എട്ടു വയസ്സുകാരനായ ഇവാന്‍ എന്നാ US ബാലന്‍ യുടുബിലൂടെ പ്രതി വര്‍ഷം സമ്പാദിക്കുന്നത് 13 ലക്ഷം ഡോളര്‍. അതെങ്ങനെയാണെന്നറിയണ്ടേ...? കളിപ്പാട്ടവുമായി കളിച്ചു നിരൂപണം നടത്തുകയാണ് ഇവാന്‍. എന്നിട്ട് ആ നിരൂപണങ്ങള്‍ ഇവാന്റെ സ്വന്തം യുട്യൂബ് ചാനലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.
ഒരു തമാശക്ക് വേണ്ടിയായിരുന്നു ഇവാന്‍ ഇത് തുടങ്ങിയത്. എന്നാല്‍ ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ഈ കൊച്ചു മിടുക്കന് കിട്ടിയത്. കാഴ്ചക്കാരുടെ എണ്ണം 750 മില്ല്യന്‍ കഴിഞ്ഞപ്പോള്‍ യുട്യൂബ് അതികൃതര്‍ ഇവാന് സ്റ്റാര്‍ സര്‍ടിഫിക്കറ്റ് നല്‍കി.
പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ക്ക് ലഭിക്കുന്ന പരസ്യത്തില്‍ നിന്നാണ് ഇവാന് വരുമാനം ലഭിക്കുന്നത്. ഇവാനെ സഹായിക്കാനായി പിതാവും കൂട്ടിനുണ്ട്.
ഈ കുട്ടി മിടുക്കന്റെ വീഡിയോകള്‍ കാണാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്തോളൂ...
ഈ വീഡിയോയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ കമെന്റ്സില്‍ അറിയിക്കുക..
-----------------------------------------------
No comments:
Post a Comment