Showing posts with label Earning by blogsite. Show all posts
Showing posts with label Earning by blogsite. Show all posts

Monday, 7 September 2015

Paidverts site how can use ? [ Earners Attention ]

Steps to make money PaidVerts: 1. Register. 2. Know the site and its operation. 3. Winning BAPS, if there is no BAPS then new ads will not arrive. How can I win BAPS? When you register you listed a series of links in Paid Ads section, every day you will receive 16 ads that will give you 25 BAPS p/ad, after seven days, that is, in the eighth day you'll only receive 8 advertisements 25 BAPS p/ad. By doing ad campaigns, for every USD you invest in campaigns you'll receive 3100 BAPS or the equivalent of 1.55 USD. 4. Level up. PaidVerts has (now) 15 user levels, level 1 is reached by 1600 or more BAPS, the more BAPS you have in your account more chances you have to win because they'll send you higher value ads. But why my BAPS are consumed? Every ad that comes to you will consume BAPS, that is, if you get an ad of 0.0005 value this value will be deducted in BAP, in short every 2000 BAPS that you see in ads will makes you earn 1 USD. 5. INVESTING Once you know the site and others I suggest that you invest in My Traffic Value, that way you can make more transactions and you will make more money. Finally I commented that the bottom line is to be consistent and never despair, the first weeks are critical in your finances if you want to transcend then you should be very patient. Another thing you should do is to always be informed of any changes that might occur, this is vital because you come here to win, not to lose. From my point of view PaidVerts it is the best opportunity to make money online. for register and need to earn real money click here or below banner !!
PaidVerts

Wednesday, 2 September 2015

പേപാല്‍ അക്കൗണ്ട്‌ ഉണ്ടാക്കേണ്ടത് എങ്ങിനെ ??

പേപാല്‍ എന്ന ഓണ്‍ലൈന്‍ ഫണ്ട്‌ ട്രാന്‍സ്ഫര്‍ സംവിധാനം മുഖേനെയാണ് നിങ്ങള്‍ക്ക് വര്‍ക്ക്‌ ചെയ്ത കാശ് നിങ്ങളുടെ അക്കൌണ്ടില്‍ ലഭിക്കുന്നത്. നിങ്ങള്‍ പേപാല്‍ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുത്തി വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയാല്‍ നിങ്ങള്‍ക്ക് വര്‍ക്ക്‌ ചെയ്ത കാശ് നിങ്ങളുടെ അക്കൌണ്ടിലേക്ക് സ്വീകരിക്കാം. പക്ഷെ, റെഫറല്‍സ് വാങ്ങുന്നതിനായി സൈറ്റിലേക്ക് അങ്ങോട്ട്‌ പണം അയക്കണമെങ്കില്‍ നിങ്ങളുടെ പേപാല്‍ അക്കൗണ്ട്‌ നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് അങ്ങീകരിക്കുകയും അത് വെരിഫിക്കേഷന്‍ നടത്തുകയും വേണം. നിങ്ങളുടെ നിലവിലെ ഡെബിറ്റ് കാര്‍ഡ്‌ ഉപയോഗിച്ച് അതിനു സാധിക്കുന്നില്ല എങ്കില്‍ നെറ്റെല്ലര്‍ എന്ന ഓണ്‍ലൈന്‍ പ്രീപെയ്ഡ് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ക്ക് അത് ചെയ്യാവുന്നതാണ്. പേപാല്‍ അക്കൗണ്ട്‌ ഉണ്ടാക്കേണ്ടത് എങ്ങിനെയെന്ന് താഴെ നല്‍കുന്നു. 
നെറ്റെല്ലര്‍ ഇപ്പോള്‍ ആവശ്യമുള്ളതല്ല. റെഫറല്‍സ് വാങ്ങുന്ന സമയത്ത് അത് ഉണ്ടാക്കിയാല്‍ മതി. അപ്പോഴേക്കും നെറ്റെല്ലര്‍ എന്താണെന്നും എങ്ങിനെ അത് പ്രവര്‍ത്തിക്കുന്നു എന്നും അവരുടെ സൈറ്റില്‍നിന്നും വിശദമായി വായിച്ചുമനസ്സിലാക്കുക. കഴിയുന്നതും പേപാല്‍ ആക്സപ്റ്റ് ചെയ്യുന്ന ഒരു ഡെബിറ്റ് കാര്‍ഡ് സ്വന്തമാക്കുക. അതാണ്‌ ഏറ്റവും ഗുണകരമായ മാര്‍ഗ്ഗം, കാശ് സ്വീകരിക്കുവാനും കാശ് അങ്ങോട്ട്‌ നല്‍കുവാനും

പേപാല്‍ അക്കൗണ്ട്‌ ഉണ്ടാക്കേണ്ടത് എങ്ങിനെ
പേപാല്‍ ഒരു ഓണ്‍ലൈന്‍ ഫണ്ട്‌ ട്രാന്‍സ്ഫര്‍ വെബ്സൈറ്റ് ആണ്.  1998 ല്‍ സ്ഥാപിതമായ ആ സംവിധാനം ഇന്ന് 203 രാജ്യങ്ങളില്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നതും, നൂറിലധികം കറന്‍സികളില്‍ ഇടപാട് നടത്താവുന്നതും, 162 മില്ല്യണില്‍ അധികം അക്കൗണ്ട്‌കളും ഉള്ള ഒരു പണമിടപാട് സംവിധാനമായി ലോകമെമ്പാടും പന്തലിച്ചിരിക്കുന്നു. ഏതാണ്ട് 11.5 മില്ല്യന്‍ പണമിടപാടുകളാണ് ഓരോ ദിവസവും ഈ സൈറ്റ് മുഖേനെ നടക്കുന്നത്.  ഇന്റര്‍നാഷണല്‍ പണമിടപാടുകള്‍ക്ക് ഏറെ സഹായകരമായ ഈ വെബ്‌സൈറ്റില്‍ രെജിസ്റ്റര്‍ ചെയ്യുന്നതിനായി ആദ്യം താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറന്നുവന്ന വെബ്‌പേജില്‍ നിന്നും Sign Up എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന ഒരു വെബ്‌പേജ് തുറന്നുവരും.

ഈ പേജിലെ ചുവന്ന ചതുരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ലിങ്കിലാണ് നമ്മള്‍ ക്ലിക്ക് ചെയ്യേണ്ടത്. അപ്പോള്‍ നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കേണ്ട ഒരു പേജ് തുറന്നുവരും. അതില്‍ അവര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ എല്ലാം കൃത്യമായി നല്‍കുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്, പേരും വിലാസവും നല്‍കുന്നയിടത്തു നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നല്‍കിയിരിക്കുന്ന അതേ പേരും വിലാസവുംതന്നെ നല്‍കുക. അഥവാ നിങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട്‌ ഇല്ലായെങ്കില്‍ ഒരു അക്കൗണ്ട്‌ തുടങ്ങേണ്ടതാണ്. തുടങ്ങുമ്പോള്‍ ഇതില്‍ നിങ്ങള്‍ നല്‍കിയിരിക്കുന്ന അതേവിലാസത്തിലും പേരിലുംതന്നെ അക്കൗണ്ട്‌ തുടങ്ങുക. നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കുന്ന പേജിന്‍റെ അവസാനത്തില്‍ നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ്‌ന്‍റെ നമ്പര്‍ ചോദിച്ചിട്ടുണ്ടാകും. നിങ്ങളുടെ കൈവശം ഐ.സി.ഐ.സി.ഐ, ആക്സിസ്, ഐ,ഡി.ബി.ഐ, എന്നീ ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍ ഇവിടെ അതിന്‍റെ ഡീറ്റയില്‍സ് നല്‍കുക. അതല്ലയെങ്കില്‍, നിങ്ങളുടെ കൈവശമുള്ള ഡെബിറ്റ് കാര്‍ഡ് നല്‍കിനോക്കുക. അത് പേപാല്‍ ആക്സെപ്റ്റ് ചെയ്താല്‍ നല്ലത്. അഥവാ നിങ്ങള്‍ക്ക് അത്തരം ഒരു ഡെബിറ്റ് കാര്‍ഡില്ല എങ്കില്‍   അത് കൊടുക്കാതെ ബാക്കി കാര്യങ്ങള്‍ സബ്മിറ്റ് ചെയ്യുക. അത്തരത്തില്‍ സബ്മിറ്റ് ചെയ്താല്‍ താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന ഒരു പേജ് തുറന്നുവരും.

ആദ്യത്തെ രെജിസ്ട്രേഷന്‍ പേജില്‍ നിങ്ങള്‍ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍ക്കാഞ്ഞതിനാലാണ് വീണ്ടും അവര്‍ അത് ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യത്തെ പേജില്‍ അത് നല്‍കുകയും അവര്‍ നിങ്ങള്‍ നല്‍കിയ കാര്‍ഡ്‌ വെരിഫിക്കേഷന്‍ വിജയകരമായി നടത്തുകയും ചെയ്തിട്ടുണ്ടെങ്കില്‍ ഈ പേജ് വേണ്ടും കാണിക്കുന്നതല്ല. ആദ്യം പറഞ്ഞവിധത്തിലുള്ള ഡെബിറ്റ് കാര്‍ഡ്‌ അല്ലെങ്കില്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ കയ്യിലില്ലാത്തവര്‍ പേജിന്‍റെ ഏറ്റവും താഴെകാണുന്ന Skip this step എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ ചിത്രത്തില്‍ കാണുന്ന പേജ് തുറന്നുവരും.


