കൈയിലുള്ള പണംകൊണ്ടുമാത്രം ആര്‍ക്കും ജീവിതം ആസ്വദിക്കാന്‍ സാധിക്കുകയില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ എത്ര പണം വേണം. സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ വേണ്ട സമ്പത്ത് എത്ര. അവ എങ്ങനെ സ്വരൂപിക്കാം. എങ്ങനെ നിക്ഷേപിക്കാം. എന്നെല്ലാം ലളിതമായി പറഞ്ഞുതരുന്ന വഴികാട്ടിയാണ് ഈ പുസ്തകം. നിങ്ങള്‍ ഏതു വരുമാനക്കാരനുമാവട്ടെ, ശരിയായ സാമ്പത്തിക ആസൂത്രണത്തിലൂടെ ഉയര്‍ന്ന സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഇതിലുണ്ട്.
For more like this book news click here
No comments:
Post a Comment