Saturday, 2 August 2025

ഫോറെക്സ് ട്രേഡിംഗ്, സ്റ്റോക്ക് എക്സ്ചേഞ്ച്, ബിറ്റ്കോയിൻ മൈനിംഗ്, ബൈനറി ഓപ്ഷനുകൾ ?

 ഞങ്ങൾ ഓഫർ ചെയ്യുന്നത്:

ഫോറെക്സ് ട്രേഡിംഗ്, സ്റ്റോക്ക് എക്സ്ചേഞ്ച്, ബിറ്റ്കോയിൻ മൈനിംഗ്, ബൈനറി ഓപ്ഷനുകൾ എന്നിവയിൽ ഞങ്ങൾ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. പരമാവധി ലാഭക്ഷമത ഉറപ്പാക്കാൻ നൂതന ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ ഉപകരണങ്ങൾ ഉപയോഗിച്ച് ഞങ്ങളുടെ വിദഗ്ദ്ധ സംഘം ക്ലയന്റ് അക്കൗണ്ടുകൾ വിദൂരമായി കൈകാര്യം ചെയ്യുന്നു.

💰 ഞങ്ങളുടെ തെളിയിക്കപ്പെട്ട സിസ്റ്റം ഉപയോഗിച്ച്, നിങ്ങൾക്ക് നിക്ഷേപത്തിൽ നിന്നുള്ള 100% വരുമാനം (ROI) നേടാൻ കഴിയും—അതായത് 72–96 മണിക്കൂറിനുള്ളിൽ നിങ്ങളുടെ നിക്ഷേപിച്ച മൂലധനത്തിന്റെ 10 മടങ്ങ് വരെ ലാഭം!

🚀 ഇന്ന് തന്നെ ഞങ്ങളിൽ നിക്ഷേപിക്കുക, 3–4 ദിവസത്തിനുള്ളിൽ ഫലങ്ങൾ കാണാൻ തുടങ്ങുക!

📩 കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ എനിക്ക് സന്ദേശം അയയ്ക്കുക:
👉 t.me/derrickfxt

✅ വീട്ടിലിരിക്കൂ. സുരക്ഷിതരായിരിക്കൂ. ഞങ്ങളോടൊപ്പം സമർത്ഥമായി സമ്പാദിക്കൂ! 🤝
ശുഭ ഞായറാഴ്ച, നിക്ഷേപകർ!
നിങ്ങളുടെ യാത്രയെ നയിക്കാൻ ഒരു ചെറിയ ഉപദേശം:

1. ഭയം നിങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കരുത് - ഭയം അവസാനിക്കുന്നിടത്ത് വളർച്ച ആരംഭിക്കുന്നു.
2. സുഹൃത്തുക്കളാൽ വഞ്ചിക്കപ്പെടരുത് - ബന്ധങ്ങളെ മാത്രമല്ല, നിങ്ങളുടെ സഹജാവബോധത്തെയും വിശ്വസിക്കുക.
3. മികച്ച നാളെയിലേക്ക് നയിക്കുന്ന ഒരു ചുവടുവെപ്പ് ഇന്ന് തന്നെ നടത്തുക.
4. മറ്റുള്ളവർ അങ്ങനെയാണെന്ന് കരുതി ഉപേക്ഷിക്കുകയോ ചേരുകയോ ചെയ്യരുത് - നിങ്ങളുടെ "എന്തുകൊണ്ട്" എന്ന് അറിയുക.
5. ധൈര്യമായിരിക്കുക. ശക്തനാകുക. നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ വിശ്വസിക്കുക, അത് നിങ്ങളെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകും.

നിങ്ങൾക്ക് ലക്ഷ്യബോധമുള്ളതും ഉൽപ്പാദനക്ഷമവുമായ ഒരു പുതിയ ആഴ്ച ആശംസിക്കുന്നു!

Sunday, 6 July 2025

Whats blogging how to earn via blogging ?

ബ്ലോഗർ എന്താണ്? ബ്ലോഗർ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ളതാണ്, ഉപയോക്താക്കൾക്ക് അവരുടെ സ്വന്തം ബ്ലോഗുകൾ സൗജന്യമായി പ്രസിദ്ധീകരിക്കാൻ അനുവദിക്കുന്ന ഒരു സേവനമാണിത്. 2003 മുതൽ Google ബ്ലോഗറിന്റെ ഉടമസ്ഥതയിലാണ്, അത് സൗജന്യവും ഉപയോഗിക്കാൻ എളുപ്പവുമായതിനാൽ അത് വളർന്നു. ബ്ലോഗർ വഴി സൃഷ്ടിക്കുന്ന ബ്ലോഗുകൾ ഒരു Google അക്കൗണ്ട് വഴിയാണ് ആക്‌സസ് ചെയ്യുന്നത്, അവ Blogspot.com-ൽ ഹോസ്റ്റ് ചെയ്‌തിരിക്കുന്നു.


ബ്ലോഗറിൽ നിങ്ങൾക്ക് പണം സമ്പാദിക്കാൻ കഴിയുമോ?