ഈ പേജില്‍ എത്തിയാല്‍ ആ പേജിന്‍റെ താഴെ കാണുന്ന Go to your account എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന പേജിലേക്ക് നിങ്ങള്‍ എത്തും.


 ഇത് നിങ്ങളുടെ അക്കൗണ്ട്‌ പേജ് ആണ്. ഇനി പേപാല്‍ മുഖേനെ നിങ്ങള്‍ക്ക് കാശ് സ്വീകരിക്കണമെങ്കില്‍ റിസേര്‍വ് ബാങ്കിന്‍റെ ചില മാനദണ്ഡങ്ങള്‍ ഉണ്ട്. അത് നിങ്ങള്‍ നിര്‍ബന്ധമായും പാലിച്ചേതീരും. അത് എന്തൊക്കെയാണ് എന്നറിയുവാന്‍ നിങ്ങളുടെ അക്കൗണ്ട്‌ പേജില്‍ ചുവന്ന ചതുരത്തില്‍ എഴുതിയിരിക്കുന്ന Complete tour tasks എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ താഴെ ചിത്രത്തില്‍ കാണുന്ന പേജില്‍ എത്തും.

ഈ പേജില്‍ ആദ്യം കാണുന്നത് നിങ്ങളുടെ പാന്‍കാര്‍ഡ്‌ നമ്പര്‍ ചേര്‍ക്കുവാനുള്ള ഓപ്ഷന്‍ ആണ്. ഉള്ളവര്‍ അത് നല്‍കുക. ഇല്ലാത്തവര്‍ ഉടന്‍തന്നെ ഒരു പാന്‍കാര്‍ഡിനായി അപേക്ഷ നല്‍കുക. 200 ല്‍ താഴെ തുകനല്‍കിയാല്‍ ഒരുപാട് സ്ഥലങ്ങളില്‍ പാന്‍കാര്‍ഡിനായി അപേക്ഷ നല്‍കുവാനാകും. പതിനഞ്ച് ദിവസത്തിനകം നിങ്ങള്‍ക്ക് പാന്‍കാര്‍ഡ്‌ ലഭിക്കും. അത് ലഭിക്കുമ്പോള്‍ നമ്പര്‍ ഇതില്‍ ചേര്‍ത്താല്‍ മതിയാകും. പാന്‍കാര്‍ഡിനായി അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ അതേ പേരും അഡ്രസ്സും ആയിരിക്കണം പാന്‍കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ടത്. പിന്നീടുള്ളത് നിങ്ങളുടെ ഇമെയില്‍ വെരിഫിക്കേഷന്‍ ആണ്. നിങ്ങളുടെ ഇമെയില്‍ ചെക്ക്‌ ചെയ്താല്‍ അതിലേക്ക് പേപാലില്‍ നിന്നൊരു ഇമെയില്‍ വെരിഫിക്കേഷന്‍ ലിങ്ക് വന്നിട്ടുണ്ടായിരിക്കും. അത് ഉപയോഗിച്ച് നിങ്ങളുടെ ഇമെയില്‍ അക്കൗണ്ട്‌ വെരിഫൈ ചെയ്യുക. പിന്നീട് നിങ്ങളുടെ ബാങ്ക് അക്കൗണ്ട്‌ പേപാലുമായി ലിങ്ക് ചെയ്യുകയാണ് വേണ്ടത്. ഇത് വളരെയേറെ പ്രധാനപ്പെട്ട ഒന്നാണ്. പേപാല്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൃത്യമായി നല്‍കുക. വിവരങ്ങള്‍ കൃത്യമായി നല്‍കികഴിഞ്ഞാല്‍ അടുത്ത മൂന്നോ നാലോ പ്രവര്‍ത്തിദിവസങ്ങള്‍ക്കകം നിങ്ങളുടെ അക്കൗണ്ടിലേക്ക് രണ്ട് പ്രാവശ്യമായി ഓരോ ചെറിയ തുകകള്‍ പേപാല്‍ ട്രാന്‍സ്ഫെര്‍ ചെയ്യും. ആ തുക എത്രയാണെന്ന് പേപാല്‍ സൈറ്റില്‍ നിങ്ങളുടെ അക്കൗണ്ട്‌ പേജില്‍ നല്‍കിയിരിക്കുന്ന അക്കൗണ്ട്‌ വെരിഫിക്കേഷന്‍ സംവിധാനത്തില്‍ നല്‍കിയാല്‍ നിങ്ങളുടെ പേപാല്‍ അക്കൗണ്ട്‌ വിജയകരമായി ബാങ്ക് അക്കൗണ്ട്‌ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി.
ഏറ്റവുംതാഴെയായി Provide Purpose Code എന്നൊരു ടാസ്ക് കാണാം. അതില്‍ നിങ്ങള്‍ നല്‍കേണ്ടത് നിങ്ങള്‍ക്ക് ഏതു മാര്‍ഗ്ഗത്തിലൂടെയാണ് ഈ അക്കൗണ്ടിലേക്ക് പണം വരുന്നത് എന്നതാണ്. ഓണ്‍ലൈന്‍ ജോബുമായി ബന്ധപ്പെട്ട ഒരു ഓപ്ഷന്‍ അതില്‍ ലഭ്യമായിരിക്കും. അത് സെലക്ട്‌ ചെയ്തു സബ്മിറ്റ് ചെയ്താല്‍ നിങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരമുള്ള എല്ലാ ടാസ്കുകളും പൂര്‍ത്തീകരിച്ച്കഴിഞ്ഞു. ഇനി നിങ്ങള്‍ക്ക് എത്രവലിയ തുകകളും നിങ്ങളുടെ പേപാല്‍ അക്കൗണ്ട്‌വഴി സ്വീകരിക്കുവാന്‍ സാധ്യമാണ്.


ഇനിയും സംശയം അവശേഷിക്കുന്നവര്ക്ക് ഇവിടെ

 പേപാല്  അക്കൗണ്ട്‌ ഉണ്ടാക്കുന്നതെന്ന് എങ്ങിനെ

യെന്ന്വിശദീകരിക്കുന്ന ഒരു വീഡിയോ നല്കുന്നു

 വീഡിയോ ലഭ്യമല്ലായെങ്കില്‍ യൂടൂബില്‍ സെര്

ച്ച്‌ ചെയ്താല്അത്തരത്തിലുള്ള വീഡിയോ  ട്യൂട്ടോ

യല്‍ ലഭ്യമായിരിക്കും.

 For more need to know about paypal click here 
 


പരസ്യത്തിലൂടെ എങ്ങനെ നിങ്ങള്ക്ക് വരുമാനം ലഭിക്കുന്നു (ചരിത്രം മനസ്സിലാക്കൂ )

