Friday, 7 August 2015

' സ്കിപ് ' ചെയ്യേണ്ട, പരസ്യം കണ്ടു കാശുണ്ടാക്കാം. !!

P.T.C എന്ന സമ്പാദ്യരീതി ഇന്ത്യക്കാര്‍ക്കിടയില്‍ അത്രത്തോളം സുപരിചിതമല്ല. ഇന്ത്യയില്‍ ഈ സംവിധാനത്തിന് പ്രചാരം ലഭിക്കാതെപോയതിനുള്ള പ്രധാനകാരണം മുന്‍കാലങ്ങളില്‍ ഓണ്‍ലൈന്‍ തൊഴിലുകളുടെ പേരില്‍ രാജ്യമെമ്പാടും അരങ്ങേറിയ തട്ടിപ്പുകളാണ്. ഈ തട്ടിപ്പുകള്‍തന്നെയാണ് വീട്ടിലിരുന്ന് ചെയ്യാവുന്ന ലളിതമായ ഓണ്‍ലൈന്‍ ജോലികളിലൂടെ ഒരു സമ്പാദ്യം ഉണ്ടാക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരുവ്യക്തിയും നേരിടുന്ന പ്രധാന വെല്ലുവിളി.

വിശ്വാസയോഗ്യവും, ഗവണ്മെന്‍റ് അന്ഗീകൃതവും, തൊഴില്‍ ചെയ്യുന്നവര്‍ക്ക് കൃത്യമായി പ്രതിഫലം നല്‍കുന്നതും, മുതല്‍മുടക്കില്ലാതെ പ്രവര്‍ത്തിക്കാവുന്നതുമായ ഒരു വെബ്സൈറ്റ് കണ്ടെത്തിയാല്‍ ഓണ്‍ലൈന്‍ തൊഴില്‍മേഖല പതിനഞ്ച് വയസ്സ് മുതല്‍ക്കുള്ള വിദ്യാര്‍ഥികള്‍ക്കും, വീട്ടമ്മമാര്‍ക്കും, റിട്ടയര്‍ആയ വ്യക്തികള്‍ക്കും, നിലവില്‍ തൊഴില്‍ചെയ്യുന്നവര്‍ക്കും, പ്രവാസികള്‍ക്കും, എന്നുവേണ്ട, ദിവസം അരമണിക്കൂര്‍ ഈ പ്രവര്‍ത്തനത്തിനായി മാറ്റിവക്കുവാന്‍ കഴിയുന്ന ആര്‍ക്കും ഒരുനല്ല വരുമാന സ്രോതസ്സാണ്.
ഈ തൊഴില്‍ ചെയ്യുന്നതിനായി നിങ്ങള്‍ക്ക് അപാരമായ ഇംഗ്ലീഷ് ഭാഷാജ്ഞാനമോ കമ്പ്യൂട്ടറിനെ കുറിച്ചുള്ള അഗാധമായ അറിവുകളോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള അക്കാദമിക് ബിരുദങ്ങളോ ആവശ്യമില്ല. പക്ഷെ, ഉന്നത നിലവാരത്തിലുള്ള സുരക്ഷാക്രമീകരണങ്ങള്‍ സജ്ജമാക്കിയിരിക്കുന്ന ഇത്തരം വെബ്സൈറ്റുകളില്‍ തികഞ്ഞ ആത്മാര്‍ഥതയോടെയും കൃത്യതയോടെയും നമ്മള്‍ പ്രവര്‍ത്തിക്കേണ്ടതായുണ്ട്.അത്തരത്തില്‍ ഒരു ഗൌരവസ്വഭാവത്തോടെ ഈ സമ്പാദ്യമാര്‍ഗ്ഗത്തെ നിങ്ങള്‍ സമീപിക്കുന്നപക്ഷം പ്രതിമാസം മുപ്പതിനായിരം രൂപക്കുമേലെ ഏതൊരാള്‍ക്കും മുതല്‍മുടക്കൊന്നും ഇല്ലാതെ നേടുവാനാകും. ഇത്തരത്തില്‍ വരുമാനം നേടാവുന്ന ഏറ്റവും വിശ്വാസയോഗ്യമായ വെബ്‌സൈറ്റുകള്‍ ഏതെല്ലാം, അവയില്‍ എങ്ങിനെ രെജിസ്റ്റര്‍ ചെയ്യാം, ഏതുരീതിയിലെല്ലാം പ്രവര്‍ത്തിച്ചാലാണ് അവയിലൂടെ വിജയകരമായ രീതിയില്‍ നല്ലൊരു സമ്പാദ്യം നേടുവാനാകുക എന്നെല്ലാം ലളിതമായി ഈ ബ്ലോഗിലൂടെ വ്യക്തമാക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ഇത് വളരെ എളുപ്പത്തില്‍ വരുമാനം ഉണ്ടാക്കുവാനായുള്ള മാര്‍ഗ്ഗമാണ്. പക്ഷെ, വളരെ പെട്ടെന്ന്‍ വരുമാനം ഉണ്ടാക്കുവാനായുള്ള മാര്‍ഗ്ഗമല്ല. അതിനാല്‍ത്തന്നെ ഇന്നോ നാളെയോ ഒരുപാടുപണം കയ്യില്‍വരും എന്ന് സ്വപ്നംകണ്ട് വര്‍ക്ക്‌ ചെയ്യരുത്. മറിച്ച്, ക്ഷമാപൂര്‍വ്വം നിങ്ങള്‍ പരിശ്രമിച്ചാല്‍ കുറച്ച് നാളുകള്‍ക്കൊണ്ട് മുപ്പതിനായിരം രൂപയ്ക്കുമേലെ പ്രതിമാസം വരുമാനം ഉണ്ടാക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. എങ്ങിനെ, എത്രനാളുകള്‍ക്കൊണ്ട് ആ ഒരു വരുമാനത്തിലേക്ക് എത്തിച്ചേരുവാന്‍ ആകും എന്നുള്ളത് അവസാനത്തില്‍ വളരെ വിശദമായി നല്‍കിയിട്ടുണ്ട്. അത് വായിക്കുന്നതിനും മുന്‍പായി നിങ്ങള്‍ ചെയ്യേണ്ട ജോലികള്‍ എന്തെല്ലാം ആണെന്നും എങ്ങിനെ അവ ചെയ്യണം എന്നുള്ളതും വിശദമായി വായിച്ചു മനസ്സിലാക്കുക.
