ജി മെയില്‍ തുറക്കുമ്പോള്‍ പ്രത്യക്ഷപെടുന്ന നീല നിറത്തിലുള്ള തീം കണ്ടു മടുത്തുവോ? എന്നാല്‍ ഇനി വിഷമിക്കേണ്ട പുതിയ 30 ഓളം തീമുകളുമായി ജിമെയില്‍ പരിഷ്കരിച്ചിരിക്കുന്നു ( അന്‍ ഐഡിയ കാന്‍ ചേഞ്ച് യൌര്‍ ലൈഫ് എന്നാണല്ലോ!).
ജിമെയില്‍ സെറ്റിങ്ങ്സില്‍ നിന്നും Themes എന്ന ടാബില്‍ ക്ലിക്ക് ചെയ്തു കൊണ്ടു തീമുകള്‍ സെലക്റ്റ് ചെയ്യാം.
Courtesy: Livemalayalam Blog
No comments:
Post a Comment