ഇത്ര നിസാരമായ ജോലികള്‍ ചെയ്ത് ഇത്രയും വലിയൊരു തുക എങ്ങിനെ മാസവരുമാനം നേടുവാനാകും എല്ലാവരുടെയും സംശയം ആയിരിക്കാം. അക്കാര്യം വിവരിക്കാം. അതിനും മുന്‍പായി പരസ്യം കാണുമ്പോള്‍ പൈസ ലഭിക്കുന്നത് എങ്ങിനെയെന്ന് നിങ്ങള്‍ അറിയണം. ലോകത്ത് ഏറ്റവും അധികം വളര്‍ച്ചാനിരക്ക് കാണിക്കുന്ന ഒരു മേഘലയാണ്‌ ഓണ്‍ലൈന്‍ പരസ്യവിപണി. എഴുപത്തിഅയ്യായിരം കോടി രൂപയിലധികമാണ് കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ പരസ്യങ്ങളില്‍നിന്നും വിവിധ കമ്പനികള്‍ ഉണ്ടാക്കിയിരിക്കുന്ന വരുമാനം. ഓരോവര്‍ഷവും ഈ മേഘലയില്‍ ഇരുപത് ശതമാനത്തോളം വര്‍ദ്ധനവ്‌ ഉണ്ടാകുകയും ചെയ്യുന്നു.
ചില വെബ്‌സൈറ്റുകള്‍ അവരുടെ പരസ്യത്തില്‍ നിന്നുമുള്ള വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി, പരസ്യം പ്രദര്‍ശിപ്പിക്കുന്നതിന് അവര്‍ക്ക് ലഭിക്കുന്ന തുകയുടെ ഒരു ഭാഗം പരസ്യം കാണുന്നവര്‍ക്കുംകൂടെ നല്‍കുക എന്നൊരു നൂതന ആശയം അവതരിപ്പിച്ചു. അത് ലോകത്താകമാനം വന്‍ ഹിറ്റ്‌ ആയിമാറി. നിങ്ങള്‍ വര്‍ക്ക്‌ ചെയ്യുന്ന വെബ്സൈറ്റുകള്‍ എല്ലാം അത്തരത്തില്‍ ഉള്ളവയാണ്. നിങ്ങള്‍ മാത്രം പരസ്യം കണ്ടാല്‍ വളരെ തുച്ഛമായ തുകയാണ് നിങ്ങള്‍ക്ക് നേടുവാന്‍ ആകുക. നിങ്ങള്‍ക്ക് വേണ്ടി കുറെയേറെപ്പേര്‍ ദിവസേനെ പരസ്യം കാണുകയും അതിന്‍റെ വരുമാനംകൂടെ നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്താല്‍ അത് വലിയൊരു വരുമാനം ആയിരിക്കും. അതുതന്നെയാണ് മുപ്പതിനായിരം രൂപ പ്രതിമാസ വരുമാനത്തിലേക്ക് എത്തിച്ചേരുവാനുള്ള മാര്‍ഗ്ഗവും. അതിനായുള്ള സൗകര്യം ഞങ്ങള്‍ മേലെ നല്‍കിയിരിക്കുന്ന ചില വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.
നിങ്ങള്‍ക്കായി പരസ്യം കാണുന്നവരെ റെഫറല്‍സ് എന്നാണ് പറയുക. അവര്‍ പരസ്യം കാണുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്‍റെ അഞ്ചിലൊന്ന് അവരെ വാടകക്ക് എടുത്തവര്‍ക്ക് ലഭിക്കുന്നു. ഉദാഹരണത്തിന്, ഒരു പരസ്യം ഒരു വ്യക്തി കാണുന്നതിനായി വെബ്‌സൈറ്റിന് ലഭിക്കുന്ന പ്രോഫിറ്റ് ഒരു രൂപയാണ് എന്ന്കരുതുക. അതിലെ നാല്പതു പൈസ വെബ്സൈറ്റ് പരസ്യം കണ്ടയാള്‍ക്ക് നല്‍കുന്നു. പത്തുപൈസ അയാളെ വാടകക്ക് എടുത്തയാള്‍ക്ക് നല്‍കുന്നു. അപ്പോള്‍ മൊത്തം അമ്പതു പൈസ. ബാക്കി അമ്പതുപൈസ വെബ്‌സൈറ്റിന്‍റെ ലാഭം. ഇതാണ് ഈ ബിസിനസ്സിന്‍റെ രീതി. ഈ വെബ്‌സൈറ്റുകളില്‍ വര്‍ക്ക്‌ ചെയ്യുന്ന നമ്മളെല്ലാവരും മറ്റാരുടെയെങ്കിലും റെഫറല്‍സ് ആയിരിക്കും. നമ്മള്‍ ഓരോ ക്ലിക്ക് ചെയ്യുമ്പോഴും അവര്‍ക്കുംകൂടെ പൈസ കിട്ടുന്നുണ്ടായിരിക്കും.
നിങ്ങള്‍ക്ക് എത്രവേണമെങ്കിലും റെഫറല്‍സ് വാടകക്ക് എടുക്കാം. അതിനായി നിങ്ങള്‍ ഒരു നിശ്ചിതതുക നല്‍കേണ്ടതായുണ്ട്. ആ തുക കാശായി അങ്ങോട്ടുനല്‍കി നിങ്ങള്‍ക്ക് വേണമെങ്കില്‍ റെഫറല്‍സ് വാങ്ങാവുന്നതാണ്. പക്ഷെ, നമ്മള്‍ അത് ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ കാശ് അങ്ങോട്ടു ചിലവാക്കി ഒന്നും ചെയ്യുവാന്‍ പാടില്ല. പകരം ഈ വെബ്‌സൈറ്റുകളില്‍നിന്നും ലഭിക്കുന്ന തുകകള്‍തന്നെ ഇന്‍വെസ്റ്റ്‌ ചെയ്ത് എങ്ങിനെ ഇത് നടപ്പിലാക്കാം എന്ന് നോക്കാം.
ആദ്യമേ ഞങ്ങള്‍ ഒരു കാര്യം പറഞ്ഞിരുന്നു, ഇത് എളുപ്പത്തില്‍ കാശ് ഉണ്ടാക്കുവാനായുള്ള മാര്‍ഗ്ഗമാണ്, പക്ഷെ വേഗത്തില്‍ കാശുണ്ടാക്കുവാനായുള്ള മാര്‍ഗ്ഗമല്ല. ഇവിടെ ഞങ്ങള്‍ അത് വീണ്ടും ആവര്‍ത്തിക്കുന്നു. താഴെ പറയുന്നത് ഏതാണ്ട് മൂന്ന്‍ വര്‍ഷങ്ങള്‍ക്കൊണ്ട്, ദിവസം മുക്കാല്‍ മണിക്കൂറില്‍ താഴെ സമയം ചിലവഴിച്ച്, പരസ്യങ്ങള്‍ മാത്രം കണ്ട് പ്രതിമാസം മുപ്പതിനായിരം രൂപ വരുമാനത്തിലേക്ക് എങ്ങിനെ എത്തിച്ചേരാം എന്നതാണ്. ഇത്രയും തുക മാസവരുമാനം മൂന്ന്‍ വര്‍ഷംക്കൊണ്ട് നേടണോ, അഞ്ച് വര്‍ഷങ്ങള്‍ക്കൊണ്ട് നേടണോ, അതോ ഒരു വര്‍ഷത്തിനകം നേടണോ എന്നുള്ളത് നിങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്. കാരണം, നാല് വെബ്‌സൈറ്റുകളില്‍ നിങ്ങള്‍ മുടങ്ങാതെ പരസ്യം കാണുകയാണെങ്കില്‍ നിങ്ങള്‍ക്ക് മൂന്നു വര്‍ഷംകൊണ്ട് ഈ ലക്ഷ്യത്തിലേക്ക് എത്താം. ഇവിടെ നല്‍കുന്ന പത്ത് വെബ്‌സൈറ്റുകളിലും നിങ്ങള്‍ മുടങ്ങാതെ പരസ്യം കാണുകയാണെങ്കില്‍ നിങ്ങള്‍ക്ക് രണ്ട് വര്‍ഷങ്ങള്‍ക്കൊണ്ട് ഈ ലക്ഷ്യത്തിലേക്ക് എത്താം. ഈ വെബ്സൈറ്റുകളില്‍ എല്ലാം നിങ്ങള്‍ മുടങ്ങാതെ പരസ്യം കാണുകയും, സര്‍വേ അറ്റന്‍ഡ് ചെയ്യുകയും, മിനിജോബ്സ് ചെയ്യുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു വര്‍ഷംക്കൊണ്ട് ഈ ലക്ഷ്യത്തിലേക്ക് എത്താം. അതല്ല, നിങ്ങള്‍ക്ക് കാത്തിരിക്കാന്‍ ഒട്ടും ക്ഷമയില്ല, അടിയന്തിരമായി നിങ്ങള്‍ക്കൊരു വരുമാനം ലഭിച്ചേതീരുവെങ്കില്‍ അല്‍പംതുക ഇന്‍വെസ്റ്റ്‌ ചെയ്താല്‍ ആറുമാസത്തിനകം നിങ്ങള്‍ക്ക് ഒരു മികച്ച വരുമാനത്തിലേക്ക് എത്താം. ഇത്രയും സമയമെടുത്തേ ഒരു മികച്ച വരുമാനത്തിലേക്ക് എത്തുകയുള്ളൂ എന്ന് ചിന്തിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കുക, മൂന്ന്‍ വര്‍ഷത്തിനുശേഷം നിങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ട് ഇപ്പോള്‍ ഉള്ളതിനെക്കാം വളരെ വലുതായേക്കാം. അപ്പോള്‍ നിങ്ങള്‍ ഇത്തരം ഒരു പാര്‍ട്ട്‌ടൈം ജോബ്‌ ചെയ്യുവാന്‍ ശ്രമിച്ചാല്‍ ഒരു മികച്ച റിസള്‍ട്ട്‌ ലഭിക്കുവാന്‍ പിന്നെയും കാത്തിരിക്കേണ്ടതായിവരും. അതിനാല്‍ നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കി പോസറ്റീവ് ആയ മനസ്സോടെ തുടര്‍ന്ന്‍ വായിക്കുക.
ഞങ്ങള്‍ പറഞ്ഞിരിക്കുന്ന വെബ്‌സൈറ്റുകളില്‍നിന്നും റെഫറല്‍സ് വാടകക്ക് എടുക്കുവാന്‍ സൌകര്യമുള്ള നാലോ അഞ്ചോ സൈറ്റുകളിലാണ് നിങ്ങള്‍ റെഫറല്‍സ് വാടകക്ക് എടുത്ത് വര്‍ക്ക്‌ ചെയ്യുന്നത്.  ഇവയിലെല്ലാം റെഫറല്‍സ് തിരഞ്ഞെടുക്കുവാനായി 3, 5, 10, 20, 50, 100 എന്നിങ്ങനെ പല ഓപ്ഷനുകള്‍ ലഭ്യമാണ്. പക്ഷെ, സൌകര്യത്തിനായി 100 റെഫറല്‍സ് മുതല്‍ വാടകക്ക് എടുത്തുള്ള വര്‍ക്കിനെ കുറിച്ചാണ് ഞങ്ങള്‍ ഇവിടെ പറയുന്നത്. 100 റെഫറല്‍സ് വാടകക്ക് എടുക്കുവാനായി ഇരുപത് ഡോളര്‍ നിങ്ങള്‍ നല്‍കണം. (ചിലതില്‍ കാശ് കുറവുണ്ട്). അപ്പോള്‍ അത്രയും തുക നിങ്ങള്‍ പരസ്യം കണ്ടോ, മിനിജോബ്സ് ചെയ്തോ, സര്‍വേ അറ്റന്‍ഡ് ചെയ്തോ ഉണ്ടാക്കണം. ഓരോ സൈറ്റിലും നിങ്ങള്‍ വര്‍ക്ക്‌ ചെയ്ത തുക ഒരു നിശ്ചിത സംഖ്യ ആകുമ്പോഴാണ് നിങ്ങള്‍ക്കത് സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് പിന്‍വലിക്കുവാന്‍ ആകുക. അപ്പോള്‍ പിന്‍വലിക്കാവുന്ന തുക ആകുമ്പോള്‍ ഓരോ സൈറ്റില്‍നിന്നും ആ തുകകള്‍ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുക. അങ്ങിനെ അക്കൌണ്ടില്‍ ഇരുപത് ഡോളര്‍ ആകുമ്പോള്‍ ഒരുവെബ്‌സൈറ്റില്‍നിന്നും നൂറു റെഫറല്‍സ് വാടകക്ക് എടുത്ത് വര്‍ക്ക്‌ ആരംഭിക്കണം. അപ്പോഴും എല്ലാ സൈറ്റിലും പരസ്യം കാണല്‍ തുടരണം. എന്നിട്ട് അടുത്ത ഇരുപത് ഡോളര്‍ ആകുമ്പോള്‍ അടുത്ത സൈറ്റില്‍ 100 റെഫറല്‍സ് വാടകക്ക് എടുക്കണം. ഇത്തരത്തില്‍ റെഫറല്‍സ് വാടകക്ക് ലഭിക്കുന്ന എല്ലാ സൈറ്റുകളില്‍നിന്നും നിങ്ങള്‍ റെഫറല്‍സ് വാടകക്കെടുക്കുക. ഇത്തരത്തില്‍ നാലോ അഞ്ചോ വെബ്‌സൈറ്റുകളില്‍ സ്ഥിരമായി പരസ്യം മാത്രം കണ്ട് മൂന്ന്‍ വര്‍ഷംക്കൊണ്ട് എങ്ങിനെ മുപ്പതിനായിരം രൂപ പ്രതിമാസ വരുമാനത്തിലേക്ക് എത്തിച്ചേരുവാന്‍ ആകും എന്നാണ് ഇനി വിശദമാക്കുന്നത്. ഓര്‍ക്കുക, മൂന്നുവര്‍ഷം എന്നത് അഞ്ച് ആക്കുവാനും ഒന്നാക്കുവാനും നിങ്ങള്‍ക്ക് സാധ്യമാണ്.
ഇനി വിശദീകരിക്കുന്ന കണക്കുകള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചുമനസ്സിലാക്കുക.
ആദ്യമായി 100 റെഫറല്‍സ് വാടകക്ക് എടുക്കുവാന്‍ നമുക്ക് ആവശ്യമുള്ളത് 20 ഡോളര്‍ ആണ്. നമ്മള്‍ മേലെ വിവരിച്ചപ്പോലെ നാലോ അഞ്ചോ വെബ്‌സൈറ്റുകളില്‍ ദിവസവും മുടങ്ങാതെ പരസ്യം കാണുന്ന വര്‍ക്ക്‌ മാത്രം ചെയ്യുകയാണെങ്കില്‍ ഒരു ദിവസം ശരാശരി അഞ്ചു സൈറ്റുകളില്‍ നിന്നായി നിങ്ങള്‍ക്ക് ലഭിക്കുന്നത് .05 ഡോളര്‍ ആണ്.
***** 400 ദിവസങ്ങള്‍ക്ക് ശേഷം *****
നിങ്ങള്‍ ഇരുപത് ഡോളര്‍ നേടുകയും 100 റെഫറല്‍സ് വാടകക്ക് എടുക്കുകയും ചെയ്യുന്നു. ഓരോ നൂറു റെഫറല്‍സില്‍ നിന്നും .40 ദിവസേനെ നിങ്ങള്‍ക്ക് വരുമാനം ഉണ്ടെന്ന് കണക്കാക്കിയാല്‍ ഇപ്പോള്‍ നിങ്ങളുടെ പ്രതിദിന വരുമാനം .45 ഡോളര്‍.
***** 445 ദിവസങ്ങള്‍ക്ക് ശേഷം *****
നിങ്ങള്‍ 20 ഡോളര്‍ നേടുകയും 100 റെഫറല്‍സ് വാടകക്ക് എടുക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നിങ്ങളുടെ മൊത്തം റെഫറല്‍സ് 200. നിങ്ങളുടെ പ്രതിദിന വരുമാനം .85 ഡോളര്‍.
***** 469 ദിവസങ്ങള്‍ക്ക് ശേഷം *****
നിങ്ങള്‍ 20 ഡോളര്‍ നേടുകയും 100 റെഫറല്‍സ് വാടകക്ക് എടുക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നിങ്ങളുടെ മൊത്തം റെഫറല്‍സ് 300. നിങ്ങളുടെ പ്രതിദിന വരുമാനം 1.25 ഡോളര്‍.