അതെ, പക്ഷേ നിങ്ങളുടെ ബ്ലോഗ് സൃഷ്ടിച്ച് Google AdSense-ൽ സ്വീകാര്യത നേടിയ ശേഷം നിങ്ങൾ ബ്ലോഗ് പോസ്റ്റുകൾ സൃഷ്ടിക്കാൻ തുടങ്ങേണ്ടതുണ്ട്. നിങ്ങളുടെ ബ്ലോഗർ ബ്ലോഗിലേക്ക് സ്ഥിരമായ ട്രാഫിക് ആകർഷിക്കാൻ തുടങ്ങിക്കഴിഞ്ഞാൽ, നിങ്ങൾക്ക് AdSense-ലേക്ക് അപേക്ഷിക്കാനും Google AdSense പരസ്യങ്ങൾ നിങ്ങളുടെ ബ്ലോഗിൽ നേരിട്ട് സ്ഥാപിക്കാനും കഴിയും. എന്നിരുന്നാലും, നിങ്ങളുടെ ബ്ലോഗുകൾ എഴുതാനും നിങ്ങളുടെ വെബ്‌സൈറ്റ് നിങ്ങൾക്ക് സ്വീകാര്യത ലഭിക്കുന്ന ഘട്ടത്തിലേക്ക് വളർത്താനും കുറച്ച് സമയമെടുക്കും. Google AdSense-ൽ അപേക്ഷിക്കുന്നതിന് മുമ്പ് 10-20 ബ്ലോഗ് പോസ്റ്റുകൾ എഴുതാൻ ഞാൻ ശുപാർശ ചെയ്യുന്നു. ബ്ലോഗ്‌സ്‌പോട്ടും ബ്ലോഗറും ഒന്നാണോ? നിങ്ങളുടെ ബ്ലോഗുകൾ ആക്‌സസ് ചെയ്യുന്ന സേവനമാണ് ബ്ലോഗർ, നിങ്ങളുടെ ബ്ലോഗുകൾ ഹോസ്റ്റ് ചെയ്യുന്ന സ്ഥലമാണ് ബ്ലോഗ്‌സ്‌പോട്ട്. അടിസ്ഥാനപരമായി, ഇത് ഒരേ സേവനമാണ്, എന്നാൽ നിങ്ങൾ ബ്ലോഗറിൽ ഒരു ബ്ലോഗ് സൃഷ്ടിക്കുമ്പോൾ നിങ്ങൾക്ക് സ്വന്തമായി സൗജന്യമായി .Blogspot.com ഡൊമെയ്ൻ നാമം ലഭിക്കും. ബ്ലോഗർ എന്താണ്, അത് എങ്ങനെ പ്രവർത്തിക്കുന്നു?
നിമിഷങ്ങൾക്കുള്ളിൽ നിങ്ങൾക്ക് ഒരു ബ്ലോഗ് സൃഷ്ടിക്കാനും നിങ്ങളുടെ ബ്ലോഗ് പ്രൊഫഷണലാക്കാനും നിങ്ങളുടെ സ്വന്തം വെബ്‌സൈറ്റ് സൃഷ്ടിക്കാൻ സഹായിക്കാനും കഴിയുന്ന ഒരു സൗജന്യ സേവനമാണിത്.

Saturday, 15 February 2025

*‌സ്റ്റോപ്പുകളിൽ ബസ്സ് നിർത്താത്തത് സംബന്ധിച്ച് പരാതി

സ്റ്റോപ്പുകളിൽ ബസ്സ് നിർത്താത്തത് സംബന്ധിച്ച് പരാതി അറിയിക്കാം*

പാലക്കാട് ജില്ലയിലെ വിവിധ ബസ്സ് ‌സ്റ്റോപ്പുകളിൽ സ്വകാര്യ ബസ്സുകൾ നിർത്താത്തത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ജനപ്രതിനിധികള്‍ക്കും മോട്ടോര്‍ വാഹനവകുപ്പിനെ അറിയിക്കാം.  വാട്ട്സ് ആപ്പ് മുഖേന താഴെ പറയുന്ന നമ്പറുകളില്‍ പരാതി അറിയിക്കാവുന്നതാണെന്ന്  റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സെക്രട്ടറി അറിയിച്ചു. ജോയിന്റ്റ് ആർ.ടി.ഒ പാലക്കാട് : 9188961909,

ജോയിന്റ്റ് ആർ.ടി.ഒ ആലത്തൂർ: 8547639049,

ജോയിന്റ് ആർ.ടി.ഒ ചിറ്റൂർ: 8547639070,

ജോയിന്റ് ആർ.ടി.ഒ പട്ടാമ്പി: 8547639052,

ജോയിന്റ് ആർ.ടി.ഒ ഒറ്റപ്പാലം: 8547639051,

ജോയിന്റ് ആർ.ടി.ഒ മണ്ണാർക്കാട്: 8547639050.

Friday, 14 February 2025

ഡോളറിന്റെ മൂല്യം മാറുന്നത് എങ്ങനെയാണെന്ന് അറിയാത്തവർക്കായി ?

