പദ്ധതി ഇങ്ങനെ:
⚫ നിക്ഷേപ പദ്ധതിയില്‍ ചേര്‍ന്ന് ഒരു വര്‍ഷം പൂര്‍ത്തിയായാല്‍ 15000 രൂപയ്ക്ക് 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ.
⚫ 15000 രൂപയോ അതിന്റെ ഗുണിതങ്ങളോ നിക്ഷേപിക്കാം.15000 രൂപയ്ക്ക് 5ലക്ഷം രൂപ എന്ന നിരക്കില്‍ ചികിത്സാനുകൂല്ല്യത്തിന് അര്‍ഹത
⚫ നിലവില്‍ കാന്‍സര്‍ രോഗബാധിതര്‍ അല്ലാത്ത 60 വയസ്സില്‍ താഴെയുള്ള പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം
⚫ അംഗമാകുന്നവര്‍ക്ക് 70 വയസ്സുവരെ ചികിത്സ ആനൂകൂല്ല്യത്തിന് അര്‍ഹത
⚫ 60 വയസ്സ് കഴിഞ്ഞവര്‍ക്കും പദ്ധതിയില്‍ നിക്ഷേപിച്ച് നിബന്ധനകള്‍ക്ക് വിധേയമായി മറ്റൊരു വ്യക്തിയെ ഗുണഭോക്താവായി നിര്‍ദേശിക്കാം
⚫ ചികിത്സ ആനുകൂല്ല്യം ലഭിച്ചാലും നിക്ഷേപതുക മടക്കി കിട്ടും
⚫ നിക്ഷേപം നടത്തി ഒരു വര്‍ഷം കഴിഞ്ഞ് എപ്പോള്‍ വേണമെങ്കിലും പദ്ധതിയില്‍ നിന്നും പിന്‍മാറാം
⚫ലളിതമായ നടപടിക്രമങ്ങള്‍
നിങ്ങളുടെ കുടുംബത്തിനേകൂ യഥാര്‍ത്ഥ കാന്‍സര്‍ പരിരക്ഷ
അലനല്ലൂര്‍ സഹകരണ അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റി
ക്ലിപ്തം നമ്പര്‍ പി.1215. പിഒ.അലനല്ലൂര്‍.
ഫോണ്‍:04924,262377. 9447625231,9544196337
No comments:
Post a Comment