ഇപ്പോള്‍ നിങ്ങളുടെ ഈ സൈറ്റിലെ മെംബര്‍ഷിപ്‌ STANDERD എന്ന അടിസ്ഥാന വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഈ വിഭാഗക്കാര്‍ക്ക് പരമാവധി 300 റെഫറല്‍സ് ആണ് ലഭിക്കുക. കൂടുതല്‍ ലഭിക്കണമെങ്കില്‍ നിങ്ങള്‍ മെമ്പര്‍ഷിപ് GOLDEN എന്ന വിഭാഗത്തിലേക്ക് മാറ്റെണ്ടതായുണ്ട്. ഈ മെമ്പര്‍ഷിപ്പ് ലഭിക്കുവാന്‍ 90 ഡോളര്‍ ആവശ്യമാണ്‌.
***** 541 ദിവസങ്ങള്‍ക്ക് ശേഷം *****
നിങ്ങള്‍ 90 ഡോളര്‍ നേടുകയും നിങ്ങളുടെ മെമ്പര്‍ഷിപ്പ് GOLDEN വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്യുന്നു. ഗോള്‍ഡന്‍ മെമ്പര്‍ഷിപ്പ് ലഭിച്ചാല്‍ ഓരോ 100 റെഫറല്‍സിനും .60 വീതം പ്രതിദിന വരുമാനം ലഭിക്കുന്നു എന്ന് കണക്കാക്കാം. അപ്പോള്‍ ഇനിമുതല്‍ നിങ്ങളുടെ പ്രദിദിന വരുമാനം 1.85 ഡോളര്‍ വീതം. ഗോള്‍ഡന്‍ മെമ്പര്‍ഷിപ്പ് ലഭിച്ചാല്‍ റെഫറല്‍സ് ലഭിക്കുവാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. ഓരോ ഏഴുദിവസങ്ങള്‍ കൂടുമ്പോഴാണ് നിങ്ങള്‍ക്ക് റെഫറല്‍സ് ലഭിക്കുന്നത്. ഇനിമുതല്‍ നിങ്ങള്‍ 55 റെഫറല്‍സ് ലഭിക്കുന്നതിനായി 35 ഡോളര്‍ വീതം നല്‍കേണ്ടതായുണ്ട്.
***** 560 ദിവസങ്ങള്‍ക്ക് ശേഷം *****
നിങ്ങള്‍ 35 ഡോളര്‍ നേടുകയും 55 റെഫറല്‍സ് വാടകക്ക് എടുക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നിങ്ങളുടെ മൊത്തം റെഫറല്‍സ് 355. നിങ്ങളുടെ പ്രതിദിന വരുമാനം 2.18 ഡോളര്‍.
***** 577 ദിവസങ്ങള്‍ക്ക് ശേഷം *****
നിങ്ങള്‍ 35 ഡോളര്‍ നേടുകയും 55 റെഫറല്‍സ് വാടകക്ക് എടുക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നിങ്ങളുടെ മൊത്തം റെഫറല്‍സ് 410. നിങ്ങളുടെ പ്രതിദിന വരുമാനം 2.51 ഡോളര്‍.
***** 591 ദിവസങ്ങള്‍ക്ക് ശേഷം *****
നിങ്ങള്‍ 35 ഡോളര്‍ നേടുകയും 55 റെഫറല്‍സ് വാടകക്ക് എടുക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നിങ്ങളുടെ മൊത്തം റെഫറല്‍സ് 465. നിങ്ങളുടെ പ്രതിദിന വരുമാനം 2.84 ഡോളര്‍.
***** 604 ദിവസങ്ങള്‍ക്ക് ശേഷം *****
നിങ്ങള്‍ 35 ഡോളര്‍ നേടുകയും 55 റെഫറല്‍സ് വാടകക്ക് എടുക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നിങ്ങളുടെ മൊത്തം റെഫറല്‍സ് 520. നിങ്ങളുടെ പ്രതിദിന വരുമാനം 3.17 ഡോളര്‍.
***** 618 ദിവസങ്ങള്‍ക്ക് ശേഷം *****
നിങ്ങള്‍ 35 ഡോളര്‍ നേടുകയും 55 റെഫറല്‍സ് വാടകക്ക് എടുക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നിങ്ങളുടെ മൊത്തം റെഫറല്‍സ് 575. നിങ്ങളുടെ പ്രതിദിന വരുമാനം 3.50 ഡോളര്‍.
***** 628 ദിവസങ്ങള്‍ക്ക് ശേഷം *****
നിങ്ങള്‍ 35 ഡോളര്‍ നേടുകയും 55 റെഫറല്‍സ് വാടകക്ക് എടുക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നിങ്ങളുടെ മൊത്തം റെഫറല്‍സ് 630. നിങ്ങളുടെ പ്രതിദിന വരുമാനം 3.83 ഡോളര്‍.
***** 638 ദിവസങ്ങള്‍ക്ക് ശേഷം *****
നിങ്ങള്‍ 35 ഡോളര്‍ നേടുകയും 55 റെഫറല്‍സ് വാടകക്ക് എടുക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നിങ്ങളുടെ മൊത്തം റെഫറല്‍സ് 685. നിങ്ങളുടെ പ്രതിദിന വരുമാനം 4.16 ഡോളര്‍.
***** 647 ദിവസങ്ങള്‍ക്ക് ശേഷം *****
നിങ്ങള്‍ 35 ഡോളര്‍ നേടുകയും 55 റെഫറല്‍സ് വാടകക്ക് എടുക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നിങ്ങളുടെ മൊത്തം റെഫറല്‍സ് 740. നിങ്ങളുടെ പ്രതിദിന വരുമാനം 4.49 ഡോളര്‍.
***** 655 ദിവസങ്ങള്‍ക്ക് ശേഷം *****
നിങ്ങള്‍ 35 ഡോളര്‍ നേടുകയും 55 റെഫറല്‍സ് വാടകക്ക് എടുക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നിങ്ങളുടെ മൊത്തം റെഫറല്‍സ് 795. നിങ്ങളുടെ പ്രതിദിന വരുമാനം 4.82 ഡോളര്‍.
***** 663 ദിവസങ്ങള്‍ക്ക് ശേഷം *****
നിങ്ങള്‍ 38.56 ഡോളര്‍ നേടുകയും അതില്‍നിന്നും 35 ഡോളര്‍ നല്‍കി 55 റെഫറല്‍സ് വാടകക്ക് എടുക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നിങ്ങളുടെ മൊത്തം റെഫറല്‍സ് 850. നിങ്ങളുടെ കയ്യില്‍ ബാക്കിയുള്ള തുക 3.56 ഡോളര്‍. നിങ്ങളുടെ പ്രതിദിന വരുമാനം 5.15 ഡോളര്‍.
***** 671 ദിവസങ്ങള്‍ക്ക് ശേഷം *****
നിങ്ങള്‍ 41.2 ഡോളര്‍ നേടുകയും അതില്‍നിന്നും 35 ഡോളര്‍ നല്‍കി 55 റെഫറല്‍സ് വാടകക്ക് എടുക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നിങ്ങളുടെ മൊത്തം റെഫറല്‍സ് 905. നിങ്ങളുടെ കയ്യില്‍ ബാക്കിയുള്ള തുക 6.2 ഡോളര്‍. നിങ്ങളുടെ പ്രതിദിന വരുമാനം 5.48 ഡോളര്‍.
***** 679 ദിവസങ്ങള്‍ക്ക് ശേഷം *****
നിങ്ങള്‍ 43.84 ഡോളര്‍ നേടുകയും അതില്‍നിന്നും 35 ഡോളര്‍ നല്‍കി 55 റെഫറല്‍സ് വാടകക്ക് എടുക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നിങ്ങളുടെ മൊത്തം റെഫറല്‍സ് 960. നിങ്ങളുടെ കയ്യില്‍ ബാക്കിയുള്ള തുക 8.84 ഡോളര്‍. നിങ്ങളുടെ പ്രതിദിന വരുമാനം 5.81 ഡോളര്‍.
***** 687 ദിവസങ്ങള്‍ക്ക് ശേഷം *****
നിങ്ങള്‍ 46.48 ഡോളര്‍ നേടുകയും അതില്‍നിന്നും 35 ഡോളര്‍ നല്‍കി 55 റെഫറല്‍സ് വാടകക്ക് എടുക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നിങ്ങളുടെ മൊത്തം റെഫറല്‍സ് 1015. നിങ്ങളുടെ കയ്യില്‍ ബാക്കിയുള്ള തുക 11.48 ഡോളര്‍. നിങ്ങളുടെ പ്രതിദിന വരുമാനം 6.14 ഡോളര്‍.
ഇത്തരത്തില്‍ നിങ്ങള്‍ വര്‍ക്ക്‌ തുടര്‍ന്നാല്‍ 859 ദിവസങ്ങള്‍ക്ക് ശേഷം നിങ്ങള്‍ മെമ്പര്‍ഷിപ്പ് 490 ഡോളര്‍ നല്‍കി ഡയമണ്ട് ആക്കുകയും, നിങ്ങളുടെ ദിവസ വരുമാനം 11.42 ഡോളര്‍ വീതം ആകുകയും ചെയ്യുന്നു. നിങ്ങള്‍ ലക്‌ഷ്യം വച്ചിരിക്കുന്നത് മൂന്ന്‍ വര്‍ഷംക്കൊണ്ട് മുപ്പതിനായിരം രൂപ പ്രതിമാസ വരുമാനമാണ്. ഇപ്പോള്‍ നിങ്ങളുടെ വരുമാനം 21215 രൂപയാണ്. മൂന്ന്‍ വര്‍ഷം തികയാന്‍ ഇനിയും 236 ദിവസങ്ങള്‍ ബാക്കിയുണ്ട്. മുകളില്‍ വിവരിച്ചപ്പോലെ നിങ്ങള്‍ വര്‍ക്ക്‌ തുടരുകയാണെങ്കില്‍ ഇത്രയും ദിവസങ്ങള്‍ക്കൊണ്ട് നിങ്ങളുടെ ദിവസ വരുമാനം 21.32 ഡോളര്‍ ആയിരിക്കും. അതായത് 1320 ഇന്ത്യന്‍ രൂപ. അപ്പോള്‍ നിങ്ങളുടെ പ്രതിമാസ വരുമാനം 39600 രൂപ. പ്രതിദിനം മുക്കാല്‍ മണിക്കൂര്‍ മാത്രം ഉപയോഗിച്ച്, വീട്ടിലിരുന്ന്, മറ്റെന്തുജോലി ചെയ്താലാണ് ഇത്രയും തുക പ്രതിമാസം ഒരാള്‍ക്ക് നേടുവാന്‍ ആകുക?
 പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പ്രധാനമായി ശ്രദ്ധിക്കേണ്ടതും, അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങള്‍ പറയാം. അവ കൃത്യമായി മനസ്സിലാക്കുക.
സ്ഥിരമായി ഒരു സിസ്റ്റവും ഒരു നെറ്റ് കണക്ഷനും മാത്രമേ ഉപയോഗിക്കാവൂ. അഥവാ, എന്തെങ്കിലും കാരണത്താല്‍ മറ്റൊന്നിലേക്ക് മാറേണ്ടതായിവന്നാല്‍ പിന്നീട് പത്ത് ദിവസത്തിനുശേഷമേ പഴയ സിസ്റ്റത്തിലേക്ക് മാറാവൂ. അല്ലെങ്കില്‍ അക്കൗണ്ട്‌ സസ്പെന്‍ഡ് ചെയ്യപ്പെടും.
ഒരു സിസ്റ്റവും ഒരു നെറ്റ് കണക്ഷനും ഒരാള്‍ മാത്രമേ ഉപയോഗിക്കാവൂ. മറ്റൊരാള്‍ അതില്‍ അക്കൗണ്ട്‌ ക്രിയേറ്റ് ചെയ്താല്‍ രണ്ടാളുടെയും അക്കൗണ്ട്‌ ഡിലീറ്റ് ചെയ്യപ്പെടും.
ഇന്ന്‍ നിങ്ങള്‍ പരസ്യങ്ങള്‍ ക്ലിക്ക് ചെയ്താലേ നാളെ നിങ്ങളുടെ റെഫറല്‍സ് ക്ലിക്ക് ചെയ്യുന്ന പരസ്യങ്ങളുടെ കാശ് നിങ്ങളുടെ അക്കൌണ്ടില്‍ ചെര്‍ക്കപ്പെടൂ. ചില ദിവസങ്ങള്‍ നിങ്ങള്‍ അടുപ്പിച്ചു പരസ്യങ്ങള്‍ ക്ലിക്ക് ചെയ്തില്ലെങ്കില്‍ അതുവരെ നിങ്ങള്‍ വാടകക്ക് എടുത്ത റെഫറല്‍സ് എല്ലാം നഷ്ട്ടപ്പെടും. തുടര്‍ച്ചയായി എഴുപതു ദിവസം നിങ്ങള്‍ പരസ്യം ക്ലിക്ക് ചെയ്യാതിരുന്നാല്‍ നിങ്ങളുടെ അക്കൗണ്ട്‌ ഡിലീറ്റ് ചെയ്യപ്പെടും. അതിനാല്‍ എന്നും പരസ്യങ്ങള്‍ ക്ലിക്ക് ചെയ്യുക. അതില്‍ മുടക്കം വരുത്തരുത്.
ഓരോ ദിവസവും നിങ്ങള്‍ക്ക് ലഭിക്കുന്ന പരസ്യങ്ങള്‍ മുഴുവനായും കണ്ടുതീര്‍ക്കുക. കാരണം, അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് പരസ്യവും മിനിജോബ്സും സര്‍വേകളും വളരെ കുറച്ചുമാത്രമേ ലഭിക്കുകയുള്ളൂ. ലഭിക്കുന്ന പരസ്യങ്ങള്‍ മുഴുവനായും കണ്ടാല്‍ അതിനനുസരിച്ച് ധാരാളമായി വര്‍ക്കുകളും ലഭിക്കും.
എന്നും ഒരേ സമയത്ത് പരസ്യം ക്ലിക്ക് ചെയ്യുക. പല സമയത്തായി ഒരിക്കലും പരസ്യങ്ങള്‍ ക്ലിക്ക് ചെയ്യരുത്. ഇന്ന്‍ രാവിലെ പത്തുമണിക്കാണ് ക്ലിക്ക് ചെയ്തതെങ്കില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ പത്തിനും പന്ത്രണ്ടിനും  ഇടയിലുള്ള ഒരു സമയത്ത് ക്ലിക്ക് ചെയ്യുക.
 പെട്ടെന്ന് ലക്ഷ്യത്തിലേക്ക് എത്തുവാന് ഇവിടെ നല്കിയിരിക്കുന്ന ആറു  വെബ്സൈറ്റുകളിലും മുടങ്ങാതെവര്ക്ക് ചെയ്യുക. അതുപ്പോലെ, റെഫറല്സ് വാടകക്ക് എടുക്കാവുന്ന സൈറ്റുകളില് ആദ്യത്തെ നൂറ്റെഫറല്സ് പണം അങ്ങോട്ടു നല്കി വാങ്ങാന് ശ്രമിക്കുക.
നൂറു റെഫറല്‍സ് മുതല്‍ വാങ്ങി വര്‍ക്ക്‌ ചെയ്താല്‍ എങ്ങിനെ, എത്രനാള്‍ക്കകം മുപ്പതിനായിരം രൂപ പ്രതിമാസ വരുമാനം നേടാം എന്നാണ് ഇവിടെ വിവരിച്ചത്. വിശദീകരിക്കുവാനുള്ള എളുപ്പത്തിനായാണ് അങ്ങിനെ ചെയ്തത്. 3 മുതല്‍ റെഫറല്‍സ് പാക്കേജുകള്‍ നിങ്ങള്‍ക്ക് ലഭ്യമാണ്. 3,5,10,20... എന്നിങ്ങനെയുള്ള ചെറിയ റെഫറല്‍ പാക്കേജുകള്‍ എടുത്ത് ആദ്യം വര്‍ക്ക്‌ ചെയ്യുന്നതാണ് എപ്പോഴും നല്ലത്. അപ്പോള്‍ പെട്ടെന്ന്‍ വരുമാനം കൂടുകയും ചെയ്യും റെഫറല്‍സ് പരിപാലിക്കേണ്ടത്‌ എങ്ങിനെയെന്ന്‍ വ്യക്തമായി മനസ്സിലാക്കാനും സാധിക്കും.