ആരാണ് ഈ വില നിശ്ചയിക്കുന്നത്? 

ട്രമ്പ് അണ്ണൻ ആണോ?

പുടിൻ ആണോ?

അതോ ഇല്ലുമിനാറ്റിയോ?

വാ നോക്കാം.

സംഭവം പൂർണ്ണമായും സയൻസ് ഒന്നുമല്ല. ശുദ്ധ എക്കണോമിക്‌സ് ആണ്. പക്ഷെ അത് തിയറി പറഞ്ഞാൽ ശരിയാകില്ല. അതുകൊണ്ടു ഒരു കഥ പോലെ പറഞ്ഞു നോക്കാം. പിടികിട്ടുമോ എന്നു നോക്കൂ


നാട്ടിലെ കൊച്ചു പ്രമാണിയാണ് കൊങ്കിണികാരൻ സൈദാർ സേട്ട്. 


സേട്ടിന് ടൗണിൽ ഹോട്ടൽ ഉണ്ട്. അവിടെ പണിക്ക് നിൽക്കുന്ന രണ്ടു പണിക്കാരും. മൊയ്ദുവും തമിഴൻ മണിയും.  സേട്ടുവിനു ഹോട്ടൽ കൂടാതെ ഒരു തിയേറ്ററും ബാറും പച്ചക്കറിക്കടയും ഉണ്ട്. ഈ മൊയ്ദുവും മണിയും  വാടകക്ക് താമസിക്കുന്നു. ആ വീട് ഉടമയും സേട്ട് തന്നെയാണ്. 


നല്ലവനായ മുതലാളിയായതിനാൽ പണിക്കാർക്ക് രണ്ടുപേർക്കും മാസാമാസം ഇരുപതിനായിരം രൂപാ വെച്ചു ശമ്പളവും എണ്ണികൊടുക്കുന്നു സേട്ട്. 


അങ്ങനെ വലിയ പ്രശ്നങ്ങൾ ഇല്ലാതെ പോയിക്കൊണ്ടിരുന്നപ്പോൾ മണിയുടെ ഭാര്യക്ക് ഒരാഗ്രഹം. കയ്യിലെ നോക്കിയ ഫോണ് മാറ്റി വാട്‌സ്ആപ്പ് ഒക്കെയുള്ള സ്മാർട്ട് ഫോണ് ആക്കണം. പക്ഷെ റൊക്കം കാശില്ല. എന്നാൽ കയ്യിലെ വള വിൽക്കെന്ന് മണി. അമ്പതിനായിരം രൂപ കിട്ടുമെന്ന് ജ്വല്ലറികാരൻ രാമേട്ടൻ പറഞ്ഞു. പക്ഷെ സീതാമ്മക്ക് സ്വർണ്ണം വിൽക്കാൻ മടി. 


രക്ഷകനായി ജംക്ഷണിലെ മൊബൈൽ കടക്കാരൻ ആന്റണി അവതരിച്ചു. റൊക്കമൊന്നും വേണ്ട,  അടവിന് തരാമെന്നു കടക്കാരൻ ആന്റണി. മാസം വെറും ആയിരം രൂപാ മതി. സന്തോഷത്തോടെ മണിയോട് കാര്യം പറഞ്ഞിട്ടും മണിയുടെ മുഖം തെളിയുന്നില്ല. നിങ്ങൾ പോയി സേട്ടിനോട്  ശമ്പളം കൂട്ടിത്തരാൻ പറ എന്ന് സീതമ്മ. ആയിരം പോയിട്ട് നൂറ് മാസം മിച്ചം ഉണ്ടെങ്കിൽ ഞാൻ രണ്ടു സ്മാൾ കൂട്ടി അടിച്ചേനെ എന്നു മണി മനസിൽ മാത്രം പറഞ്ഞു. 


എന്തായാലും പിറ്റേ ദിവസം മുതലാളിയെ കണ്ടപ്പോൾ എക്സ്ട്രാ ഒരിഞ്ച് കൂട്ടി ചിരിച്ച ശേഷം മണി കാര്യം അവതരിപ്പിച്ചു. മണിയുടെ കണ്ണിലെ ആർദ്രഭാവം കണ്ടാണോ  എന്നറിയില്ല സേട്ട് അധികം ഒഴിവുകഴിവ്‌ പറയാതെ കൂട്ടാം എന്നു പറഞ്ഞു. ഇത് കേട്ട് നിന്ന മൊയ്ദുവും വെറും നോട്ടം കൊണ്ടു ആയിരം കൂട്ടിയെടുത്തു.  സ്നേഹം കൊണ്ടല്ല,  അവൻ ചായക്ക് പകരം വേറെ വല്ലതും ആൾക്കാർക്ക് കൊടുത്തു എന്നെ സ്റ്റേഷൻ കേറ്റിക്കും  എന്നു സേട്ടുവിന് അറിയാവുന്നത് കൊണ്ടു മാത്രം. 

ഇപ്പൊ എല്ലാവരും ഹാപ്പി. സെയ്ദുവും മണിയും സീതമ്മയും എല്ലാം.