ഇപ്പോള്‍ നിങ്ങള്‍ ഒരു വരുമാനത്തെകുറിച്ച് ആകുലപ്പെടുന്ന കാലമായിരിക്കാം. കാരണം നിങ്ങള്‍ക്ക് മക്കള്‍ ഉണ്ടായിരിക്കാം, കുടുംബം ഉണ്ടായിരിക്കാം, നിങ്ങളുടെ ആവശ്യങ്ങള്‍ മുന്‍പത്തേക്കാള്‍ വളരെ വലുതായിരിക്കാം. നിങ്ങളുടെ വരുമാനവും നിങ്ങളുടെ ആവശ്യങ്ങളും തമ്മില്‍ ഇപ്പോള്‍ കുറച്ച് അന്തരം ഉണ്ടെങ്കില്‍ ഇനിവരും നാളുകളില്‍ ആ അന്തരം കൂടിക്കൊണ്ടേയിരിക്കും. പക്ഷെ, ഏതാനും നാളുകള്‍ക്ക് ശേഷം ഇന്നത്തെ നിങ്ങളുടെ അധ്വാനത്തിന്‍റെ ഫലമായി പ്രതിമാസം മുപ്പതിനായിരം രൂപയിലധികം നേടുന്ന സാഹചര്യം ഉണ്ടായാല്‍ നിങ്ങള്‍ക്ക് ഈ പ്രശ്നങ്ങളെയെല്ലാം മറികടക്കുവാനും, നിങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ നിങ്ങള്‍ ആഗ്രഹിക്കുംപ്പോലെ നടപ്പിലാക്കുവാനും കഴിയും. ഇത്രയും പറഞ്ഞതുക്കൊണ്ട് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ ഇതില്‍നിന്നും വരുമാനം ലഭിക്കൂ എന്നുകരുതരുത്. വര്‍ക്ക്‌ ആരംഭിക്കുന്ന ആദ്യ ദിവസം മുതല്‍ നിങ്ങള്‍ക്ക് ഇതില്‍നിന്നും വരുമാനം ലഭിക്കുവാന്‍ തുടങ്ങും. അത് ചിലപ്പോള്‍ ദിവസേനെ ഒരുരൂപ ആയിരിക്കാം, അഞ്ച് രൂപ ആയിരിക്കാം, അമ്പതുരൂപ ആയിരിക്കാം, അഞ്ഞൂറാകാം, ആയിരമാകാം. നിങ്ങള്‍ക്ക് പ്രതിദിനം എത്ര വരുമാനം ലഭിക്കുന്നു എന്നത് നിങ്ങളുടെ കഴിവിനേയും നിങ്ങള്‍ ഈ വര്‍ക്കിനായി ചിലവാക്കുന്ന സമയത്തെയും ആശ്രയിച്ചിരിക്കുന്നു. പക്ഷെ, നിങ്ങള്‍ക്ക് ദിനംപ്രതി ലഭിക്കുന്നതുക എത്ര ചെറുതായിക്കൊള്ളട്ടെ, അത് ഉപയോഗിച്ച് എങ്ങിനെ പ്രതിമാസം മുപ്പതിനായിരം രൂപ എന്ന നിലയിലേക്ക് എത്താം എന്നാണ് ഞങ്ങള്‍ ഇവിടെ വിശദമാക്കുന്നത്.
ഇനി നിങ്ങള്‍ ചെയ്യേണ്ട ജോലികള്‍ എന്തെല്ലാം ആണെന്നും അത് എങ്ങിനെ ചെയ്യണം എന്നുള്ളതും വ്യക്തമാക്കാം. വെബ്സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങള്‍ കണ്ടും, ചില സര്‍വേകള്‍ പൂര്‍ത്തീകരിച്ചും, ലളിതമായ ചില മിനിജോബ്സ് ചെയ്തുമാണ് നിങ്ങള്‍ വരുമാനം നേടുന്നത്. വിശ്വാസ്യതയോടെ വര്‍ഷങ്ങളോളമായി പ്രവര്‍ത്തിച്ചുവരുന്നതും, കൃത്യമായി പ്രതിഫലം നല്‍കുന്നതുമായ " 3 "  വെബ്സൈറ്റുകളെ കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്. ഇതില്‍ വര്‍ക്ക്‌ ചെയ്യുന്ന സമയം ഒരുപാട് പ്രതിഫലം ഓഫര്‍ ചെയ്യുന്ന മറ്റനേകം വെബ്സൈറ്റുകളെ കുറിച്ചുള്ള പരസ്യങ്ങള്‍ നിങ്ങള്‍ക്ക് കാണുവാനാകും. അതിലൊന്നും വര്‍ക്ക്‌ ചെയ്ത് സമയം നശിപ്പിക്കരുത്. കാരണം, ഇത്തരത്തില്‍ വരുമാനം ഓഫര്‍ ചെയ്യുന്ന സൈറ്റുകളില്‍ തൊണ്ണൂറ്റിഒന്‍പതു ശതമാനവും വിശ്വാസയോഗ്യമാല്ലാത്തത് ആയിരിക്കും. അതിനാല്‍ ഇവിടെ നല്‍കുന്ന സൈറ്റുകളില്‍ മാത്രം വര്‍ക്ക്‌ ചെയ്യുക.
നിങ്ങള്‍ വര്‍ക്ക്‌ ചെയ്യുന്ന വെബ്‌സൈറ്റുകളില്‍ ഒരിക്കലും ഒന്നില്‍കൂടുതല്‍ അക്കൗണ്ടുകള്‍ നിങ്ങള്‍ ഉണ്ടാക്കരുത്. ഒരു കമ്പ്യൂട്ടറും ഒരു നെറ്റ് കണക്ഷനും ഒരാള്‍ മാത്രമേ ഉപയോഗിക്കാവൂ. നിങ്ങളുടെ കുടുംബത്തിലെ മറ്റൊരാള്‍ക്ക് ഈ വര്‍ക്ക്‌ ചെയ്യുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ അവര്‍ മറ്റൊരു കമ്പ്യൂട്ടറും നെറ്റ് കണക്ഷനും ഉപയോഗിക്കേണ്ടതാണ്. ഇന്‍റര്‍നെറ്റ് കഫേകള്‍ മറ്റ് പൊതു ഉപയോഗത്തിനായുള്ള കമ്പ്യൂട്ടറുകള്‍ എന്നിവയില്‍ നിന്നൊന്നും ഈ സൈറ്റുകളില്‍ രെജിസ്റ്റര്‍ ചെയ്യുന്നതിനോ വര്‍ക്ക്‌ ചെയ്യുന്നതിനോ ശ്രമിക്കരുത്. ഈ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ ഏതെങ്കിലും ഒന്നുനിങ്ങള്‍ തെറ്റിച്ചാല്‍ നിങ്ങളുടെ അക്കൗണ്ട്‌ ഡിലീറ്റ് ആകുകയും, നിങ്ങള്‍ ഉപയോഗിച്ച കമ്പ്യൂട്ടറും നെറ്റ് കണക്ഷനും ഉപയോഗിച്ച് പിന്നീടൊരിക്കലും ഈ വെബ്‌സൈറ്റുകളില്‍ ഒന്നും ചെയ്യുവാന്‍ സാധിക്കാതാവുകയും ചെയ്യും.
