പ്രഫഷണലുകളുടെ സോഷ്യല്‍ കൂട്ടായ്മയായ ലിങ്ക്ഡ്ഇന്‍ ജോലിക്ക് അപേക്ഷ നല്‍കുന്നത് ഒരൊറ്റ മൗസ് ക്ലിക്കിലേക്ക് ഒതുക്കുന്നു.
ട്വിറ്ററിന്റെ ട്വീറ്റിനും ഫേസ്ബുക്കിന്റെ ലൈക്കിനും സമാനമായ ഒരു ബട്ടണിലൂടെയാണ് ഇതു സാധ്യമാവുന്നത്. ജോബ് പരസ്യങ്ങളുടെ അരികില്‍ കമ്പനികള്‍ക്കു തന്നെ ഈ ബട്ടണ്‍ സെറ്റ് ചെയ്യാന്‍ സാധിക്കും.
ട്വിറ്ററിന്റെ ട്വീറ്റിനും ഫേസ്ബുക്കിന്റെ ലൈക്കിനും സമാനമായ ഒരു ബട്ടണിലൂടെയാണ് ഇതു സാധ്യമാവുന്നത്. ജോബ് പരസ്യങ്ങളുടെ അരികില്‍ കമ്പനികള്‍ക്കു തന്നെ ഈ ബട്ടണ്‍ സെറ്റ് ചെയ്യാന്‍ സാധിക്കും.
Read: In English
പരസ്യത്തില്‍ താല്‍പ്പര്യം തോന്നിയാല്‍ ബട്ടണ്‍ അമര്‍ത്തി ലിങ്ക്ഡ്ഇന്‍ എക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്താല്‍ മാത്രം മതി. താങ്കളുടെ അപേക്ഷ ആ കമ്പനിയിലെത്തി കഴിഞ്ഞു.ഒരോ പ്രഫഷണലിനും അവരുടെ ഏറ്റവും മികച്ചത് അവതരിപ്പിക്കാന്‍ സാധിക്കണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം-കമ്പനിയുടെ ടെക്‌നിക്കല്‍ പ്രൊഡക്ട് മാനേജര്‍ ജോനാഥന്‍ സെയ്റ്റല്‍ പറഞ്ഞു. (for more details click here)
No comments:
Post a Comment