പക്ഷെ കളികൾ ഇവിടെ തുടങ്ങുകയായി.

ഇവർക്ക് രണ്ടു പേർക്കും രണ്ടായിരം കൊടുത്തു. ഇതേ പോലെ ബാറിൽ എല്ലാവർക്കും ആയിരം കൊടുത്തു. തിയേറ്ററിലും. മൊത്തം സേട്ടിന്റെ വരുമാനത്തിൽ മാസം ഒരു ലക്ഷം രൂപ ഇടിവ്.  പുതിയ ബ്ലാക്ക് താർ അടവടക്കുന്നില്ലേ എന്ന ചോദ്യഭാവത്തിൽ പോർച്ചിൽ കിടന്നു നോക്കി. ടെൻഷനായ സേട്ട് ഫോണെടുത്തു തന്റെ കടകളിലേക്ക് വിളിച്ചു. എല്ലാം പയ്യെ ഒന്നു കൂട്ടിക്കോ എന്ന നിർദേശം എത്തി. അങ്ങനെ പത്തു രൂപയുള്ള വട പന്ത്രണ്ടായി. ബിരിയാണി നൂറ്റമ്പത് മാറി നൂറ്റെഴുപതായി. ബാറിലെ കള്ള് ഇരുന്നൂറ് മാറി മുന്നൂറായി. സിനിമാ ടിക്കറ്റ് നൂറ്റി ഇരുപത് മാറി നൂറ്റി അമ്പതായി. പച്ചക്കറി എല്ലാത്തിനും കിലോക്ക് പത്തു രൂപാ വെച്ചു കേറ്റി. ഇപ്പോ ശരിയായി എന്ന ഭാവത്തിൽ  താർ പുഞ്ചിരിച്ചു. 


പിറ്റേ ദിവസം ശമ്പളം എല്ലാവർക്കും കിട്ടി. പക്ഷെ പ്രശ്നങ്ങൾ തുടങ്ങുകയായി. മണി കാശും കൊണ്ടു വീട്ടിലേക്ക് പോകും വഴി മിനുങ്ങാൻ കയറിയപ്പോൾ പുതിയ മെനു കാർഡ്. വലതു വശത്തു മാത്രം മാറ്റം. തമിഴിൽ എന്തോ മുടിയുടെ പേരും പറഞ്ഞ് മണി കാശെടുത്തു വീശി. ഇറങ്ങി പോകുന്ന വഴി പച്ചക്കറിയും വാങ്ങി. ആഴ്ച തീരാറയപ്പോൾ സീതമ്മയെയും കൂട്ടി പോയി സിനിമയും കണ്ടു. വരുന്ന വഴി രണ്ടു ബിരിയാണിയും കേറ്റി. അതേ, സ്വന്തം കടയിൽ നിന്ന് തന്നെ. രണ്ടു മൂന്ന് ആഴ്ചകൾ കടന്നു പോയി. ആഴ്ചയിൽ ഒരു മിനുങ്ങളും പതിവ് തെറ്റിക്കാതെ മണി തുടർന്നു. മാസം തീരാറായി. എവിടെ ആയിരം എന്നു സീതമ്മ ചോദിച്ചപ്പോൾ പേരിൽ മാത്രം മണിയുള്ള മണി കൈ മലർത്തി. നിങ്ങൾ കുടിച്ചു നശിപ്പിച്ചെന്ന് എകോണോമിക്സ് അറിയാത്ത സീതമ്മ. തന്റെ സ്ഥിരം ക്വാട്ട അല്ലാതെ ഒരു തുള്ളി അടിച്ചില്ലെന്നു കട്ടായം പറഞ്ഞു മണി. ഇതെന്ത് മറിമായമെന്ന് ആകെ തലപുകഞ്ഞു. 


ഫോണ് വാങ്ങൽ എന്തയാലും അങ്ങനെ റദ്ദ് ചെയ്യപ്പെട്ടു.


അങ്ങനെ ആറു മാസം കഴിഞ്ഞു. മണി വീണ്ടും  ചിരിച്ചു. സേട്ട് ആയിരം കൂടി കൂട്ടി. വാഴ നനയുമ്പോൾ ചീര നനയും എന്നു പറഞ്ഞ പോലെ മൊയ്ദുവിനും കിട്ടി. സേട്ടു വീണ്ടും താറിൽ വീട്ടിൽ എത്തി. ഫോണ് കോളുകൾ പാഞ്ഞു. മെനു കാർഡുകൾ പുതിയവ പ്രിന്റ് ചെയ്യപ്പെട്ടു. 

മാസാവസാനം മണിയും സീതമ്മയും വീണ്ടും ഉടക്കി. വർഷങ്ങൾ കടന്നു പോയി. സീതമ്മ ഇന്നും ചീവീടു ശബ്ദത്തിൽ അടിക്കുന്ന റബ്ബർബാന്റിട്ട നോക്കിയാ ഫോണിൽ തന്നെ. ഒരെത്തും പിടിയും കിട്ടാതെ മണിയും. 