ഒരിക്കലും അക്കൗണ്ട്‌ ബാലന്‍സ് സീറോ ആക്കിക്കൊണ്ട് റെഫറല്‍സ് വാങ്ങരുത്. നിങ്ങള്‍ക്ക് 100 റെഫറല്‍സ് ഉണ്ട് എങ്കില്‍ കുറഞ്ഞത്‌ 5 ഡോളര്‍ എങ്കിലും നിങ്ങളുടെ അക്കൗണ്ട്‌ ബാലന്‍സില്‍ എല്ലായ്പ്പോഴും ഉണ്ടായിരിക്കണം.
വാങ്ങുന്ന റെഫറല്‍സുകള്‍ കൃത്യമായി പരിപാലിക്കുക. റെഫറല്‍സ് വാങ്ങിയാല്‍ ഉടന്‍ ഓട്ടോ പേ, ഓട്ടോ റിന്യൂവെല്‍ എന്നീ രണ്ട് ഓപ്ഷനുകള്‍ എനേബിള്‍ ആക്കിയിടുക. ആ ഓപ്ഷനുകള്‍ ഓരോ സൈറ്റിലും റെഫറല്‍സ് ലിസ്റ്റ് ചെയ്തിരിക്കുന്നതിന്‍റെ അടുത്തായി എവിടെയെങ്കിലും കാണുവാന്‍ സാധിക്കും. റെഫറല്‍സ് വാങ്ങിയതിനുശേഷം പതിനാല് ദിവസം കഴിഞ്ഞും ആവറേജ് .7 നില്‍  താഴെ മാത്രം കാണിക്കുന്ന എല്ലാ റെഫറല്‍സുകളും റീസൈക്കിള്‍ ചെയ്യുക.
കുറഞ്ഞത്‌ ഒന്നരവര്‍ഷത്തേക്കെങ്കിലും വര്‍ക്ക് ചെയ്ത് ലഭിക്കുന്ന കാശ് ഇതിലേക്കുതന്നെ ഇന്‍വെസ്റ്റ്‌ ചെയ്യുക.
ഒഴിവുസമയങ്ങളില്‍ വര്‍ക്ക്‌ ചെയ്യുന്ന സൈറ്റുകളുടെ ഹെല്‍പ്, എഫ്.എ.ക്യൂ എന്നിവ വായിച്ചുമനസ്സിലാക്കുക. ഈ ബ്ലോഗ്‌ വായിച്ചതുക്കൊണ്ട് മാത്രം നിങ്ങള്‍ക്ക് വര്‍ക്ക്‌ മുന്നോട്ട് കൊണ്ടുപ്പോകുവാന്‍ ആകില്ല. അതിനാല്‍ നിര്‍ബന്ധമായും  സൈറ്റുകളുടെ ഹെല്‍പ്, എഫ്.എ.ക്യൂ എന്നിവ വായിക്കുക. അതുപ്പോലെതന്നെ സൈറ്റുകളുടെ ഫോറം എന്ന ഓപ്ഷന്‍ എടുത്താല്‍ അവിടെ വര്‍ക്ക്‌ ചെയ്യുന്നവരുടെ അനുഭവങ്ങള്‍ വായിക്കുവാനും കാര്യങ്ങള്‍ വിശദമായി അവരോടു ചര്‍ച്ച ചെയ്യുവാനും കഴിയും. അത്തരം കാര്യങ്ങളെല്ലാം വളരെ ഗൌരവത്തോടെ ചെയ്യുക.
നിങ്ങളോട് അടുപ്പമുള്ള കുറേപേര്‍ക്ക് നിങ്ങളുടെ റെഫറല്‍ ലിങ്ക് നല്‍കുകയും അവരെ ഈ വര്‍ക്ക്‌ ചെയ്യുവാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. കാരണം അതിന്‍റെ ഗുണം നിങ്ങള്‍ക്കാണ്. സംശയങ്ങള്‍ പരസ്പരം ചോദിച്ചു മനസ്സിലാക്കുവാനും, മികച്ച രീതിയില്‍ വര്‍ക്ക്‌ ചെയ്യുവാന്‍ സഹായകരമാകുന്ന ടിപ്സ് കൈമാറുവാനും ഒരു ടീം നമുക്കുണ്ടെങ്കില്‍ നല്ലരീതിയില്‍ വര്‍ക്ക്‌ ചെയ്യുവാന്‍ നിങ്ങള്‍ക്കാകും.