3 വെബ്‌സൈറ്റുകളെ കുറിച്ച് താഴെ പറയും. അവയില്‍ എല്ലാ സൈറ്റിലും രെജിസ്റ്റര്‍ ചെയ്തു വര്‍ക്ക്‌ ആരംഭിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് മൂന്ന്  വര്‍ഷംക്കൊണ്ട് പ്രതിമാസം മുപ്പതിനായിരം രൂപ വരുമാനത്തിലേക്ക് എത്താം.  ഇത് പരസ്യം മാത്രം കാണുന്നവരുടെ കാര്യമാണ് പറഞ്ഞത്. നിങ്ങള്‍ മിനിജോബ്സ് ചെയ്യുകയും സര്‍വേകള്‍ പൂര്‍ത്തീകരിക്കുകയും ആണെങ്കില്‍ ഒന്നോ ഒന്നരയോ വര്‍ഷത്തിനകം ഈ നേട്ടത്തിലേക്ക് എത്താം.  ഇനി, ഇതിനേക്കാള്‍ നേരത്തെതന്നെ വരുമാനം ലഭിക്കണം എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് ഇന്‍വെസ്റ്റ്‌ ചെയ്തുക്കൊണ്ട് വര്‍ക്ക്‌ ചെയുവാനുള്ള ഓപ്ഷന്‍ ഉണ്ട്. അത് കാത്തിരിക്കാന്‍ ക്ഷമയില്ലാത്തവരും കാശിന് വളരെ അധികം അത്യാവശ്യം ഉള്ളവരും മാത്രം ചെയ്യുക. 
എല്ലാ സൈറ്റിലും ഒരേ യൂസര്‍നേമും പാസ്സ്‌വേര്‍ഡും നല്‍കുക. അപ്പോള്‍ ഓര്‍ത്തിരിക്കുവാന്‍ എളുപ്പമുണ്ടാകും. രെജിസ്റ്റര്‍ ചെയ്യുന്ന ഓരോ സൈറ്റിന്‍റെയും ഡൊമൈന്‍ നെയിം നോട്ട് ചെയ്തുവക്കുക. അതുപ്പോലെ യൂസര്‍നേമും പാസ്സ്‌വേര്‍ഡും മറക്കാത്ത വിധത്തില്‍ ഓര്‍ത്തുവയ്ക്കുകയോ സുരക്ഷിതമായി കുറിച്ചിടുകയോ ചെയ്യുക.
ഇനി ഇത്തരം വെബ്‌സൈറ്റുകളില്‍ രെജിസ്റ്റര്‍ചെയ്ത് വര്‍ക്ക്‌ ആരംഭിക്കേണ്ടത് എങ്ങിനെയെന്ന് വ്യക്തമാക്കാം. അത് വായിക്കുന്നതിനോടോപ്പംതന്നെ പ്രാവര്‍ത്തികമാക്കിയാലെ നിങ്ങള്‍ക്ക് വര്‍ക്കിനെകുറിച്ച് വ്യക്തമായ ധാരണ ലഭിക്കു. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് ഒന്നും മനസ്സിലാകുവാന്‍ ഇടയില്ല. തെറ്റുപറ്റിയാല്‍ പിന്നീട് നിങ്ങള്‍ക്ക് രെജിസ്റ്റര്‍ ചെയ്യുവാനോ വര്‍ക്ക്‌ ആരംഭിക്കുവാനോ സാധിക്കാതെയുമാകും. ഓരോ സ്റ്റെപ്പും വായിക്കുന്നതിനോടോപ്പംതന്നെ അതില്‍ പറയുന്നപ്പോലെ രെജിസ്റ്റര്‍ ചെയ്യുകയും വര്‍ക്ക്‌ ആരംഭിക്കുകയും ചെയ്യുക. നിങ്ങള്‍ നിര്‍ബന്ധമായും രെജിസ്റ്റര്‍ ചെയ്ത സൈറ്റില്‍ ലഭിക്കുന്ന പരസ്യങ്ങള്‍ പൂര്‍ണ്ണമായും കണ്ടുതീര്‍ക്കേണ്ടതായുണ്ട്. പലരും എല്ലാ സൈറ്റിലും രെജിസ്റ്റര്‍ ചെയ്യുന്നതിനായുള്ള സമയം ലഭിക്കുന്നതിനായി രെജിസ്റ്റര്‍ ചെയ്യുന്ന ദിവസം പരസ്യം കാണല്‍ ഒഴിവാക്കും. ഒരിക്കലും അങ്ങിനെ ചെയ്യരുത്. നിങ്ങള്‍ക്ക് ഇന്ന്‍ ഒരു സൈറ്റില്‍ മാത്രമേ രെജിസ്റ്റര്‍ ചെയ്ത് പരസ്യം പൂര്‍ണ്ണമായും കണ്ടുതീര്‍ക്കുവാന്‍ സമയം ലഭിച്ചുള്ളൂ എങ്കില്‍ ആ ഒരെണ്ണത്തില്‍ നിങ്ങള്‍ അത് പൂര്‍ത്തിയാക്കുക. പരസ്യം കാണാതേയോ ഒന്നോ രണ്ടോ പരസ്യങ്ങള്‍ മാത്രം കണ്ടോ നിങ്ങള്‍ രെജിസ്ട്രേഷന്‍ അവസാനിപ്പിച്ചാല്‍ പിന്നീട് നിങ്ങള്‍ക്ക് ആ അക്കൌണ്ട് ഓപ്പണ്‍ ചെയ്യുവാന്‍ സാധിക്കാതെയാകുകയും മറ്റൊരു അക്കൌണ്ട് ഉണ്ടാക്കാന്‍ സാധിക്കാതെയാകുകയും ചെയ്യും.