അങ്ങനെ അവസാനം വളയെങ്കിൽ വള എന്നും പറഞ്ഞ് സീതമ്മ നടന്നു. സ്വർണ്ണ വില കൂടിയെന്നും പറഞ്ഞ് രാമേട്ടൻ അറുപതിനായിരം രൂപാ കൊടുത്തു. അമ്പത്തിനു പകരം അറുപത് കിട്ടിയ സന്തോഷത്തിൽ സീതമ്മ. 

പക്ഷെ ഫോണ് വാങ്ങാൻ ചെന്നപ്പോൾ പണ്ട് പതിനായിരം പറഞ്ഞ ഫോണിന് ആന്റണി പതിനയ്യായിരം ആക്കി എന്നറിഞ്ഞു സീതമ്മയുടെ മനസു വിഷമിച്ചു. എന്നാലും സീതമ്മ ഫോണ് വാങ്ങി.


കട പൂട്ടി പത്തു മണിക്ക് പോകുമ്പോൾ സേട്ടുവിന്റെ ബാറിലെ എസിയുടെ കുളിർമ്മയിൽ ഒരെണ്ണം അടിച്ചു പോകുന്ന ആന്റണിക്കും ജീവിതച്ചെലവ് കൂടിയല്ലോ. പച്ചക്കറി വാങ്ങുമ്പോൾ തേഞ്ഞു തുടങ്ങിയതും  ഉച്ചക്ക് ബിരിയാണി കഴിക്കാൻ  സേട്ടുവിന്റെ കടയിൽ പോകുമ്പോൾ ഇരുന്നൂറ് ആകുന്നതും പിന്നെ താൻ സഹിക്കണോ എന്നാണ് ആന്റണിയുടെ മനസിലെ  വാദം. 


ഇവിടെ എന്താണ് നടന്നതെന്ന് മനസ്സിലായല്ലോ അല്ലെ.? അതോ സീതമ്മക്ക് കൂട്ടാണോ? 


 നിങ്ങൾ ഇപ്പോൾ കണ്ടതാണ് ഇൻഫ്ലേഷൻ എന്ന പ്രതിഭാസം.


അതായത്  പണത്തിന്റെ മൂല്യം ഊതിവീർപ്പിച്ചുണ്ടക്കുന്ന പരിപാടി.


കഥയിൽ സ്വർണ്ണത്തിനു പകരം ഡോളർ ആക്കി വായിച്ചാൽ ഇൻഡ്യയിൽ ഡോളറിന്റെ മൂല്യം കൂടുന്നതും കുറയുന്നതും പിടികിട്ടും. 


സേട്ട് ആണ് ഗവണ്മെന്റ്.


നാട്ടിൽ ഇപ്പോൾ സ്വർണ്ണത്തിന്റെ വില കുതിച്ചു കയറുന്നതും ഇതിന്റെ ഭാഗം തന്നെയാണ്.


നിക്ഷേപങ്ങളിൽ പണം ഇട്ടാൽ ഇരുപതു വർഷം കഴിയുമ്പോൾ ഇരട്ടിക്കും എന്നൊക്കെ പറയുന്നതും ഈ ലോജിക്ക് മാത്രം.യഥാർത്ഥത്തിൽ  അന്ന് കിട്ടുന്ന കാശു കൊണ്ടു ആദ്യം നമ്മൾ  നിക്ഷേപിക്കുന്ന കാശിനു ഇന്ന് എന്തു വാങ്ങാൻ പറ്റുമോ അതൊക്കെ തന്നെയേ അന്നും വാങ്ങാൻ കഴിയൂ എന്നതാണ് സത്യം. അല്ലാതെ ലാഭമൊന്നുമില്ല. ബാങ്കിലെ ഫിക്സഡ് ഡെപ്പോസിറ്റും പരിപാടി ഇതു തന്നെ.

കാര്യം പുടിഞ്ഞിതാ.

വാൽക്കഷ്ണം. ഇൻഡ്യയിൽ 1947ൽ ഒരു രൂപ = 1 ഡോളർ ആയിരുന്നു.

Sunday, 29 August 2021

സ്വന്തം പേരില്‍ 15,000 രൂപ നിക്ഷേപിക്കൂ; 5 ലക്ഷം രൂപയുടെ കാന്‍സര്‍ പരിരക്ഷ നേടൂ ?

 പദ്ധതി ഇങ്ങനെ:

⚫ നിക്ഷേപ പദ്ധതിയില്‍ ചേര്‍ന്ന് ഒരു വര്‍ഷം പൂര്‍ത്തിയായാല്‍ 15000 രൂപയ്ക്ക് 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ.