Sunday, 23 August 2015

നിയോ ബക്സ് വെബ്സൈറ്റ് - പരസ്യം കണ്ടും വരുമാന്നം നേടാം എങ്ങനെ ? ഭാഗം -2

നിങ്ങളുടെ ഈ വര്‍ക്കില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ വെബ്സൈറ്റ് കാരണം, ഇതാണ് ലോകത്തിലെ ഏറ്റവും മികച്ച പി.ടി.സി വെബ്സൈറ്റ്. ഇതിലാണ് നിങ്ങള്‍ ആദ്യം റെഫറല്‍സ് വാടകക്ക് എടുത്ത് വര്‍ക്ക്‌ ആരംഭിക്കുന്നത്. (റെഫറല്‍സ് എന്താണെന്ന് താഴെ പറയും.) അതുപ്പോലെതന്നെ, പെട്ടെന്ന്‍ വരുമാനം ഉണ്ടാക്കുവാനായി കാശ് ഇന്‍വെസ്റ്റ്‌ ചെയ്ത് വര്‍ക്ക്‌ ആരംഭിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ ഇന്‍വെസ്റ്റ്‌ ചെയ്യേണ്ടത് ഈ വെബ്‌സൈറ്റിലും ആദ്യത്തെ വെബ്‌സൈറ്റിലും   മാത്രമാണ്. അതിനാല്‍ വളരെയേറെ പ്രധാനപ്പെട്ട ഒരു സൈറ്റ് ആണിത്. മറ്റുള്ള സൈറ്റുകളെ അപേക്ഷിച്ച് ഗൌരവമേറിയ സെക്യൂരിറ്റി സംവിധാനങ്ങളാണ് ഈ സൈറ്റില്‍ ഉള്ളത്. അക്കാരണത്താല്‍ ഇതില്‍ വെറുതെ തമാശക്ക് രജിസ്റ്റര്‍ ചെയ്യുവാന്‍ ശ്രമിക്കരുത്. ഇവിടെ നല്‍കിയിരിക്കുന്നപ്പോലെ കൃത്യമായി രജിസ്റ്റര്‍ ചെയ്യുകയും, രജിസ്റ്റര്‍ ചെയ്ത ഉടന്‍ പരസ്യങ്ങള്‍ മുഴുവന്‍ കണ്ടുതീര്‍ക്കുകയും വേണം. എന്നും പരമാവധി മുടങ്ങാതെ പരസ്യങ്ങള്‍ കാണുകയും വേണം. 