റെഫറല്‍സ് വാടകക്ക് എടുക്കുവാന്‍ സാധിക്കുന്ന  ഈ വെബ്സൈറ്റിലൂടെ പ്രതിമാസം പതിനയ്യായിരം രൂപയോളം നമുക്ക് നേടുവാനാകും. മാത്രവുമല്ല, മറ്റുള്ള വെബ്‌സൈറ്റുകളെ അപേക്ഷിച്ച് റെഫറല്‍സിന് ഈ സൈറ്റില്‍ വാടക വളരെ കുറവായതിനാലും ആക്ടീവ് അയ റെഫറല്‍സിനെ കിട്ടുന്നതിനായുള്ള സാധ്യത വളരെ കൂടുതലായതിനാലും ഈ സൈറ്റ് നിങ്ങള്‍ക്ക് വളരെ പെട്ടന്നുതന്നെ മികച്ച വരുമാനം നേടിത്തരും. ഈ സൈറ്റില്‍ ഇന്‍വെസ്റ്റ്‌ ചെയ്തു വര്‍ക്ക്‌ ആരംഭിക്കുന്നതാണ് നല്ലത്. ( ഇന്‍വെസ്റ്റ്‌മെന്‍റ് നിര്‍ബന്ധമല്ല. ) രെജിസ്റ്റര്‍ ചെയ്യുന്നതിനായി താഴെ "രെജിസ്റ്റര്‍ ചെയ്യുക" എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ നിങ്ങള്‍ക്കുമുന്നില്‍ തുറന്നുവന്നിരിക്കുന്നത് താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന പേജ് ആയിരിക്കും.
മുകളിലെ ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ബട്ടണ്‍ ക്ലിക്ക്ക് ചെയ്യുക. അപ്പോള്‍ താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന പേജിലേക്ക് നിങ്ങള്‍ എത്തും.