⚫ 15000 രൂപയോ അതിന്റെ ഗുണിതങ്ങളോ നിക്ഷേപിക്കാം.15000 രൂപയ്ക്ക് 5ലക്ഷം രൂപ എന്ന നിരക്കില്‍ ചികിത്സാനുകൂല്ല്യത്തിന് അര്‍ഹത

⚫ നിലവില്‍ കാന്‍സര്‍ രോഗബാധിതര്‍ അല്ലാത്ത 60 വയസ്സില്‍ താഴെയുള്ള പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം

⚫ അംഗമാകുന്നവര്‍ക്ക് 70 വയസ്സുവരെ ചികിത്സ ആനൂകൂല്ല്യത്തിന് അര്‍ഹത

⚫ 60 വയസ്സ് കഴിഞ്ഞവര്‍ക്കും പദ്ധതിയില്‍ നിക്ഷേപിച്ച് നിബന്ധനകള്‍ക്ക് വിധേയമായി മറ്റൊരു വ്യക്തിയെ ഗുണഭോക്താവായി നിര്‍ദേശിക്കാം

⚫ ചികിത്സ ആനുകൂല്ല്യം ലഭിച്ചാലും നിക്ഷേപതുക മടക്കി കിട്ടും

⚫ നിക്ഷേപം നടത്തി ഒരു വര്‍ഷം കഴിഞ്ഞ് എപ്പോള്‍ വേണമെങ്കിലും പദ്ധതിയില്‍ നിന്നും പിന്‍മാറാം

⚫ലളിതമായ നടപടിക്രമങ്ങള്‍ 

നിങ്ങളുടെ കുടുംബത്തിനേകൂ യഥാര്‍ത്ഥ കാന്‍സര്‍ പരിരക്ഷ

അലനല്ലൂര്‍ സഹകരണ അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റി

ക്ലിപ്തം നമ്പര്‍ പി.1215. പിഒ.അലനല്ലൂര്‍.

ഫോണ്‍:04924,262377. 9447625231,9544196337

Friday, 11 June 2021

പഴയ 5 രൂപക്ക് വില 30,000 രൂപ; ഭാഗ്യവാന്മാരെ കാത്തിരിക്കുന്നു ഈ ഓഫർ ?

ചില വാര്‍ത്തകള്‍ കേട്ടാല്‍ വിശ്വസിക്കാമോയെന്ന് സംശയം തോന്നും. വിശ്വസിച്ചാലും ഇല്ലെങ്കിലും ! ഇതൊരു വമ്ബന്‍ ഓഫറാണ്. നിങ്ങളുടെ പേഴ്സിലോ പഴയ പണപ്പെട്ടിയിലോ ഒക്കെ കണ്ടേക്കാവുന്ന പഴയ ഒരു അഞ്ച് രൂപ നോട്ടിന് ഇപ്പോള്‍ കിട്ടുക 30,000 രൂപ! www.coinbazzar.com എന്ന വെബ്സൈറ്റിലാണ് ഈ ഓഫര്‍ കിടക്കുന്നത്.

ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം ഇതൊന്നുമല്ല. നിങ്ങളുടെ പക്കലുള്ള എല്ലാ അഞ്ച് രൂപ നോട്ടിനും ഈ ഓഫര്‍ കിട്ടില്ല. അതിന് ചില നിബന്ധനകള്‍ കൂടിയുണ്ട്. എന്താണെന്നല്ലേ, പറയാം. ആ അഞ്ച് രൂപ നോട്ടില്‍ ഒരു വശത്ത് ട്രാക്ടറിന്റെ ചിഹ്നം ഉണ്ടായിരിക്കണമെന്നതാണ് ഒന്നാമത്തെ നിബന്ധന. അതിന് പുറമെ 786 എന്ന ഭാഗ്യനമ്പറും ഉണ്ടായിരിക്കണം.

എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് 30,000 രൂപ കിട്ടുമെന്നാണ് വെബ്സൈറ്റില്‍ പറയുന്നത്.

അപൂര്‍വവും അതേസമയം പഴയതുമായ കറന്‍സികള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന വെബ്സൈറ്റാണ് കോയിന്‍ബസാര്‍. ഈയിടെ തന്നെ വേറൊരു പരസ്യവും ഈ വെബ്സൈറ്റില്‍ എത്തിയിരുന്നു. അത് ഒരു രൂപ നോട്ടിന് വേണ്ടിയുള്ളതായിരുന്നു. മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരുന്ന 1977-79 കാലത്ത് അച്ചടിച്ച ആ ഒരു രൂപ നോട്ടില്‍ അന്നത്തെ ഫിനാന്‍സ് സെക്രട്ടറിയായിരുന്ന ഹിരുഭായ് എം പട്ടേലിന്റെ കൈയ്യൊപ്പ് ഉണ്ടായിരിക്കണം എന്നതായിരുന്നു നിബന്ധന. ഇത്തരത്തിലുള്ള ഒരു രൂപ കറന്‍സിക്ക് വാഗ്ദാനം ചെയ്തതാകട്ടെ 45,000 രൂപയും.

Sunday, 9 August 2020

പരസ്യം കണ്ടു വരുമാനം നേടാം...!!

വീട്ടിൽ വെറുതെ ഇരിക്കുന്നവർക്ക്  ചെറിയ തോതിൽ ഡോളർ ഇൻകം നേടാവുന്ന പരസ്യം കണ്ടും വരുമാനം നേടാവുന്ന ഒരു സൈറ്റ് ആണ് ഇത്തവണ നിങ്ങൾക്കു പരിചയപ്പെടുത്തുന്നത്. എങ്ങനെ സൈറ്റിൽ ജോയിൻ ചെയ്യാം എന്ന്  വീഡിയോ കണ്ടു മനസിലാക്കുമല്ലോ. വീഡിയോ കു താഴെ ഒരു ജോയിൻ ലിങ്ക് കൊടുത്തിട്ടുണ്ട് അത് വഴി ഈ സൈറ്റിൽ കേറി സൈൻ അപ്പ് ചെയ്യാം.