താഴെ  നല്‍കിയിരിക്കുന്ന " രെജിസ്റ്റര്‍ ചെയ്യുക " എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറന്നുവന്നിരിക്കുന്ന പേജിന്‍റെ മാതൃക താഴെ നല്‍കുന്നു.



ഈ ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ അടയാളപെടുത്തിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന പേജില്‍ നിങ്ങള്‍ എത്തിച്ചേരും.

ഇതില്‍ ചുവന്ന ചതുരത്തില്‍ അടയാളപെടുത്തിയിരിക്കുന്നതാണ് നിങ്ങളുടെ രെജിസ്ട്രേഷന്‍ ഫീല്‍ഡ്. അതില്‍ ചോദിച്ചിരിക്കുന്ന വിവരങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കുക. ആദ്യത്തെ വെബ്സൈറ്റില്‍ എങ്ങിനെ രെജിസ്റ്റര്‍ ചെയ്യണം എന്ന് പറഞ്ഞത് ഓര്‍മകാണുമല്ലോഅതുപോലെതന്നെ ഇതും ചെയ്യുക. 
ഇതില്‍ കൃത്യമായി വിവരങ്ങള്‍ നല്‍കി continue ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ താഴെ ചിത്രത്തില്‍ കാണുന്ന പേജിലേക്ക് നിങ്ങള്‍ എത്തും.



ഇതൊരു ഇമെയില്‍ വെരിഫിക്കേഷന്‍ ഫീല്‍ഡ് ആണ്. ഇപ്പോള്‍ നിങ്ങളുടെ ഇമെയില്‍ വിലാസത്തിലേക്ക് ഒരു മെയില്‍ വന്നിരിക്കും. അതില്‍ ഒരു ലിങ്ക് ഉണ്ടാകും. ആ ലിങ്കിന്‍റെ ചിത്രം താഴെ നല്‍കുന്നു.



ചിത്രത്തില്‍ നീല നിറത്തില്‍ അടയാളപെടുത്തിയിരിക്കുന്നതാണ് ലിങ്ക്. നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന ലിങ്ക് കോപ്പി ചെയ്ത് താഴെ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ഇളംപച്ച നിറത്തില്‍ അടിവരയിട്ടിരിക്കുന്ന ഫീല്‍ഡില്‍ പെയ്സ്റ്റ് ചെയ്ത്അതിന് താഴെയായുള്ള വെരിഫിക്കേഷന്‍ കോഡ് കൃത്യമായി നല്‍കി finish registration എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.



ഇപ്പോള്‍ നിങ്ങള്‍ എത്തിചേര്‍ന്നിരിക്കുന്നത് താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന പേജില്‍ ആയിരിക്കും. അതിലെ ലോഗിന്‍ ബട്ടണ്‍ ക്ലിക്ക് ചെയ്ത് യൂസര്‍ നെയിമും പാസ്സ് വേര്‍ഡും കൃത്യമായി നല്‍കുക.



കൃത്യമായി യൂസര്‍ നെയിമും പാസ്സ് വേര്‍ഡും നല്‍കിയാല്‍ നിങ്ങള്‍ ഈ വെബ്സൈറ്റിലെ നിങ്ങളുടെ അക്കൗണ്ട്‌ പേജിലേക്ക് എത്തുന്നു. അതിന്‍റെ ചിത്രം താഴെ നല്‍കുന്നു.


ഇതോടെ രെജിസ്ട്രേഷന്‍ നിങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു. രെജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചാല്‍ നിങ്ങള്‍ക്ക് വര്‍ക്ക്‌ ആരംഭിക്കാവുന്നതാണ്. അതിനായി മുകളിലെ ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ നല്‍കിയിരിക്കുന്ന പേജിലേക്ക് നിങ്ങള്‍ എത്തും.


ഇതാണ് നിങ്ങള്‍ക്ക് കാണേണ്ട പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പേജ്. പരസ്യങ്ങള്‍ കാണുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക, എല്ലായ്പ്പോഴും ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഓറഞ്ച് നിറത്തിലുള്ള പരസ്യങ്ങള്‍ ആദ്യം കാണുക. അവ കാണുമ്പോഴാണ് നിങ്ങള്‍ ആ ദിവസം വര്‍ക്ക്‌ ചെയ്തതായി സൈറ്റ് കണക്കാക്കുന്നത്. മുടങ്ങാതെ നിങ്ങള്‍ വര്‍ക്ക്‌ ചെയ്യുന്നുണ്ട് എങ്കില്‍ റെഫറല്‍സ് വാടകക്ക് എടുക്കുന്ന സമയത്ത് നിങ്ങള്‍ക്കത് ഏറെ സഹായകരമാകും. അതിനാല്‍ എന്നും ലഭിക്കുന്ന എല്ലാ പരസ്യങ്ങളും കണ്ടുതീര്‍ക്കുക. എത്രതിരക്കുണ്ടെങ്കിലും എന്നും ആ ഓറഞ്ച് നിറത്തിലുള്ള പരസ്യമെങ്കിലും കാണുക. മിനിജോബ്സ്, അതുപ്പോലുള്ള മറ്റ് ഓഫര്‍ എല്ലാം ഇതില്‍ ലഭ്യമാണ്. പക്ഷെ അവയെല്ലാം ഏതെങ്കിലും ഒരു സൈറ്റിലെ ചെയ്യാവൂ എന്നതിനാല്‍ രണ്ടാമത്തെ വെബ്‌സൈറ്റില്‍ മാത്രം അവ ചെയ്യുക. ഈ സൈറ്റില്‍ അത് ചെയ്യേണ്ടതില്ല.

 സൈറ്റില്‍ ഇരുപത്തിനാല് മണിക്കൂറില്‍ ഒരുപ്രാവശ്യം മാത്രമാണ് പരസ്യം കാണുവാന്‍ അവസരം ഉള്ളത്.അതിനാല്‍ എന്നും ഏതെങ്കിലും ഒരു സമയത്ത് സ്ഥിരമായി പരസ്യം കാണുകതലേദിവസം നമ്മള്‍ പരസ്യംകണ്ടതിനുശേഷം ഇവരുടെ കണക്കുപ്രകാരം ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞിട്ടുണ്ടോ എന്നറിയുവാന്‍ ഒരുമാര്ഗ്ഗമുണ്ട്താഴെ ചിത്രം ശ്രദ്ധിക്കുക.



ഇത്തരത്തില്‍ ഒരു മെസ്സേജ് നിങ്ങള്‍ പരസ്യം കാണുന്ന പേജ് തുറക്കുമ്പോള്‍ അതിന്റെ മുകള്ഭാഗത്ത്നല്കിയിട്ടുണ്ടെങ്കില്‍ നിങ്ങള്ക്ക് പരസ്യം കാണാവുന്നതാണ്.



മുകളിലെ ചിത്രത്തില്‍ നല്കിയിരിക്കുന്ന മെസ്സേജ് ആണ് നിങ്ങള്‍ പരസ്യത്തിന്റെ തുറക്കുമ്പോള്‍ മുകള്ഭാഗത്ത്കാണുന്നതെങ്കില്‍ നിങ്ങള്‍ മുന്പ് പരസ്യം കണ്ടിട്ട് ഇരുപത്തിനാല് മണിക്കൂര്‍ ആയിട്ടില്ല എന്നാണ്മനസിലാക്കേണ്ടത്അപ്പോള്‍ പിന്നീട് വീണ്ടും ശ്രമിക്കുക.
കാശ് ഇന്വെസ്റ്റ്‌ ചെയ്ത് വര്ക്ക്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ ഇരുപത്തിയഞ്ചു ഡോളര്‍ നെറ്റെല്ലര്‍ വഴി സൈറ്റില്‍ പേ ചെയ്ത്അതില്നിന്നും ഇരുപത് ഡോളര്‍ ഉപയോഗിച്ച് 100 റെഫറല്സ് വാങ്ങുകഅതിന്സാധിക്കാത്തവര്‍ വര്ക്ക്‌ ചെയ്ത് ലഭിക്കുന്ന കാശുപയോഗിച്ച് മൂന്ന്‍ റെഫറല്സ്അഞ്ച് റെഫറല്സ്പത്ത്റെഫറല്സ് എന്നിങ്ങനെയുള്ള ചെറിയ റെഫറല്‍ പാക്കുകള്‍ വാങ്ങി വര്ക്ക്‌ ചെയ്യുകറെഫറല്സ്വാങ്ങേണ്ടതും തുടര്ന്ന്‍ അവ പരിപാലിക്കേണ്ടതും എങ്ങിനെയെന്ന് വ്യക്തമാക്കാം.
നിങ്ങളുടെ അക്കൗണ്ട്‌ പേജില്‍ മെയിന്‍ മെനുകള്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഭാഗത്തുനിന്നും താഴെ ചിത്രത്തില്നല്കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.