 

 ഇതില്‍ ചോദിച്ചിരിക്കുന്നവക്കെല്ലാം കൃത്യമായി മറുപടിനല്‍കി രെജിസ്റ്റര്‍ ചെയ്യുക. അപ്പോള്‍ താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന പേജിലേക്ക് എത്തിച്ചേരും.






മുകളിലെ ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ താഴെ ചിത്രത്തില്‍ കാണുന്ന പേജിലേക്ക് എത്തും.




മുകളിലെ ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നിടത്ത് നിങ്ങളുടെ യൂസര്‍ നെയിമും പാസ്സ്‌വേര്‍ഡും അവര്‍ നല്‍കിയിരിക്കുന്ന വെരിഫിക്കേഷന്‍ കോഡും കൃത്യമായി നല്‍കികഴിഞ്ഞാല്‍ ലോഗിന്‍ ചെയ്യുക. അപ്പോള്‍ താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന പേജിലെക്കെത്തും. 

മുകളിലെ ചിത്രത്തില്‍ നല്‍കിയിരിക്കുന്നതാണ് നിങ്ങളുടെ അക്കൗണ്ട്‌ പേജ്. ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന പേജിലെക്കെത്തും. 


അതില്‍ ചോദിച്ചിരിക്കുന്ന വെരിഫിക്കേഷന്‍ കോഡ് കൃത്യമായി നല്‍കിയാല്‍ താഴെ ചിത്രത്തില്‍ കാണുന്ന പേജിലേക്കെത്തും. വെരിഫിക്കേഷന്‍ കോഡ് നല്‍കുമ്പോള്‍ വളരെ ശ്രദ്ധാപൂര്‍വ്വം നോക്കിനല്‍കണം. തെറ്റുപറ്റിയാല്‍ പരസ്യം കാണുവാന്‍ സാധിക്കാതെയാകും.




ഇതാണ് നിങ്ങള്‍ക്ക് കാണേണ്ട പരസ്യങ്ങള്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന പേജ്. ഇതില്‍ നല്‍കിയിരിക്കുന്ന എല്ലാ പരസ്യങ്ങളും നിങ്ങള്‍ കാണേണ്ടതാണ്. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക, ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ബോക്സില്‍മാത്രം ഒരിക്കലും ക്ലിക്ക് ചെയ്യരുത്. അതില്‍ ക്ലിക്ക് ചെയ്താല്‍ നമ്മുടെ അക്കൗണ്ട്‌ ഡിലീറ്റ് ആയിപോകും. എല്ലായ്പ്പോഴും ആ ബോക്സ് ആദ്യം വരണമെന്നില്ല. പലപ്പോഴും പരസ്യങ്ങള്‍ക്കിടയില്‍ പലയിടത്തായിരിക്കും അത് കാണുക. അതിനാല്‍ അതിലെ മെസ്സേജ് നോക്കിവക്കുക. അത്തരം മെസ്സേജ് കാണുന്നവ ഒരിക്കലും ക്ലിക്ക് ചെയ്യാതിരിക്കുക. ഈ സൈറ്റില്‍ പരസ്യം കാണുമ്പോള്‍ എല്ലായ്പ്പോഴും  മുകളില്‍നിന്നും കാണുവാന്‍ ആരംഭിക്കുക. എന്നിട്ട് അവസാനംവരെയുള്ള പരസ്യങ്ങള്‍ കണ്ടുതീര്‍ക്കുക. പല സൈറ്റിലും പലതരത്തിലാണ് ആദ്യം കാണേണ്ട പരസ്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. അതിനാല്‍ ഓരോ സൈറ്റിലും കാണേണ്ടവിധം കൃത്യമായി മനസ്സിലാക്കി ഓര്‍ത്തുവക്കുക. കൃത്യമായി പരസ്യത്തില്‍ ക്ലിക്ക് ചെയ്താല്‍ മറ്റൊരു പേജില്‍ പരസ്യം ഓപ്പണ്‍ ആകും. ആ പരസ്യം പൂര്‍ണ്ണമായും ലോഡ് ആയി കഴിഞ്ഞാല്‍ താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്നപ്പോലെ ആറു പൂച്ചകളുടെ ചിത്രം കാണുവാനാകും. അതില്‍ ഒരു പൂച്ചയുടെ ചിത്രം തലതിരിഞ്ഞായിരിക്കും കാണിക്കുന്നത്. അതില്‍ ക്ലിക്ക് ചെയ്യുക. 



അപ്പോള്‍ താഴെ നല്‍കിയിരിക്കും പ്രകാരം ഒരു മെസ്സേജ് നിങ്ങള്‍ക്ക് കാണുവാനാകും. 