Need to join for this website click here 

Sunday, 29 March 2020

Wednesday, 5 December 2018

മൾട്ടിലെവൽ മാർക്കറ്റിങ്ങ്....? [MLM]



കേരളത്തിൽ കേന്ദ്ര നിയമ പ്രകാരമുള്ള മാർഗ്ഗരേഖ അതേപടി അംഗീകരിച്ചു.

മാർഗ്ഗരേഖയുടെ അഗീകാരം മാത്രമല്ല മറിച്ച്  ഇന്ത്യയിലാദ്യമായി മാർഗ്ഗരേഖ അനുസരിച്ചാണ് കമ്പിനികളും MLM പ്രവർത്തകരും പ്രവർത്തിക്കുന്നത് എന്ന് ഉറപ്പു വരുത്തുവാൻ MLM / ഡയറക്ട് മാർക്കറ്റിങ്ങ് മോണിറ്ററിങ്ങ് അതോറിറ്റിയും (നിരീക്ഷണ സംവിധാനം) നിലവിൽ വരുത്താൻ തീരുമാനിച്ചു.

ഉപഭോക്രത, നിയമ, നികുതി, അഭ്യന്തര വകുപ്പുകളുടെ ഉയർന്ന മേധാവികൾ  ഈ നിരീക്ഷണ സംവിധാനത്തിൽ അംഗങ്ങളായി  ഉണ്ടായിരിക്കുകയും പൊതുവിതരണ ഡയറക്ടർ ഡോ. നരസിംഹ ഗുഹാരി റെഡ്ഡി ( IAS ) ഇതിന്റെ തലവനും, ഇതേ വകുപ്പിന്റെ നിയമ ഉദ്യോഗസ്ഥൻ (LAW OFFICER) ഇതിന്റെ കൺവീനർ ആയിരിക്കുകയും ചെയ്യും.

ഈ നിരീക്ഷണ സംവിധാനത്തിന്റെ കരടുരേഖ ഇന്നു കമ്പിനികളുടെയും, തൊഴിലാളി പ്രതിനിധികളുടെയും, സീനിയർലീഡേർസ്സിന്റെയും മുൻപിൽ ഇന്ന് ഗുലാട്ടി ഇൻസ്റ്റിറ്റിറ്റ്യൂട്ടിൽ ഇന്നു അവതരിപ്പിച്ചു.

പ്രസ്തുത പരിപാടി ബഹുമാനപ്പെട്ട ഉപദോ കൃത, പൊതുവിതരണ കര്യ മന്ത്രി ശ്രീ തിലോത്തമൻ ഉൽഘാടനം ചെയ്തു.

ഉപഭോക്രത, നിയമ, നികുതി, അഭ്യന്തര വകുപ്പുകളുടെ ഉയർന്ന മേധാവികളും, നമ്മുടെ ബഹുമാനപ്പെട്ട നോഡൽ ഓഫീസറും, ഗുലാട്ടി ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഓഫ് ടാക് സേഷൻ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

നാളെ (9/02/2018) ഈ സംവിധാനവും മാർഗ്ഗരേഖയും കേരള സർക്കാർ പൊതുവിതരണ വകുപ്പിന്റെ വെമ്പ് സൈറ്റിൽ പൊതുജനങ്ങളുടെ അറിവിലേക്കായും, അഭിപ്രായങ്ങൾക്കായും സമർപ്പിക്കും.

ഏകദേശം ഒരു മാസത്തിനുള്ളിൽ ഇത് മന്ത്രിസഭയുടെ അംഗീകാരത്തോടെ പാസ്സാക്കി നടപ്പിൽ വരുത്തും.

ഈ മേഖലയിൽ തൊഴിൽ ചൂഷണങ്ങളും, ഉപദോ കൃത ചൂഷണങ്ങളും ഇല്ലാതാക്കി മേഖല വലിയ തോതിൽ വികസ്സിക്കാനുള്ള അവസരം ഉണ്ടാകും.

സർക്കാരിന്റെ കണക്കു പ്രകാരം എതാണ്ട് ഒരു ലക്ഷത്തോളം പേർക്ക് ഈ മേഖലയിൽ ഇപ്പോൾ കേരളത്തിൽ തൊഴിലുണ്ട്.
ഇത് വൻതോതിൽ വർദ്ധിച്ച് വലിയ തൊഴിൽ ദാന മേഖലയായി വളർത്താൻ സർക്കാർ ഒപ്പം ഉണ്ടാകും എന്ന ഉറപ്പും ഇന്ന് കിട്ടുകയുണ്ടായി.