അപ്പോള്‍ നിങ്ങള്‍ റെഫറല്സ് വാടകക്ക് എടുക്കുവാന്‍ സാധിക്കുന്ന പേജിലേക്ക് എത്തിച്ചേരുംനിങ്ങളുടെഅകൌണ്ടില്‍ എത്ര തുകയുണ്ടോ അതിനനുസരിച്ച് എത്ര റെഫറല്സ് നിങ്ങള്ക്ക് ലഭിക്കുമോ അത്രയുംറെഫറല്സ് നിങ്ങള്ക്ക് വാടകക്ക് എടുക്കാവുന്നതാണ്റെഫറല്സ് വാടകക്ക് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരുപ്രധാനകാര്യമുണ്ട്ഒരിക്കലും നിങ്ങളുടെ അക്കൗണ്ട്‌ ബാലന്സ് സീറോ ആക്കിക്കൊണ്ട് റെഫറല്സ്എടുക്കരുത്നൂറ് റെഫറല്സ് എടുക്കുമ്പോള്‍ അഞ്ച് ഡോളര്‍ നിങ്ങളുടെ അകൌണ്ടില്‍ ബാലന്സ്ഉണ്ടായിരിക്കണംആഒരു കണക്കുപ്രകാരം എല്ലായ്പ്പോഴും റെഫറല്സ് വാടകക്ക് എടുക്കുകറെഫറല്സ്എടുത്തുകഴിഞ്ഞാല്‍ താഴെ ചിത്രത്തില്‍ ചുവന്ന നിറത്തില്‍ അടിവരയിട്ടിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.


ഇതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ താഴെ ചിത്രത്തില്‍ നല്കിയിരിക്കുന്ന പേജില്‍ എത്തും.



ഇതാണ് നിങ്ങള്‍ വാടകക്ക് എടുത്ത റെഫറല്സ് ലിസ്റ്റ് ചെയ്ത് കാണിക്കുന്ന പേജ് പേജില്‍ റെഫറല്സുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും നല്കിയിരിക്കുംതുടര്ന്ന്  പേജിന്റെ മുകള്ഭാഗത്ത്കാണുന്ന “auto pay , Auto Renew” എനിവ ചിത്രത്തില്‍ കാനുന്നപ്പോലെ എനേബിള്‍ ആക്കുകAuto Renewഎനേബിള്‍ ആക്കുമ്പോള്‍ ചിത്രത്തില്‍ കാണുന്നപോലെ 15/3 ഇല്‍ ആദ്യം ചെയ്യുകതുടര്ന്ന് നിങ്ങള്ക്ക് നല്ലവരുമാനം ആകുമ്പോള്‍ കൂടുതല്‍ ദിവസത്തേക്ക് Auto Renew ആകുവാന്‍ ശ്രമിക്കുംഎത്രകൂടുതല്ദിവസത്തേക്ക് നിങ്ങള്‍ Auto Renew ചെയ്യുന്നവോ അത്രയും കൂടുതല്‍ നിങ്ങള്ക്ക് ലാഭം ലഭിക്കും.  
തുടര്ന്ന് അതിന് താഴെയായി കാണുന്ന ചുവപ്പും മഞ്ഞയും പച്ചയും ചേര്ന്ന വര ശ്രദ്ധിക്കുകഅതിന്റെവ്യക്തമായ ഒരു ചിത്രം താഴെ നല്കുന്നു.


അതില്‍ കാണുന്ന രണ്ട് ബട്ടണുകള്‍ മൗസ് ഉപയോഗിച്ച് അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം നീക്കാവുന്നവയാണ്.അത് നീങ്ങുന്നതിനനുസരിച്ച് അവക്ക് മുകളില്‍ കാണുന്ന അക്കങ്ങളും മാറുംനിങ്ങള്‍ ചെയ്യേണ്ടത് ചിത്രത്തില്കാണുന്നപോലെ ആദ്യത്തെ ബട്ടണ്‍ 0.5 ലുംരണ്ടാമത്തെ 2.5 ലും ആക്കി സേവ് ചെയ്യുകഇത് നിങ്ങളുടെറെഫറല്സിന്റെ ക്ലിക്ക്ന്റെ ആവറേജ് നിങ്ങള്ക്ക് മനസിലാക്കിതരുന്ന ഒരു സംവിധാനമാണ്ആദ്യ ഘട്ടത്തില്‍ 0.5 കുറഞ്ഞ ആവറേജ് പ്രതീക്ഷിച്ചാല്‍ മതിഅതിലും കുറഞ്ഞ ആവറേജ് ഉള്ളവ റെഡ് കളറില്‍ നിങ്ങള്ക്ക്കാണുവാനാകുംഅവയെ റീസൈക്കിള്‍ ചെയ്യുകപക്ഷെറെഫറല്സ് വാടകക്ക് എടുത്ത്പതിനാല്ദിവസത്തിന് ശേഷം മാത്രമേ അത്തരത്തില്‍ റീസൈക്കിള്‍ ചെയ്യേണ്ടതുള്ളൂപതിനാല് ദിവസം കഴിഞ്ഞറെഫറല്സുകള്‍ ബ്ലൂ കളര്‍ ഫ്ലാഗ് ആക്കിയിടുകഅതിനായി ഓരോ റെഫറല്സിന്റെയും തുടക്കത്തില്‍ കാണുന്നഫ്ലാഗില്‍ ക്ലിക്ക് ചെയ്യുകഅപ്പോള്‍ താഴെ ചിത്രത്തില്‍ കാണുന്നപ്പോലെ പലനിറത്തിലുള്ള ഫ്ലാഗുകള്‍ കാണാം.



ഇതില്നിന്നും ബ്ലൂ കളര്‍ ഫ്ലാഗ് ക്ലിക്ക് ചെയ്യുകഇത്തരത്തില്‍ പതിനാല് ദിവസം കഴിഞ്ഞ റെഫറല്സ് ഓരോദിവസവും ഫ്ലാഗ് ചെയ്യുകഇതോടെ നമുക്ക് പതിനാല് ദിവസം കഴിഞ്ഞ റെഫറല്സ് ഏതെല്ലാം ആണെന്ന്നിങ്ങള്ക്ക് ഒറ്റനോട്ടത്തില്‍ അറിയുവാന്‍ സാധിക്കുംഅവയില്‍ ചുവന്ന നിറത്തില്‍ ഹൈലൈറ്റ്ചെയ്തിരിക്കുന്നവ 0.5 ആവറേജിലും കുറഞ്ഞവയാണ്അവയെ മാത്രം റീസൈക്കിള്‍ ചെയ്യുകഎന്നും അത്കൃത്യമായി തുടരുകനിങ്ങളുടെ വരുമാനം കൂടുന്നതിനനുസരിച്ച് നിങ്ങളുടെ യുക്തിപോലെ മിനിമംആവറേജ് കൂട്ടികൂട്ടി കൊണ്ടുവരികഅത്തരത്തില്‍ ചെയ്യുമ്പോള്‍ ഒരു കാര്യം ഓര്ക്കുകറെഫറല്സ്റീസൈക്കിള്‍ ചെയുവാന്‍ കൂടുതല്‍ എണ്ണമുണ്ടാകുംഅതിനനുസരിച്ചുള്ള തുക നിങ്ങളുടെ അകൌണ്ടില്എന്നും എത്തുന്നുണ്ട് എന്ന് ഉറപ്പാക്കുകഒരു 0.8 വരെ ആവറേജ് നമുക്ക് ലാഭം തന്നെയാണ്അതിനാല്അതിലുംകൂടുതല്‍ മിനിമം ആവറേജ് കൂട്ടേണ്ടകാര്യമില്ല.
കാശ് ഇന്വെസ്റ്റ്‌ ചെയ്തു വര്ക്ക്‌ ആരംഭിക്കുന്നതാണ്  സൈറ്റില്‍ നല്ലത്കാരണംകുറഞ്ഞ മാസങ്ങള്ക്കകംനിങ്ങള്ക്ക്  ലക്ഷ്യത്തിലേക്ക് എത്തുവാനാകുംറെഫറല്സിനെ കുറിച്ചും അവയില്നിന്നുമുള്ളവരുമാനത്തെ കുറിച്ചും അവസാനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്അത് കൃത്യമായി വായിക്കുക.കൂടുതലറിയാന്‍  സൈറ്റിന്റെ ഹെല്പ്എഫ്..ക്യുഫോറം എന്നിവ വിശദമായി പിന്നീട്വായിച്ചുമനസ്സിലാക്കുകഎന്നും നമുക്ക് ലഭിക്കുന്ന പരസ്യങ്ങള്‍ മുഴുവന്‍ കാണുകഎങ്കിലേ വളരെ പെട്ടെന്ന്പ്രതിമാസം ഒരു മികച്ച വരുമാനം എന്ന നിലയിലേക്ക് നിങ്ങള്ക്ക് എത്തുവാനാകൂ.
PaidVerts

Latest News