ഇത്തരത്തില്‍ മെസ്സേജ് കണ്ടാല്‍ ആ പരസ്യത്തിന്‍റെ പൈസ നിങ്ങള്‍ക്ക് ലഭിച്ചുവെന്നര്‍ത്ഥം. അപ്പോള്‍ നിങ്ങള്‍ക്ക് ആ പരസ്യം ക്ലോസ് ചെയ്ത് അതെ രീതിയില്‍ അടുത്ത പരസ്യങ്ങള്‍ കാണാവുന്നതാണ്. 
പരസ്യങ്ങള് ലിസ്റ്റ് ചെയ്തിരിക്കുന്നതിന്റെ താഴെഭാഗത്തായി  



താഴെ ചിത്രത്തില് നല്കിയിരിക്കുന്നപ്പോലെഒരു പരസ്യം 



 എന്നും  കാണുവാനാകും


ഇത് ഒരുതരം ഭാഗ്യപരീക്ഷണമാണ്. ഇത് മുടങ്ങാതെ ചെയ്യണം. മികച്ച പ്രൈസുകള് ലഭിക്കാനുള്ള 
 അനവധിസാധ്യത ഇതിലുണ്ട്.
 സൈറ്റില് ഇരുപത്തിനാല് മണിക്കൂറില് ഒരുപ്രാവശ്യം  
മാത്രമാണ് പരസ്യം കാണുവാന് അവസരം
  ഉള്ളത്.അതിനാല് എന്നും ഏതെങ്കിലും ഒരു സമയത്ത്  
സ്ഥിരമായി പരസ്യം കാണുക. തലേദിവസം നമ്മള് 
 പരസ്യംകണ്ടതിനുശേഷം ഇവരുടെ കണക്കുപ്രകാരം  
ഇരുപത്തിനാല് മണിക്കൂര് കഴിഞ്ഞിട്ടുണ്ടോ 
എന്നറിയുവാന് ഒരുമാര്ഗ്ഗമുണ്ട്. താഴെ ചിത്രം ശ്രദ്ധിക്കുക.


ഇത്തരത്തില് ഒരു മെസ്സേജ് നിങ്ങള് പരസ്യം കാണുന്ന  
പേജ് തുറക്കുമ്പോള് അതിന്റെ  
മുകള്ഭാഗത്ത്നല്കിയിട്ടുണ്ടെങ്കില് നിങ്ങള്ക്ക് പരസ്യം  
കാണാവുന്നതാണ്



മുകളിലെ ചിത്രത്തില് നല്കിയിരിക്കുന്ന മെസ്സേജ് ആണ് നിങ്ങള് പരസ്യത്തിന്റെ  
തുറക്കുമ്പോള്  മുകള്ഭാഗത്ത്കാണുന്നതെങ്കില് നിങ്ങള് മുന്പ് പരസ്യം കണ്ടിട്ട് ഇരുപത്തിനാല് 
 മണിക്കൂര് ആയിട്ടില്ല  
എന്നാണ്മനസിലാക്കേണ്ടത്. അപ്പോള് പിന്നീട് വീണ്ടും ശ്രമിക്കുക.
നിര്ബന്ധമായും എല്ലാ പരസ്യങ്ങളും കാണണം. തീരെ സാധിക്കാത്ത ദിവസങ്ങളില്  
മാത്രം കുറഞ്ഞത് 
ആറുപരസ്യങ്ങള് എങ്കിലും കാണുക. എങ്കില് മാത്രമേ നിങ്ങളുടെ അക്കൗണ്ട് അന്ന്  
ആക്റ്റീവ് ആയതായി കണക്കാക്കപ്പെടുകയുള്ളൂ.
കാശ് ഇന്വെസ്റ്റ് ചെയ്ത് വര്ക്ക് ചെയ്യാന് ഉദ്ദേശിക്കുന്നവര് ഇരുപത് ഡോളര്  
നെറ്റെല്ലര് വഴി  സൈറ്റില്പേ ചെയ്ത്, അതില്നിന്നും പതിനഞ്ച് ഡോളര്  
ഉപയോഗിച്ച് 100 റെഫറല്സ് വാങ്ങുക. അതിന്
 സാധിക്കാത്തവര് വര്ക്ക് ചെയ്ത് ലഭിക്കുന്ന കാശുപയോഗിച്ച് മൂന്ന് റെഫറല്സ്, 
 അഞ്ച് റെഫറല്സ്, പത്ത്റെഫറല്സ് എന്നിങ്ങനെയുള്ള ചെറിയ റെഫറല് പാക്കുകള് വാങ്ങി 
 വര്ക്ക് ചെയ്യുക.റെഫറല്സ്വാങ്ങേണ്ടതും തുടര്ന്ന് അവ പരിപാലിക്കേണ്ടതും  
എങ്ങിനെയെന്ന് വ്യക്തമാക്കാം.