ചർച്ചയിൽ ഉദ്യേഗസ്ഥർ വിവരിച്ച പ്രധാന കാര്യങ്ങൾ:

1 ഉൽപ്പന്നങ്ങൾക്ക് മൂല്യം ഉണ്ടായിരിക്കണം

2. ഉൽപ്നങ്ങളുടെ മറവിൽ മണിച്ചെയിൻ അനുവദിക്കില്ല.

3. ബൈനറി നിയമപരമാണ്.  പിരിമി ഡാണ് എന്നത് തെറ്റിധ രണ മാത്രമാണ്. 

4. പിരമിഡാവാതിരിക്കാനുള്ള മാർഗ്ഗരേഖയിലെ വ്യവസ്തുക്കൾ ലംഘിച്ചാൽ മ്പൈനറി എന്നോ, സൺഫഉവർ എന്നോ വ്യത്യാസമില്ലാതെ അതു പിരമിഡായി കണക്കാക്കും.

5. നിർബന്ധിത രീതിയിൽ ഉൽപ്പന്നങ്ങൾ വിൽക്കാൻ പാടില്ല. നിർബന്ധിത മൻതിലി റീ പർച്ചേയസ് പാടില്ല.  ആകാരണത്താൽ വരുമാനം തടയുന്നത് മാർഗ്ഗരേഖയുടെ ലംഘനമായി കണക്കാക്കും.

6. PIN സബ്രതായം പാടില്ല. PIN നമ്പറിനു വേണ്ടി പണം വാങ്ങുന്നതും, PIN നമ്പർ ഇല്ലാതെ ജോയിൻ ചെയ്യാൻ പറ്റില്ല എന്ന വ്യവസ്തയും നിയമവിരുദ്ധമാണ്.

7. KYC (തിരിച്ചറിയൽ രേഖകൾ ) ഇല്ലാത്ത വിതരണക്കാരുടെ ID ആക്ടീവ് ആക്കുന്നതും, അവർക്ക് കമ്മീഷൻ കൊടുക്കുന്നതും നിയമവിരുധമാണ്.

8. കേരളത്തിൽ ഓഫീസ്സോ, ഗോഡൗണോ ഇല്ലാത്ത കമ്പിനികൾക്ക് പ്രവർത്തനാനുമതി ലഭിക്കില്ല. 

9. പരാതികൾ ഉണ്ടെങ്കിൽ അത് കമ്പിനിയുടെ കസ്റ്റമർ കെയർ വിഭാഗത്തിൽ മാത്രം കൊടുക്കണം.  പരിഹാരം 14 ദിവസത്തിനുള്ളിൽ ഉണ്ടായിലെങ്കിൽ, കമ്പിനിയുടെ പ്രത്യേക പരിഹാര കമ്മററി യിൽ പ രതിപ്പെടണം.  തുടർന്ന് 30 ദിവസത്തിനുള്ളിൽ പരിഹാരമായിലെങ്കിൽ ജില്ലാ നോഡൽ ഒഫീസറുടെ അടുത്ത് പാതിപ്പെടാവുന്നതും അദേഹം അത് കമ്പിനിയുമായി ബന്ധപ്പെട്ട് പരിഹരിക്കേണ്ടതുമാണ് എന്നിട്ടും പരിഹാരമായില്ലെങ്കിൽ സംസ്ഥാന നിരീക്ഷണ സംവിധാനത്തിൽ പരാതിപ്പെടാവുന്നതാണ് അവർ കമ്പിനിക്ക് നോട്ടീസയക്കുന്നതും പരിഹാരം കാണുന്നതുമാണ്.

10. നോഡൽ ഓഫീസറുടെ അനുമതി ഇല്ലാതെ പോലീസ് നേരിട്ട് MLM സംബന്ധമായ വിഷയങ്ങളിൽ ഇടപെടില്ല'
പോലീസിന് ഈ വിവരങ്ങളുടെ ക്ലാസ്സ് പൊതുവിതരണ വകുപ്പ് കൊടുക്കും.  എല്ലാ പോലീസ് സറ്റേഷനിലേക്കും ഇതു സംബന്ധിച്ച് സർക്കുലർ ADGP അയക്കും.

11. മണിച്ചെയിനോ, പിരമിഡ്സ് കീമോ നടന്നു എന്ന് നിരീക്ഷണ സംവിധാനത്തിന് ബോധ്യപ്പെടുന്ന പക്ഷം കേസ് തുടർ നടപടിക്കായി പോലീസിന് കൈമാറും

12.  സ്വന്തം ബ്രാൻഡുള്ള ഉൽപ്പന്നങ്ങൾ മാത്രമേ വിൽക്കാവൂ.  അന്യ ബ്രാൻഡുകൾ വിൽക്കാൻ ബ്രാൻഡ് ഉടമയുമായി പ്രത്യേക കരാർ  ഉണ്ടായിരിക്കേണ്ടതും അതേ തരത്തിൽ ആ ഉൽപ്പന്നം പൊതു വിപണിയിൽ ലഭ്യമാകാൻ പാടില്ലാത്തതുമാണ്.
Join new opertunity with team suport .cont..9061626171. 
Watsp +691127932874

Latest News