name : Last Name : Phone: Email Address : Retype E-mail : Enter Username: Setup a Withdraw Code: Retype Code: Define Password (Letters and Numbers): ഈ വിവരങ്ങൾ തെറ്റു കൂടാതെ നൽകുക, പിന്നീട് വരുന്ന Payment Information: എന്ന ഭാഗത്ത് PayPal Email: കൊടുക്കുക (paypal email ഇല്ലാത്തവർ ഈ ലിങ്കിൽ ചെന്നു അക്കൌണ്ട് എങ്ങനെ തുടങ്ങാം എന്നു മനസിലാക്കൂ). അതിനുശേഷം I understand and fully agree toTrafficMonsoon Terms and Conditions Including that any purchase of service is non-refundable എന്ന ഭാഗത്ത് ടിക് ചെയ്യുക പിന്നീട് വെരിഫിക്കേഷൻ ഇമേജിൽ കാണുന്നത് തൊട്ടടുത്ത കോളത്തിൽ അടിച്ചു കൊടുക്കുക,പിന്നീട് proceed ബട്ടൺ അമർത്തുക, അപ്പോൾ ഒരു വെരിഫിക്കേഷൻ email നിങ്ങളുടെ email ലിൽ എത്തും അതിൽ വെരിഫിക്കേഷൻ ലിങ്കിൽ ക്ലിക് ചെയ്ത് അക്കൌണ്ട് വെരിഫൈ ചെയ്യുക.ശേഷം trafficmonsoon.com ൽ വന്ന് ലൊഗിൻ ബട്ടൺ അമർത്തി നിങ്ങൾ നൽകിയ ഡീറ്റെയിൽ കൊടുത്ത് അക്കൌണ്ടിൽ ലോഗിൻ ചെയ്യുക. ചിത്രം കാണൂ.
അപ്പോൾ ഒരു ആഡ് വിൻഡോ തുറന്ന് വരും അവിടെ റ്റൈമർ ഓടിക്കഴിഞ്ഞാൽ back to dashboard ലിങ്ക് വരും ആലിങ്കിൽ അമർത്തുക. ഇനി വരുന്ന വിൻഡോയിൽ ആണ് നമ്മുടെ പൂർണ വിവരങ്ങൾ ഉള്ളത്,ഇവിടെ തന്നെ നമ്മുടെ Referrals, നമ്മുടെ earnings എല്ലാം കാണാം വലതു വശത്ത് കാണുന്ന ലിങ്കുകളിൽ അമർത്തി നമുക്ക് ആവശ്യമായ വിവരങ്ങൾ എടുക്കാൻ കഴിയും. താഴെ നമ്മുടെ ലിങ്കു കാണാം അത് മറ്റുള്ളവർക്ക് അയച്ച് കൊടുത്താൽ അവർ ആലിങ്ക് വഴി നമ്മുടെ അക്കൌണ്ടിൽ ചേരും അങ്ങനെ നമ്മുടെ വരുമാനം കൂട്ടാൻ കഴിയും. ഈ സൈറ്റിന്റെ പ്രവർത്തനം വിശദമാക്കുന്ന വീഡിയോ ഏറ്റവും മുകളിൽ കാണാം.
ഈ ചിത്രം കണ്ടോ ഈ സൈറ്റിൽ നമ്മൾ ശ്രദ്ധിക്കേണ്ട ഒരുഭാഗം ആണിത്. ഇവിടെ കാണുന്ന start surfing എന്ന ലിങ്കിൽ എല്ലാ ദിവസവും ക്ലിക് ചെയ്യണം ഇതാണ് സർഫിംഗ് എന്ന ഏരിയ, ഇങ്ങനെ എല്ലാ ദിവസവും കുറഞ്ഞത് പത്ത് ads എങ്കിലും കാണണം എങ്കിൽ മാത്രമെ നമുക്ക് cash link കൾ കാണാൻ കഴിയൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ മറ്റൊരു പേജിൽ നമ്മൾ എത്തും അവിടെ റ്റൈമർ ഓടുന്നത് കാണാ‍ം
ചിത്രം നോക്കൂ. റ്റൈമർ ഓടിക്കഴിഞ്ഞുള്ള സമയം ആണിത് ഇവിടെ ഒരേ പോലെയുള്ള ചിത്രത്തിൽ ക്ലിക് ചെയ്യുക അപ്പോൾ വീണ്ടും അടുത്ത പരസ്യം കടന്നു വരും അങ്ങനെ പത്തെണ്ണം കഴിഞ്ഞു പിന്നീട് back to dashboard ൽ ക്ലിക് ചെയ്ത് dashboard ൽ വന്നു നോക്കുക അപ്പോൾ നമുക്കുള്ള cash link കൾ കാണാൻ കഴിയും അധവാ അങ്ങനെ ലിങ്കുകൾ വന്നില്ലെങ്കിൽ നിരാശപ്പെടണ്ട കുറച്ച് കഴിഞ്ഞു വന്നു നോക്കുക അപ്പോൾ നമ്മുടെ ലിങ്ക് കാണാൻ കഴിയും. സംശയങ്ങൾ വല്ലതും ഉണ്ടെങ്കിൽ ചോദിക്കുക.. NB:നിനക്ക് വട്ടാ‍ണോ എന്ന് ചോദിക്കരുത്.

No comments:

Post a Comment

Latest News