നിങ്ങളുടെ അക്കൗണ്ട് പേജില് മെയിന് മെനുകള് ലിസ്റ്റ്  
ചെയ്തിരിക്കുന്ന ഭാഗത്തുനിന്നും  
താഴെ ചിത്രത്തില്നല്കിയിരിക്കുന്ന ലിങ്കില് ക്ലിക്ക്  
ചെയ്യുക


 ഇപ്പോള് നിങ്ങള് താഴെ ചിത്രത്തില് നല്കിയിരിക്കുന്ന  
പേജിലേക്ക് എത്തും


ഇതാണ് റെഫെറല്സ് വാടകക്ക് എടുക്കുവാനായുള്ള പേജ്. നിങ്ങളുടെ അകൌണ്ടില് 
 എത്ര തുകയുണ്ടോഅതിനനുസരിച്ച് എത്ര റെഫറല്സ് നിങ്ങള്ക്ക് ലഭിക്കുമോ അത്രയും 
 റെഫറല്സ് നിങ്ങള്ക്ക് വാടകക്ക്എടുക്കാവുന്നതാണ്. റെഫറല്സ് വാടകക്ക് എടുക്കുമ്പോള് 
 ശ്രദ്ധിക്കേണ്ട ഒരു പ്രധാനകാര്യമുണ്ട്, ഒരിക്കലുംനിങ്ങളുടെ അക്കൗണ്ട് ബാലന്സ് സീറോ  
ആക്കിക്കൊണ്ട് റെഫറല്സ് എടുക്കരുത്. നൂറ് റെഫറല്സ്എടുക്കുമ്പോള് അഞ്ച് ഡോളര് 
 നിങ്ങളുടെ അകൌണ്ടില് ബാലന്സ് ഉണ്ടായിരിക്കണം. ആഒരു കണക്കുപ്രകാരം 
എല്ലായ്പ്പോഴും റെഫറല്സ് വാടകക്ക് എടുക്കുക. റെഫറല്സ് എടുത്തുകഴിഞ്ഞാല്  
താഴെ ചിത്രത്തില്നല്കിയിരിക്കുന്ന ലിങ്കില് ക്ലിക്ക് ചെയ്യുക.



ഇതില് ക്ലിക്ക് ചെയ്താല് നിങ്ങള് താഴെ ചിത്രത്തില്  
നല്കിയിരിക്കുന്ന പേജില് എത്തും.

ഇതാണ് നിങ്ങള് വാടകക്ക് എടുത്ത റെഫറല്സ് ലിസ്റ്റ്  
ചെയ്ത് കാണിക്കുന്ന പേജ്.  പേജില്‍ റെഫറല്സുമായി  
ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും നല്കിയിരിക്കും.  
തുടര്ന്ന്  പേജിന്റെ മുകള്ഭാഗത്ത്കാണുന്ന
  “Click here to enable auto pay” എന്ന ബട്ടണ് ക്ലിക്ക് ചെയ്ത് ഓട്ടോപേ എനേബിള് 
 ആക്കുക. ഇത്തരത്തില്‍ 200 റെഫറല്സ് മാത്രമേ നിങ്ങള്ക്ക് ഫ്രീ മെംബര്ഷിപ്പില് 
 എടുക്കുവാനാകൂ. അതിനാല് അത്രയും 
മെമ്പര്ഷിപ്പ് ആദ്യം എടുക്കുക. അതിനുശേഷം നിങ്ങളുടെ 
 അകൌണ്ടില് ഒരു ഏഴു ഡോളര്  
ആയാല്അതില്നിന്നും അഞ്ച് ഡോളര്  
ചിലവാക്കിക്കൊണ്ട് ബക്സര് എന്ന അക്കൗണ്ട് എടുക്കുക.  
താഴെ ചിത്രംശ്രദ്ധിക്കുക.
നിങ്ങളുടെ അക്കൗണ്ട് പേജില് മുകളിലെ ചിത്രത്തില് ചുവന്ന ചതുരത്തില് അടയാളപെടുത്തിയിരിക്കുന്നബട്ടണ് 
 ക്ലിക്ക് ചെയ്താല് നിങ്ങള്ക്ക് അക്കൗണ്ട് അപ്പ്ഗ്രേഡ് ചെയ്യുന്ന പേജില് എത്തുവാനാകും. അതില്നിന്നും
 നിങ്ങള്ക്ക് ആവശ്യമായ അപ്പ്ഗ്രേഡ് പ്ലാനുകള് നിങ്ങള്ക്ക് തിരഞ്ഞെടുക്കുവാനാകും. ആദ്യം മാസം  
അഞ്ച്ഡോളര് വീതം നല്കുന്ന Buxer പ്ലാന് തിരഞ്ഞെടുക്കുക. അപ്പോള് നിങ്ങള്ക്ക് അഞ്ഞൂറ് 
 റെഫറല്സ്വാടകക്കെടുക്കുവാന് സാധിക്കും. മാത്രവുമല്ല, മുന്പ് ഒരു റെഫറല് ഒരു ക്ലിക്ക് ചെയ്യുമ്പോള്  
നിങ്ങള്ക്ക്ലഭിച്ചിരുന്നത് പത്ത് പൈസയാണെങ്കില്‍,  പ്ലാനിലേക്ക് നിങ്ങള് അപ്പ്ഗ്രേഡ് ചെയ്താല് 
 റെഫറല്സ്ന്റെ ഒരുക്ലിക്ക് നിങ്ങള്ക്ക് പതിനഞ്ച് പൈസ നേടിതരും. അഥായത്‌, നിങ്ങളുടെ വരുമാനം അമ്പതു  
ശതമാനംവര്ദ്ധിക്കും. തുടര്ന്ന് നിങ്ങളുടെ അകൌണ്ടില് ഉള്ള തുകക്കനുസരിച്ച് റെഫറല്സ് വാടകക്ക് 
എടുത്തുക്കൊണ്ടിരിക്കുക. അങ്ങിനെ അഞ്ഞൂറ് റെഫറല്സ് ആയാല് പിന്നീട് നിങ്ങളുടെ അകൌണ്ടില്നാല്പതു 
 ഡോളര് ആകുമ്പോള് അതില്നിന്നും മുപ്പത്തിയഞ്ചു ഡോളര് നല്കി നിങ്ങളുടെ അക്കൗണ്ട് Eternityഎന്ന  
വിഭാഗത്തിലേക്ക് അപ്പ്ഗ്രേഡ് ചെയ്യുക. തുടര്ന്ന് നിങ്ങള്ക്ക് അയ്യായിരം റെഫറല്സ് വരെവാടകക്കെടുക്കുവാന് 
 സാധിക്കും. മാത്രവുമല്ല, ഒരു റെഫറല് ഒരു പരസ്യം ക്ലിക്ക് ചെയ്യുമ്പോള് ആദ്യംനിങ്ങള്ക്ക് ലഭിച്ചിരുന്നത്  
പത്തുപൈസ ആയിരുന്നുവെങ്കില് ഇനിമുതല് ഇരുപത് പൈസ നിങ്ങള്ക്ക്ലഭിക്കുന്നതായിരിക്കും.  
അതായത് നിങ്ങളുടെ വരുമാനം നൂറു ശതമാനം വര്ദ്ധിക്കുന്നു. ഇനി ലഭിക്കുന്നവരുമാനം ഉപയോഗിച്ച്  
അയ്യായിരം റെഫറല്സ് വരെ വാടകക്ക് എടുക്കുക. ഇതിനിടക്ക് മാസാമാസംനിങ്ങളുടെ മുപ്പത്തിയഞ്ചു ഡോളര് 
 മെമ്പര്ഷിപ് ചാര്ജ്ജ് മുടങ്ങാതെ നല്കി നിങ്ങളുടെ ഏറ്റെര്നിറ്റിഅക്കൗണ്ട് റിന്യൂ ചെയ്യുവാന് മറക്കരുത്. 
 അതിനായുള്ള കാശ് റിന്യൂ ചെയ്യേണ്ട ദിവസത്തിനും മുന്പേനിങ്ങളുടെ അകൌണ്ടില് ഉണ്ടെന്ന് ഉറപ്പാക്കണം. 
 ഇതിനിടക്ക് റെഫറല്സ് റീസൈക്കിള് ചെയ്യേണ്ട ആവശ്യംവരികയാണെങ്കില് അതിനായും നിങ്ങളുടെ  
വരുമാനത്തില്നിന്നും കാശ് മുടക്കുക. അയ്യായിരം റെഫറല്സ്ആയാല് തുടര്ന്ന് നിങ്ങളുടെ അക്കൗണ്ട്  
ബാലന്സ് അഞ്ഞൂറ് ഡോളര് ആകുന്നതുവരെ കൃത്യമായി വര്ക്ക്ചെയ്യുക. അഞ്ഞൂറ് ഡോളര് ആയാല്  
അതില്നിന്നും 380 ഡോളര് നല്കിക്കൊണ്ട് നിങ്ങളുടെ അക്കൗണ്ട്ഒരുവര്ഷത്തേക്ക് അപ്പ്ഗ്രേഡ് ചെയ്യുക. 
 അത്രയും ചെയ്താല് തുടര്ന്ന് നിങ്ങള്ക്ക് ലഭിക്കുന്നദിവസവരുമാനത്തില്നിന്നും എല്ലാദിവസവും ഒരു  
പത്ത് ഡോളര്വീതം നിങ്ങള്ക്ക് പേഔട്ട് എടുക്കുവാന്സാധിക്കും. അതായത്, ഏതാണ്ട് പതിനെണ്ണായിരം  
രൂപയോളം നിങ്ങള്ക്ക് മാസവരുമാനം മുടങ്ങാതെലഭിക്കും. കാശ് ഇന്വെസ്റ്റ് ചെയ്തു വര്ക്ക് ആരംഭിക്കുന്നതാണ് 
  സൈറ്റില് നല്ലത്. കാരണം, കുറഞ്ഞമാസങ്ങള്ക്കകം നിങ്ങള്ക്ക്  ലക്ഷ്യത്തിലേക്ക് എത്തുവാനാകും.
കൂടുതലറിയാന്  സൈറ്റിന്റെ ഹെല്പ്, എഫ്..ക്യു, ഫോറം എന്നിവ വിശദമായി  
പിന്നീട്വായിച്ചുമനസ്സിലാക്കുക. എന്നും നമുക്ക് ലഭിക്കുന്ന പരസ്യങ്ങള് മുഴുവന് കാണുക. എങ്കിലേ  
വളരെ പെട്ടെന്ന്പ്രതിമാസം ഒരു മികച്ച വരുമാനം എന്ന നിലയിലേക്ക് നിങ്ങള്ക്ക് എത്തുവാനാകൂ.

PaidVerts

No comments:

Post a Comment

Latest News